Browsing Category
Kerala Blasters
ഇതൊരു വലിയ ക്ലബ്ബ്: ആദ്യ പ്രതികരണം രേഖപ്പെടുത്തി അമാവിയ
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മൂന്നാമത്തെ സൈനിങ്ങ് ഒരല്പം മുൻപ് പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. യുവതാരമായ ലാൽതൻമാവിയയെ കേരള!-->…
അമാവിയയെ വെറുതെ കൊണ്ടുവന്നതല്ല: കാരണ സഹിതം വ്യക്തമാക്കി സ്പോർട്ടിംഗ് ഡയറക്ടർ!
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗോൾകീപ്പർ സോം കുമാർ, ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് എന്നിവരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുപുറമേ ഇന്ന് മറ്റൊരു സൈനിംഗ് കൂടി ബ്ലാസ്റ്റേഴ്സ്!-->…
മിന്നൽ വേഗത്തിലുള്ള താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ രണ്ട് താരങ്ങളുടെ സൈനിങ്ങ് ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. അതിനുശേഷം വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മാബാം!-->…
ബ്ലാസ്റ്റേഴ്സ് താരത്തെ ഒഡീഷ സ്വന്തമാക്കി,മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചാൻ…
2020 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിൽ നിന്നും ഗിവ്സൺ സിങ്ങിനെ സ്വന്തമാക്കിയത്. മധ്യനിരതാരമായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ച് മത്സരങ്ങൾ കളിച്ചു. അതിനുശേഷം ചെന്നൈയിൻ സിറ്റി അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ!-->…
ആ താരത്തിന്റെ കോൺട്രാക്ട് പുതുക്കൂ: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ!
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇതുവരെ കേവലം രണ്ട് താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുവന്നിട്ടുള്ളത്. 2 ഡൊമസ്റ്റിക് സൈനിങ്ങുകളാണ് കേരള!-->…
എന്തുകൊണ്ട് രാകേഷ്?കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യമായി ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്ത സൈനിങ്ങ് ഗോൾകീപ്പർ സോം കുമാറിന്റേതാണ്. അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.!-->…
ഡ്രിൻസിച്ചിന് കൂട്ട് സ്വന്തം രാജ്യത്ത് നിന്ന് തന്നെ? മോന്റെനെഗ്രോ ഡിഫന്ററെ ബ്ലാസ്റ്റേഴ്സിന് വേണം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ഈ ദിവസങ്ങളിലായി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അതിലൊരു വിദേശ താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സാന്നിധ്യമായിരുന്നു ലെസ്ക്കോ.എന്നാൽ അദ്ദേഹത്തെ!-->…
മുംബൈ സിറ്റിക്ക് വിബിനേയും ജീക്സണേയും വേണമെന്ന് റൂമർ, സാധ്യതകൾ വ്യക്തമാക്കി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സമ്മർ ട്രാൻസ്ഫർ ജാലകം ഏറെ തിരക്കുപിടിച്ച ഒന്നാണ്. ഒരുപാട് ഇൻകമിങ്ങുകളും ഔട്ട്ഗോയിങ്ങുകളും ഇത്തവണ സംഭവിക്കുന്നുണ്ട്. ഇതിനോടകം തന്നെ 6 താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.രണ്ട് താരങ്ങളെ ക്ലബ്ബ്!-->…
കോട്ടാലിന് വേണ്ടി മൂന്ന് അന്വേഷണങ്ങൾ, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്,ഹോർമി-പ്രബീർ എന്നിവരുടെ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് എന്നത് നേരത്തെ വ്യക്തമായതാണ്.ഇതുവരെ ആറ് താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ദിമി!-->…
ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഉപയോഗപ്രദമായിരിക്കും: തയ്യാറെടുപ്പുകളെ കുറിച്ച് സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഒരുപാട് മാറ്റങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടുണ്ട്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ ചിലർ ക്ലബ്ബ് വിട്ടു കഴിഞ്ഞു. അതേസമയം രണ്ട് സൈനിങ്ങുകൾ!-->…