Browsing Category
Kerala Blasters
ഐഎസ്എൽ ക്ലബ്ബിനെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി കരുത്ത് കാണിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കളിച്ചത് ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു. അന്ന് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.അതിനുശേഷം ഇതുവരെ കൊൽക്കത്തയിൽ ആയിരുന്നു ക്ലബ്ബ്!-->…
ക്ലീൻ ഷീറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പുലിയാണ്, മറികടന്നത് ഒരൊറ്റ ക്ലബ്ബ് മാത്രം!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കുകയാണ്.സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ആദ്യമത്സരം അരങ്ങേറുന്നത്. കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ആകെ 13 ടീമുകളാണ് ലീഗിൽ!-->…
എന്തുകൊണ്ടാണ് ഫ്രഡിയുടെ കോൺട്രാക്ട് പുതുക്കിയതെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം!-->…
കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും കൂവലുകൾ പ്രതീക്ഷിക്കുന്നു: സന്ദേശ് ജിങ്കൻ!
2014 മുതൽ 2020 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ഇന്ത്യൻ സൂപ്പർ താരമാണ് സന്ദേശ് ജിങ്കൻ.എന്നാൽ പിന്നീട് അദ്ദേഹം മോഹൻ ബഗാനിലേക്ക് പോയി.അതിനുശേഷം ബംഗളൂരു എഫ്സിക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇപ്പോൾ എഫ്സി ഗോവയുടെ താരമാണ്. ഒരുകാലത്ത്!-->…
ബ്ലാസ്റ്റേഴ്സിന് ഇന്ന് കളിയുണ്ട്, സൂപ്പർതാരത്തെ നഷ്ടമായി എതിരാളികൾ!
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് പുറത്തായത്. ബംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.പുറത്തായെങ്കിലും കൊൽക്കത്തയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് തുടർന്നിരുന്നത്.കൊൽക്കത്തയിൽ വെച്ചുകൊണ്ട് സൗഹൃദ!-->…
വുക്മനോവിച്ചിന്റെ താരപരിവേഷം ബാധ്യതയാകുമോ? ഉത്തരം നൽകി സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ 3 സീസണും കളിച്ചത് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ കീഴിലാണ്.മികച്ച രൂപത്തിൽ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്.!-->…
കപ്പടിക്കണം, കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി മാറണം: തന്റെ…
കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ മലയാളി സൂപ്പർ താരമായ സച്ചിൻ സുരേഷായിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ അവസാനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ!-->…
അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് ഒരു കിരീടം ഉയർത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും: ഉറപ്പ് നൽകി…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.കൊൽക്കത്തയിലാണ് ക്ലബ്ബിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്.നാളെ ഒരു സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്സ്!-->…
ട്രോഫികൾ.. തീർച്ചയായും വരും: ആരാധകരോട് വിശദീകരിച്ച് സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ 10 സീസണുകളിലും ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. കൂടാതെ പല ടൂർണമെന്റുകളിലും ക്ലബ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഒരു കിരീടം പോലും!-->…
ക്ലബ്ബിന്റെ മോശം സമയത്തും കൂടെ വേണം,തായ്‌ലാൻഡിൽ നായ്ക്കുട്ടികൾ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത് :…
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഏകദേശം ഒരു മാസത്തോളം അവിടെ ചെലവഴിച്ചിട്ടുണ്ട്.പ്രീ സീസൺ മത്സരങ്ങളിൽ ഒക്കെ തന്നെയും മികച്ച പ്രകടനം ക്ലബ്ബ് നടത്തിയിട്ടുണ്ട്.പിന്നീട് ഡ്യൂറന്റ് കപ്പിന്!-->…