Browsing Category
Kerala Blasters
ഇതിന് ഉത്തരം കിട്ടിയേ മതിയാവൂ,ബ്ലാസ്റ്റേഴ്സ് CEOയോട് 5 ചോദ്യങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോൽക്കേണ്ടി വന്നിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.അതുകൊണ്ടുതന്നെ ആരാധകർ വലിയ!-->…
ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാർ പരിതാപകരം, കണക്കുകൾ ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരുടെ പ്രകടനം വലിയ!-->…
ISL ഓൾ ടൈം പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചു,ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലാണ് നമ്മളിപ്പോൾ ഉള്ളത്. ഈ 11 സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കിരീടം നേടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. മൂന്ന് തവണ ഫൈനൽ കളിച്ചിട്ടുണ്ട്.എന്നാൽ മൂന്ന് തവണയും!-->…
ബ്ലാസ്റ്റേഴ്സ് പണിതുടങ്ങി, തിരിച്ചെത്തിയതിൽ സന്തോഷമെന്ന് നോവ
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ഹൈദരാബാദിനെതിരെയാണ് കളിച്ചത്. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.നിലവിൽ ഇന്റർനാഷണൽ ബ്രേക്കാണ്. കഴിഞ്ഞ മത്സരത്തിനു ശേഷം ക്ലബ്ബ്!-->…
പെപ്രയെ ഒഴിവാക്കണമെന്ന് പറഞ്ഞവർ ഇത് കണ്ടോ? അർഹിച്ച അംഗീകാരമെത്തി!
കഴിഞ്ഞ പ്രശസ്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ആഫ്രിക്കൻ താരമായ പെപ്ര കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കഴിഞ്ഞ സീസണിൽ കൂടുതൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വർക്ക് റേറ്റ് മികച്ചതായിരുന്നു.!-->…
ബർത്ത് ഡേ പോസ്റ്റിൽ കരോലിസിന് അധിക്ഷേപം, നിലവാരം കാണിക്കൂ എന്ന് ഫാൻസ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് കഴിഞ്ഞ കുറച്ച് വർഷമായി ക്ലബ്ബിനോടൊപ്പമുണ്ട്. മാത്രമല്ല ഒരുപാട് കാലത്തേക്ക് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുമുണ്ട്. കൃത്യമായി പറഞ്ഞാൽ 2028 വരെ അദ്ദേഹം ഉണ്ടാകും.!-->…
ഇവാനാശാനെ ബ്ലാസ്റ്റേഴ്സിന്റെ ആ റോളിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം!
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുക്മനോവിച്ചാണ്.അദ്ദേഹത്തിന് കീഴിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.3 സീസണുകളിലും പ്ലേ ഓഫ് പ്രവേശനം കേരള!-->…
ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചത് മനപ്പൂർവമല്ല: പെട്രറ്റോസ് തുറന്ന് പറയുന്നു
2022ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒരു വലിയ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനോട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് കൊച്ചിയിൽ വെച്ചുകൊണ്ടായിരുന്നു ഈ വലിയ!-->…
ചില്ലറ തുകയല്ല നമ്മൾ ചിലവഴിക്കുന്നത്: തുറന്ന് പറഞ്ഞ് CEO
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്.8 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.!-->…
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായുള്ള സ്റ്റേഡിയം എന്നുണ്ടാകും? CEO പ്രതികരിക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലാണ് പുതുതായി കൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയമിച്ചത്.അഭിക് ചാറ്റർജിയാണ് ഇപ്പോൾ ആ പൊസിഷനിൽ ഉള്ളത്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിക് ചാറ്റർജി. എന്നാൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇത്!-->…