Browsing Category
Kerala Blasters
ഒന്നുകിൽ മര്യാദക്ക് നടത്തൂ, അല്ലെങ്കിൽ വേറെ ആർക്കെങ്കിലും വിൽക്കൂ: മാനേജ്മെന്റിനെതിരെ കടുത്ത…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.ഇതോടെ കന്നിക്കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ക്ലബ്ബിന്റെ!-->…
കേരള ബ്ലാസ്റ്റേഴ്സ് എന്ന് തിരികെയെത്തും? സൂചനകൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂറൻഡ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി.ആരാധകരെ നിരാശപ്പെടുത്തുക!-->…
പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സ് വിട്ടു?
ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടുണ്ടെങ്കിലും ഇനിയും ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ നടത്താൻ സാധിക്കും. ട്രാൻസ്ഫറുകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നുള്ള കാര്യം മാർക്കസ് മെർഗുലാവോ അറിയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ സൈൻ!-->…
പെപ്രക്കും സോറ്റിരിയോക്കും സംഭവിച്ചത് എന്ത്? മാർക്കസ് കൃത്യമായ അപ്ഡേറ്റ് നൽകി!
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ സൈനിങ്ങുകൾ ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു.ഇനിയും ചിലപ്പോൾ ഒന്ന് രണ്ട് സൈനിങ്ങുകൾ കൂടി നടന്നേക്കാം എന്നുള്ള റൂമറുകൾ ബാക്കിയാണ്. ഏതായാലും വലിയ ചലനങ്ങൾ ഒന്നും തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ്!-->…
ക്ഷമ നശിച്ചു,സ്നേഹം അവശേഷിക്കുന്നുണ്ട്: ആഞ്ഞടിച്ച് ആരാധകൻ!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാന് തോൽപ്പിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം സ്വന്തമാക്കി.തങ്ങളുടെ!-->…
ഇന്ത്യയെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെയാണ്.!-->…
കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരത്തെ പഞ്ചാബ് കൊണ്ടുപോയി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏഴ് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗോൾകീപ്പർമാർ ആയിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്ക് അലക്സാൻഡ്രെ കോയെഫ്,ലിക്മാബം രാകേഷ് എന്നിവരെ!-->…
അവസാനനിമിഷം സൂപ്പർതാരത്തിനായി ഓഫർ നൽകി ബ്ലാസ്റ്റേഴ്സ്,പക്ഷേ..?
ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് ഇന്നലത്തോടുകൂടി ക്ലോസ് ചെയ്തിട്ടുണ്ട്.പക്ഷേ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൈനിങ്ങുകൾ ഇനിയും നടക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രീ ഏജന്റ്മാരായ താരങ്ങളെ ക്ലബ്ബുകൾക്ക് കൊണ്ടുവരാൻ സാധിക്കും. ഇത്തവണത്തെ!-->…
നാണക്കേടിനിടയിലും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി നോഹ് സദോയി!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. കരുത്തരായ മോഹൻ ബഗാനെയാണ് അവർ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് മോഹൻ ബഗാൻ ലീഡ് എടുത്തിരുന്നു.എന്നാൽ!-->…
കരാർ പുതുക്കിക്കൊണ്ട് താരത്തെ ഒഴിവാക്കി ബ്ലാസ്റ്റേഴ്സ്,മറ്റൊരു ഡിഫെൻഡറെയും കൈവിടുന്നു!
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്.ക്ലബ്ബുകൾ എല്ലാവരും അവസാന മണിക്കൂറുകളിൽ തങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് വിദേശ സ്ട്രൈക്കർ ആയ ജീസസ്!-->…