Browsing Category
Kerala Blasters
ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി കഠിന പരിശ്രമങ്ങൾ നടത്തുന്നു, സ്ഥിരീകരിച്ച്…
പറയത്തക്ക രൂപത്തിലുള്ള സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. കൂടാതെ രാകേഷ്,അമാവിയ എന്നിവരെയും സ്വന്തമാക്കി. വിദേശ!-->…
ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് ആവശ്യപ്പെട്ടത് മൂന്ന് സൂപ്പർ താരങ്ങളെ,സംഭവിച്ചത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോകാൻ!-->…
ബ്ലാസ്റ്റേഴ്സ് ഒരു പ്രൊഡക്ഷൻ ഹൗസ്, എല്ലാവർക്കും വാരിക്കോരി കൊടുക്കും: രൂക്ഷ വിമർശനവുമായി ആരാധകൻ!
അടുത്തമാസം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയുടെ ദേശീയ ടീം കളിക്കുന്നത്.രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ട വരിക. മൗറീഷ്യസ്,സിറിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഹൈദരാബാദിൽ വെച്ചുകൊണ്ടാണ് മത്സരം നടത്തുക. പുതിയ പരിശീലകൻ മനോളോ!-->…
ഡ്യൂറന്റ് കപ്പ്,90 മിനുട്ടിനുള്ളിൽ തീരുമാനമാക്കണം, അല്ലെങ്കിൽ പണി കിട്ടും!
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇപ്പോൾ ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തന്നെയാണ്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. വരുന്ന ഓഗസ്റ്റ് 23 ആം തീയതി രാത്രി 7 മണിക്കാണ് മത്സരം നടക്കുക. കൊൽക്കത്തയിൽ!-->…
ഇഷാൻ പണ്ഡിറ്റ..വിബിൻ മോഹനൻ..സോറ്റിരിയോ..ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് വിവരങ്ങൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് വളരെ സുപ്രധാനമായ ഒരു മത്സരത്തിനു വേണ്ടിയാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളെ നേരിടാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 23 ആം തീയതി രാത്രി!-->…
സ്ട്രൈക്കറുടെ സൈനിങ്ങ് നടക്കിക്കില്ലേ? എന്താണ് പുതിയ വിവരങ്ങൾ? മെർഗുലാവോ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു വിദേശ സ്ട്രൈക്കറെ സൈൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയായിരുന്നു ദിമി ബ്ലാസ്റ്റേഴ്സ് വിട്ട് കൊണ്ട് ഈസ്റ്റ് ബംഗാളിലേക്ക് പോയത്.അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഒരു താരത്തെ എത്തിക്കാൻ!-->…
ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം എളുപ്പമാവില്ല? എതിരാളികളെ കുറിച്ച് ലഭിക്കുന്ന സൂചനകൾ ഇങ്ങനെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഐഎസ്എൽ തുടങ്ങുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിരുന്നു. പക്ഷേ ഫിക്സ്ച്ചർ ഇതുവരെ!-->…
മുൻ ബാഴ്സ താരം,ബ്ലാസ്റ്റേഴ്സ് ശ്രമിച്ച അർജന്റൈൻ താരത്തിന്റെ വിവരങ്ങൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരായിരിക്കും എന്നുള്ള കാര്യത്തിലാണ് ആരാധകർക്കിടയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു. എന്നാൽ വ്യക്തമായ വിവരങ്ങൾ നൽകിയത് ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ!-->…
ബംഗളൂരു കരുതിയിരിക്കുക, വജ്രായുധത്തെ പരീക്ഷിക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുമ്പ് സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ക്ലബ്ബ് തോൽപ്പിച്ചിരുന്നു.പിന്നീട്!-->…
ബൈജൂസ് പണം നൽകിയില്ല, സ്പോൺസർമാരെ കിട്ടിയതുമില്ല,ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ?
പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്.നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ക്ലബ്ബ് ഉള്ളത്.ഐഎസ്എല്ലിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്. പുതിയ പരിശീലകനായ മികയേൽ സ്റ്റാറേക്ക് കീഴിൽ പുതിയ ചരിത്രം കുറിക്കാൻ കഴിയും എന്ന ഒരു!-->…