Browsing Category
Kerala Blasters
രാഹുലിന്റെ അവസ്ഥ എന്താണ്? വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിൽ വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ടീം കൊൽക്കത്തയിലാണ് ഉള്ളത്. വരുന്ന ഞായറാഴ്ച മുഹമ്മദൻ എസ്സിക്കെതിരെ ഒരു സൗഹൃദം മത്സരം ക്ലബ്ബ്!-->…
ഞങ്ങളുടേത് മികച്ച സ്‌ക്വാഡ്, എല്ലാവരും കിരീട ദാഹത്തിൽ: തുറന്ന് പറഞ്ഞ് ഇഷാൻ പണ്ഡിത
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ ബംഗളുരുവിനോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ്!-->…
ഗോളുകൾ അടിച്ചു കൂട്ടാൻ വെമ്പി നിൽക്കുകയാണ് :നോഹ സദോയിയെ കുറിച്ച് സ്റ്റാറെ പറഞ്ഞത് കേട്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം നോഹ സദോയിക്ക് സാധിച്ചിരുന്നു.ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് അദ്ദേഹം.6 ഗോളുകൾ ആയിരുന്നു ആകെ നേടിയിരുന്നത്.രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 2!-->…
സ്‌ക്വാഡ് അനൗൺസ്മെന്റ് ലുലുവിൽ,ഐഎസ്എൽ ക്ലബ്ബിനെതിരെ സൗഹൃദമത്സരം കളിക്കാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്. ഡ്യൂറൻഡ് കപ്പിന് ശേഷവും കൊൽക്കത്തയിൽ തന്നെ തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ!-->…
ഞാൻ ഈ പ്രോസസ്സിൽ വിശ്വസിക്കുന്നു: മാനേജ്മെന്റിനെയും സ്പോർട്ടിംഗ് ഡയറക്ടറെയും പിന്തുണച്ച് കോച്ച്
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും സ്പോർട്ടിംഗ് ഡയറക്ടർക്കും മാനേജിംഗ് ഡയറക്ടർക്കും സമീപകാലത്ത് ഏൽക്കേണ്ടി വന്ന വിമർശനങ്ങൾ ഏറെയാണ്. പ്രധാനമായും ട്രാൻസ്ഫറിന്റെ കാര്യത്തിലാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. ആരാധകർ ആഗ്രഹിച്ച പോലെയുള്ള!-->…
ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ പിഴച്ചത് എവിടെ? എല്ലാം പറഞ്ഞ് സ്റ്റാറെ!
ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.ഒരുപാട് ഗോളുകൾ ക്ലബ്ബ് നേടിയിരുന്നു. പക്ഷേ അത് ദുർബലരായ ടീമുകൾക്കെതിരെയായിരുന്നു. യഥാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കപ്പെട്ടത് ക്വാർട്ടർ!-->…
ബ്ലാസ്റ്റേഴ്സ് ശരാശരി ടീമല്ല, മൂല്യം കൂടിയ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്നത് ഒരൊറ്റ ക്ലബ്ബ്…
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്. ആദ്യ മത്സരത്തിൽ എതിരാളികൾ പഞ്ചാബാണ്. വരുന്ന പതിനഞ്ചാം തീയതി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറൻഡ് കപ്പിൽ ഇരുവരും!-->…
ഏറ്റവും മൂല്യം കൂടിയ താരങ്ങൾ,പട്ടികയിൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് തുടക്കം കുറിക്കാൻ ഇനി വളരെ കുറച്ചു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് കോമ്പറ്റീഷൻ തുടങ്ങുന്നത്. പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം അരങ്ങേറുക.!-->…
ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തെ നിങ്ങൾ അവഗണിച്ചത് എന്തുകൊണ്ട്? നിഖിലിനോട് ആരാധകന്റെ മറുചോദ്യം!
ഒരുപാട് വിമർശനങ്ങളാണ് സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽക്കേണ്ടി വന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ബാധ്യതയുണ്ട് എന്നുള്ളത് മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക!-->…
എങ്ങനെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇനി ഇറങ്ങുക? സാധ്യത ഇലവൻ ഇതാ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കേരള!-->…