Browsing Category
Kerala Blasters
ഏറ്റവും കൂടുതൽ തിളങ്ങിയത് പോളണ്ടിൽ,ജീസസിന്റെ നേട്ടങ്ങൾ അറിയൂ!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയ സൈനിങ്ങ് വിദേശ സ്ട്രൈക്കറുടേതാണ്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പല താരങ്ങൾക്ക് വേണ്ടിയും ശ്രമിച്ച് പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒടുവിൽ!-->…
റയൽ മാഡ്രിഡിന്റെ അക്കാദമി താരം, ജീസസ് കേവലമൊരു സ്ട്രൈക്കർ അല്ല!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങിന് വേണ്ടിയായിരുന്നു.ഒരുപാട് സൂപ്പർതാരങ്ങൾക്ക് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ സ്പാനിഷ്!-->…
ബ്ലാസ്റ്റേഴ്സിന് കൊച്ചി സ്റ്റേഡിയം നഷ്ടമാകുന്നു? ഹൈദരാബാദിനെ പരിഗണിച്ച് ക്ലബ്ബ്!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തയിൽ ആണ് ക്ലബ്ബിന്റെ ക്യാമ്പ് തുടരുന്നത്. അതായത് കൊച്ചിയിലെ ട്രെയിനിങ് ഗ്രൗണ്ട് നിലവിൽ ബ്ലാസ്റ്റേഴ്സിന്!-->…
അവസാന മണിക്കൂറുകൾ,പെപ്രയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി ക്ലബ്ബ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. 30 വയസ്സുള്ള താരം 2026 വരെയാണ് കരാറിൽ ഒപ്പു!-->…
ഈ സീസണിൽ നിർണായക റോൾ: ജീസസിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു.ഗ്രീസിൽ നിന്നാണ് താരം വരുന്നത്.30 വയസ്സുള്ള ജീസസ് കേരള ബ്ലാസ്റ്റേഴ്സുമായി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു!-->…
Confirmed..കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി!
സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് കൂടുതൽ താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. താരതമ്യേന കുറച്ച് സൈനിങ്ങുകൾ മാത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. വിദേശ!-->…
താരങ്ങൾക്ക് ബ്രേക്ക് നൽകി,ക്ലബ്ബിന് സീരിയസ്നസില്ലെന്ന് ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു പ്രീ സീസൺ നടത്തിയിരുന്നത്. മികച്ച രൂപത്തിൽ അവിടെ പ്രീ സീസൺ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. പക്ഷേ ഡ്യൂറന്റ് കപ്പിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. എന്നാൽ!-->…
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!
കേരള ബ്ലാസ്റ്റേഴ്സിന്റെ മെല്ലെ പോക്കിനെതിരെ വലിയ വിമർശനങ്ങൾ നേരത്തെ തന്നെ ആരാധകരിൽ നിന്നും ഉയർന്നു കേട്ടിരുന്നു. കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബിനകത്ത് നടന്നിട്ടില്ല. മാത്രമല്ല വളരെ വൈകിയാണ് സൈനിങ്ങുകൾ നടക്കുന്നത്. സമീപകാലത്ത്!-->…
അർജന്റൈൻ താരത്തിന്റെ ഡീൽ അവസാനിച്ചിട്ടില്ല,ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ വക ഡബിൾ ട്രീറ്റ്?
കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് പൂർത്തിയാക്കിയ വിവരം എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.!-->…
ട്വിസ്റ്റുകൾ സംഭവിക്കുന്നു,രണ്ട് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്,പകരം ഒരു സ്ട്രൈക്കർ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിട്ടും അതിന് ആനുപാതികമായി സൈനിങ്ങുകൾ ഒന്നും തന്നെ നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.പക്ഷേ വിദേശ താരങ്ങളായിക്കൊണ്ട്!-->…