Browsing Category
Kerala Blasters
4 ഗോൾകീപ്പർമാർ,ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായി!
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അടുത്ത മാസം തന്നെ പ്രീ സീസൺ ആരംഭിക്കാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. തായ്ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.ബ്ലാസ്റ്റേഴ്സ്!-->…
സോമിനെ കൊണ്ടുവരാൻ കൃത്യമായ കാരണങ്ങളുണ്ട്: വിശദീകരിച്ച് കരോലിസ് സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്ങ് പൂർത്തിയാക്കിയിരുന്നു. 19 വയസ്സ് മാത്രമുള്ള ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. സ്ലോവേനിയൻ ക്ലബ്ബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന് വേണ്ടിയായിരുന്നു ഇതുവരെ!-->…
ഒഫീഷ്യൽ! ആദ്യത്തെ സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
ഒടുവിൽ ഈ സീസണിലെ ആദ്യ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഗോൾകീപ്പർ സോം കുമാറിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഇക്കാര്യം മാർക്കസ് മെർഗുലാവോ റിപ്പോർട്ട്!-->…
പ്രതിരോധനിരയിലേക്ക് രാകേഷിനെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ്,താരം തന്നെ ശരിവെച്ചു!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ബിസി സമ്മർ ട്രാൻസ്ഫർ വിൻഡോയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ ട്രാൻസ്ഫർ ജാലകം ഇന്നലെ തുറന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇനി സൈനിങ്ങുകൾ ഒഫീഷ്യൽ ആയികൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.!-->…
യൂറോപ്പിൽ നിന്നും കിടിലൻ ഗോൾകീപ്പറെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ രണ്ട് ഗോൾകീപ്പർമാരോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.വെറ്ററൻ താരമായിരുന്ന കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന മറ്റൊരു ഗോൾകീപ്പറായിരുന്നു ലാറ ശർമ.അദ്ദേഹവും ലോൺ!-->…
ഇഷാൻ പണ്ഡിതക്ക് ഇത്ര ഡിമാൻഡോ? ഗോകുലം കേരള ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വലിയ പ്രതീക്ഷകളായിരുന്നു ഇദ്ദേഹത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കാര്യങ്ങൾ കരുതിയ പോലെയല്ല പുരോഗമിച്ചത്. അദ്ദേഹത്തിന്!-->…
എറിക്സൺ നിലവിലെ ക്ലബ്ബ് വിടുന്നു,എത്താൻ സാധ്യതയുള്ള ക്ലബ്ബുകളിലൊന്ന് ബ്ലാസ്റ്റേഴ്സും!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങുകൾ അധികം വൈകാതെ ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.മുൻ ഗോവൻ താരം നൂഹ് സദൂയി,ഐസ്വാൾ താരങ്ങളായ നോറ!-->…
ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ഫലം കണ്ടില്ല? റോബിഞ്ഞോ മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്കെന്ന് സൂചനകൾ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ അതി വേഗത്തിൽ നടത്തുകയാണ്.പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.പുതുതായി 3 പരിശീലകരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനും ഗോൾകീപ്പിംഗ് പരിശീലകനും നിലവിലുള്ള!-->…
പ്രീ സീസൺ തായ്ലാൻഡിൽ,സ്റ്റാറെയുടെ പ്ലാനുകൾ ഇങ്ങനെ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്. കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ ഇപ്പോൾ സമ്പൂർണ്ണത വന്നു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ 5 പരിശീലകരായി. ഇനി പുതിയ താരങ്ങളുടെ കാര്യത്തിൽ ഔദ്യോഗിക!-->…
നിരവധി രാജ്യങ്ങളിലെ പരിചയസമ്പത്തുമായി വരുന്നയാൾ:സെറ്റ്പീസ് പരിശീലകനെ പ്രശംസിച്ച് സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇന്നലെ 2 പുതിയ പരിശീലകരെ നിയമിച്ച പ്രഖ്യാപനത്തോടൊപ്പം രണ്ടുപേരെ നിലനിർത്തിയ പ്രഖ്യാപനവും കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ!-->…