Browsing Category
Kerala Blasters
കാശുകൊടുത്ത് വരുന്നവർ അല്ലേ,ആരാധകർക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്: ഐമൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരത്തിന് കിക്കോഫ് മുഴങ്ങാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് ബാക്കി. പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30ന് കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര!-->…
ഈസ്റ്റ് ബംഗാൾ താരത്തിന് റെഡ് കാർഡ്,കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാവില്ല!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 മത്സരങ്ങളായിരുന്നു നടന്നിരുന്നത്.ആദ്യ മത്സരത്തിൽ ഒഡീഷയും ചെന്നൈയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയും!-->…
ലൂണക്ക് പുറമേ നോഹയുമുണ്ട്,കൂടാതെ കോയെഫിനും ഡ്രിൻസിച്ചിനും പ്രത്യേക പരിശീലനം: സെറ്റ് പീസ് പരിശീലകൻ…
കഴിഞ്ഞ കുറെ സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസുകൾ ഒരു പ്രശ്നമാണ്. ഒരുപാട് സെറ്റ് പീസ് അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും അതൊന്നും കൃത്യമായി ഗോളാക്കി മാറ്റിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാറില്ല.അഡ്രിയാൻ ലൂണ മാത്രമാണ്!-->…
മൂന്ന് താരങ്ങൾ ഇല്ല,ഐഎസ്എല്ലിനുള്ള ഒഫീഷ്യൽ സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.പഞ്ചാബ് എഫ്സിയാണ് ആദ്യം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. ആരാധകരുടെ!-->…
കയ്യടി നൽകാം കേരള ബ്ലാസ്റ്റേഴ്സിന്,താരങ്ങൾ കൈപ്പിടിച്ചിറങ്ങുക വയനാട് ദുരിതബാധിതരായ കുട്ടികളുമായി!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെയാണ് നടക്കുക.കൊച്ചിയിൽ വെച്ച് കൊണ്ട് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. നാളെ വൈകിട്ട് 7:30നാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യം മത്സരത്തിന് കിക്കോഫ് നടത്തുക. സ്വന്തം!-->…
ജീസസ് മോഹൻ ബഗാനെ നിരസിച്ചു,നടന്നത് എന്ത്?
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഗോൾഡൻ ബൂട്ട് ജേതാവായ താരത്തിന്റെ പോക്ക് ആരാധകർക്കിടയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിരുന്നു.അന്ന് മുതൽ ഒരു പകരക്കാരനെ!-->…
ഒരു വിന്നിംഗ് ടീമിന് എന്തൊക്കെയാണ് ആവശ്യം?അക്കമിട്ട് നിരത്തി സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ!-->…
വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? തന്റെ ജോലി വ്യക്തമാക്കി പ്രീതം കോട്ടാൽ!
കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ പ്രതിരോധനിരതാരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സെന്റർ ബാക്ക് പൊസിഷനിലും വിങ് ബാക്ക് പൊസിഷനിലും അദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ!-->…
എന്തായിരിക്കും ഫോർമേഷൻ? പരിക്കുകൾ വല്ലതും ഉണ്ടോ? സ്റ്റാറേ വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിൽ രണ്ട് ടീമുകളും പരസ്പരം!-->…
ഈ ബാഡ്ജിന് വേണ്ടി ഫൈറ്റ് ചെയ്യണം: താരങ്ങൾക്ക് കൃത്യമായ നിർദ്ദേശവുമായി പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ ആരംഭിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്.ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം നടക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. എന്നാൽ 50% കപ്പാസിറ്റി!-->…