Browsing Category
Kerala Blasters
ദിമിയുടെ പകരക്കാരൻ ഗ്രീസിൽ നിന്ന് തന്നെ? കരോലിസ് ചർച്ച നടത്തുന്നത് മനാലിസുമായെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈകറെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിനെ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ദിമിയെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ!-->…
വല്യേട്ടൻ ലെസ്ക്കോയുടെ കണക്കുകൾ ഗംഭീരം, ഇനി ലഭിക്കുമോ ഇതുപോലെയൊരു താരത്തെ?
ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ചുമതലയേറ്റ സീസണിൽ ക്ലബ്ബ് പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ക്രൊയേഷ്യൻ സൂപ്പർതാരമാണ് മാർക്കോ ലെസ്ക്കോവിച്ച്. ക്രൊയേഷ്യയുടെ ദേശീയ ടീമിന് വേണ്ടി കളിച്ച് പരിചയമുള്ള താരത്തിന്റെ എക്സ്പീരിയൻസ്!-->…
പ്രബീർ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ? വലിയ സൂചന നൽകി ബ്ലാസ്റ്റേഴ്സ്!
ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. പകരം മികേൽ സ്റ്റാറെ വന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും ക്ലബ്ബ് വിട്ടു!-->…
ആദ്യദിനം 4, രണ്ടാം ദിനം 2, ഇന്ന് പ്രതീക്ഷിക്കാത്ത ഒരു സൈനിങ്ങിന് സാധ്യത,ബ്ലാസ്റ്റേഴ്സ് പണി…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി കൊണ്ട് നടത്തുകയാണ്. പരിശീലകന്റെ കാര്യത്തിലാണ് ആദ്യം മാറ്റം സംഭവിച്ചത്. പുതിയ പരിശീലകനായി കൊണ്ട് സ്റ്റാറെ ചുമതല ഏറ്റിട്ടുണ്ട്. കൂടാതെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട്!-->…
ലൂണ തന്നെ രാജാവ്..! ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്!
അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ!-->…
ഒഴിവാക്കൽ തുടരുന്നു,ലെസ്ക്കോയും പുറത്ത്!
അടുത്ത സീസണിലേക്ക് വലിയ അഴിച്ചു പണികളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നാലു വ്യക്തികളോട് ബ്ലാസ്റ്റേഴ്സ് ഗുഡ് ബൈ പറഞ്ഞിരുന്നു. ഒന്ന് പരിശീലകൻ ഫ്രാങ്ക് ഡോവനായിരുന്നു. പിന്നീട് സൂപ്പർ താരം ദിമിയുടെ ഔദ്യോഗിക!-->…
സക്കായിയെ മറ്റൊരു ISL ക്ലബ്ബിന് വേണം,എന്നാൽ താരത്തിന്റെ തീരുമാനം വ്യത്യസ്തം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജാപ്പനീസ് താരമായ ഡൈസുകെ സക്കായിയെ സ്വന്തമാക്കിയത്. നേരത്തെ അദ്ദേഹം ഒഡീഷക്ക് വേണ്ടി ട്രയൽസ് നടത്തിയിരുന്നുവെങ്കിലും അവർ താരത്തെ സൈൻ ചെയ്തിരുന്നില്ല. പിന്നീടാണ് സ്കിൻകിസ്!-->…
പെപ്ര പുറത്ത്? ചെർനി അകത്ത്? ബ്ലാസ്റ്റേഴ്സിൽ നിർണായക തീരുമാനങ്ങൾ വരാനിരിക്കുന്നു!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് വളരെ സജീവമായി കൊണ്ട് നടക്കുകയാണ് ഇപ്പോൾ. ആദ്യം ചെയ്തത് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പറഞ്ഞ് വിടുകയായിരുന്നു. പിന്നീട് ആരാധകരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട്!-->…
ദേ വീണ്ടും..! ഡൈസുകെ സക്കായിക്കും നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നാല് വ്യക്തികൾക്കായിരുന്നു നന്ദി പറഞ്ഞിരുന്നത്. ആദ്യം അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവന് നന്ദി പറയുകയായിരുന്നു. പിന്നീട് ദിമിയുടെ പോസ്റ്റ് വന്നു. പിന്നീട് രണ്ട് ഗോൾകീപ്പർമാർക്ക് നന്ദി പറഞ്ഞു.കരൺജിത്തും ലാറ!-->…
ബ്രസീൽ താരം അലക്സ് സാൻഡ്രോ,ബൾഗേറിയൻ താരം മാർട്ടിൻ പെറ്റ്ക്കോവ്,ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട രണ്ട്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായ ദിമിത്രിയോസ് ക്ലബ്ബ് വിട്ട കാര്യം ഇന്നലെ ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്.!-->…