Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

ഇനി അത് സംഭവിച്ചാൽ അത്ഭുതപ്പെടേണ്ടി വരും: നിലപാട് വ്യക്തമാക്കി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.പ്രധാനമായും മൂന്ന് വിദേശ താരങ്ങളെ കൊണ്ടുവന്നിട്ടുണ്ട്.എന്നാൽ മികച്ച ഡൊമസ്റ്റിക് സൈനിങ്ങുകൾ ഉണ്ടായിട്ടില്ല.അത് ആരാധകരെ വല്ലാതെ നിരാശരാക്കിയിരുന്നു.കഴിഞ്ഞ

നമ്മളൊരു ശരാശരി ടീം മാത്രമാണ്,ട്രാൻസ്ഫർ വിൻഡോ പരിതാപകരമായിരുന്നുവെന്ന് സമ്മതിച്ചാലെന്താ? നിഖിലിനോട്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എതിരാളികൾ

നല്ല റിസൾട്ടുകൾ ഉണ്ടായാൽ ഈ ആരാധകരൊക്കെ തിരികെ വരും: നിഖിലിന് പിന്തുണയുമായി ആരാധകൻ!

കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിലിന് സമീപകാലത്ത് ലഭിച്ച വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ആരാധകരുടെ വിമർശനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്നത് നിഖിൽ തന്നെയാണ്.പ്രതീക്ഷിച്ച രൂപത്തിലുള്ള സൈനിങ്ങുകൾ നടന്നില്ല,ഡ്യൂറന്റ് കപ്പിൽ നേരത്തെ

ഫ്രണ്ട്ലി..മടങ്ങി വരവ്.. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ച് അസിസ്റ്റന്റ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത് കൊൽക്കത്തയിലാണ്. ഡ്യൂറന്റ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്തായിരുന്നു. എന്നിരുന്നാലും കൊൽക്കത്തയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതായത് പുതിയ ട്രെയിനിങ് ഗ്രൗണ്ടിന്റെ വർക്ക് പുരോഗമിച്ചു

ഇല്ല..ഇനി അത് നടക്കില്ല..മോഹൻ ബഗാൻ സത്യം തിരിച്ചറിഞ്ഞു!

സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷവും ബ്ലാസ്റ്റേഴ്സിൽ ഒരു ട്രാൻസ്ഫർ നടന്നേക്കാം എന്ന് റൂമറുകൾ ഉണ്ടായിരുന്നു. അതായത് ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ

ഇവാൻ കഴിഞ്ഞ അദ്ധ്യായം: ഡയറക്ടർ നിഖിൽ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. അദ്ദേഹത്തിന് കീഴിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് നിരാശ

പുതിയ താരങ്ങളെ എത്തിക്കും :ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പുമായി ഡയറക്ടർ നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും കൂടുതൽ നിരാശരാക്കിയ ഒരു സമ്മർ ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ കടന്നു പോകുന്നത്. 3 വിദേശ താരങ്ങളുടെ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തി എന്നുള്ളത് ശരിയാണ്. പക്ഷേ ആരാധകർ ആഗ്രഹിച്ച പോലെയുള്ള

5 താരങ്ങൾ ക്ലബ്ബ് വിട്ടു, സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ നേരത്തെ ക്ലോസ് ചെയ്തിരുന്നു.ഒരുപാട് ട്രാൻസ്ഫറുകൾ ഇത്തവണ നടന്നിട്ടുണ്ട്. പല താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ചില താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ ആരാധകർ പ്രതീക്ഷിച്ച

എല്ലാം നിയന്ത്രണത്തിലാണ്, ഇത് നേരത്തെ പ്ലാൻ ചെയ്തത്: ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ വ്യക്തത…

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്ന സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.അതിൽ പ്രധാനമായും ചൂണ്ടിക്കാണിച്ച ഒന്ന് ട്രെയിനിങ് ഫെസിലിറ്റി ആയിരുന്നു.

കിരീടം ലഭിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഒന്നും നഷ്ടമായിട്ടില്ല: ആരാധകരോട് നിഖിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പ്രതിഷേധമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നടത്തിയത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്.ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള സൈനിങ്ങുകൾ ഇത്തവണ ഉണ്ടായിട്ടില്ല.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ പുറത്തായി.