Browsing Category
Kerala Blasters
അന്ന് നിങ്ങൾക്ക് നൽകിയത് ഫെയ്ക്ക് പ്രോമിസല്ല :തുറന്ന് പറഞ്ഞ് നിഖിൽ!
ഈ സീസണിന് മുൻപ് ഒരുപാട് വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ മാനേജിംഗ് ഡയറക്ടറായ നിഖിൽ നൽകിയിരുന്നു. അതിലൊന്ന് വളരെ വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കി ഫുൾ സ്‌ക്വാഡിനെ തന്നെ ഡ്യൂറന്റ് കപ്പിൽ പങ്കെടുപ്പിക്കും എന്നുള്ളതായിരുന്നു.!-->…
ബിസിനസ് മൈൻഡാണോ? ഒടുവിൽ തുറന്ന് പറഞ്ഞ് നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും നിരവധി വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിട്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ കടുത്ത രോഷം ഉയർത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള!-->…
this isn’t going to age well : ട്രോളുകളിൽ പ്രതികരിച്ച് നിഖിൽ!
കഴിഞ്ഞ ജൂൺ 25 ആം തീയതി ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ്.ദിമിയുടെ പകരക്കാരനെ സൈൻ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു ആ!-->…
ചാരുകസേരയിലെ യോദ്ധാക്കൾ: നിഖിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചുവെന്ന ആരോപണം ശക്തം!
സമീപകാലത്ത് വലിയ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആരാധകർ ആഗ്രഹിക്കുന്നത് പോലെയുള്ള സൈനിങ്ങുകൾ ക്ലബ്ബ് നടത്തിയില്ല എന്നുള്ളതാണ്.കൂടാതെ!-->…
നമ്മൾ ഒരു ശക്തമായ ടീമാണെന്ന് ആരാധകർ വിശ്വസിക്കണം: സൈനിങ്ങുകളെ കുറിച്ച് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പ്രതീക്ഷിച്ചപോലെ മികച്ച താരങ്ങളെ എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.ജീക്സൺ ഉൾപ്പെടെയുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുകയും ചെയ്തു. 3 വിദേശ!-->…
ആരാധകരുമായി തുറന്ന ചർച്ചയുണ്ടാകും: ഒടുവിൽ പ്രതികരിച്ച് നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്തെ പ്രവർത്തനങ്ങളിൽ ആരാധകർ കടുത്ത നിരാശരാണ്. പ്രത്യേകിച്ച് ഈ സീസണിൽ ഒരുക്കങ്ങളിലാണ് ആരാധകർ വലിയ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ മഞ്ഞപ്പട വരെ ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്ത്!-->…
എന്തെങ്കിലുമൊക്കെ നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം,കാരണം ISL ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു!
ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ ജാലകം കഴിഞ്ഞ മാസത്തോടുകൂടി അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബുകൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ അവസാനിച്ചിട്ടുണ്ട്.ഇനി അത് സാധ്യമാവില്ല. പക്ഷേ ഫ്രീ ഏജന്റുമാരായ താരങ്ങളെ സൈൻ ചെയ്യാനുള്ള അവസരം ഇതുവരെ ക്ലബ്ബുകൾക്ക്!-->…
വൻ ട്വിസ്റ്റ്? ടാൻഗ്രിയുടെ കോൺട്രാക്ട് മോഹൻ ബഗാൻ റദ്ധാക്കി,താരം ബ്ലാസ്റ്റേഴ്സിലേക്ക്?
സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചുവെങ്കിലും ചില നീക്കങ്ങൾ നടത്താനുള്ള സമയം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതായത് ഏത് ക്ലബ്ബുകൾക്ക് വേണമെങ്കിലും ഫ്രീ ഏജന്റുമാരായ താരത്തെ ഇപ്പോഴും സൈൻ ചെയ്യാം.ഐഎസ്എല്ലിന് സ്‌ക്വാഡ് നൽകേണ്ട അവസാനത്തെ ദിവസം!-->…
ഒന്നുകിൽ മര്യാദക്ക് നടത്തൂ, അല്ലെങ്കിൽ വേറെ ആർക്കെങ്കിലും വിൽക്കൂ: മാനേജ്മെന്റിനെതിരെ കടുത്ത…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.ഇതോടെ കന്നിക്കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ക്ലബ്ബിന്റെ!-->…
കേരള ബ്ലാസ്റ്റേഴ്സ് എന്ന് തിരികെയെത്തും? സൂചനകൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂറൻഡ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി.ആരാധകരെ നിരാശപ്പെടുത്തുക!-->…