Browsing Category
Kerala Blasters
ഒരൊറ്റ ദിവസം,ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞത് നാലുപേർക്ക്, കൂടുതൽ വിട വാങ്ങലുകൾ ഇനിയും ഉണ്ടായേക്കും!
കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്നലെ തിരക്കേറിയ ഒരു ദിവസമായിരുന്നു. സുപ്രധാന അനൗൺസ്മെന്റ്കൾ ആണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഒരൊറ്റ ദിവസം നാലു പേർക്കാണ് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞിട്ടുള്ളത്. നന്ദി!-->…
ആശാൻ വീണ സമയത്ത് ബ്ലാസ്റ്റേഴ്സിനെ താങ്ങി നിർത്തിയവൻ,ഫ്രാങ്ക് ഡോവൻ ബ്ലാസ്റ്റേഴ്സ് വിട്ടു!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷത്തെ ഐഎസ്എൽ സീസണിൽ നിന്നും എങ്ങനെയാണ് പുറത്തു പോയത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ബംഗളുരു എഫ്സി ഒരു വിവാദ ഗോൾ നേടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ!-->…
ബ്ലാസ്റ്റേഴ്സ് 4 വിദേശ താരങ്ങളെ കണ്ടെത്തിയതായി റൂമർ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ തന്നെയാണ്. വലിയ അഴിച്ചു പണികൾ ബ്ലാസ്റ്റേഴ്സിനകത്തു നടക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെ!-->…
ചില്ലറ ആഗ്രഹമൊന്നുമല്ല ദിമിക്ക്,ടാക്സ് ഒഴിച്ച് ആവശ്യപ്പെടുന്നത് വൻ തുക,ത്രിശങ്കുവിലായി ഈസ്റ്റ്…
കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി.കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ഇദ്ദേഹം. 13 ഗോളുകളായിരുന്നു ദിമി കേവലം 17 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിരുന്നത്.കേരള!-->…
സ്റ്റാറെക്ക് അറിയുന്ന താരം,ബ്രസീൽ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് വേണം!
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച ഗോൾ വേട്ടക്കാരനെ ആവശ്യമാണ്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ സൂപ്പർ സ്ട്രൈക്കറെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ദിമി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും!-->…
പെപ്ര,ചെർനിച്ച് എന്നിവർ തുടരുമോ? ബ്ലാസ്റ്റേഴ്സിന് മുന്നിൽ കൺഫ്യൂഷൻ അവസാനിക്കുന്നില്ല!
കേരള ബ്ലാസ്റ്റേഴ്സ് വലിയ ഒരു അഴിച്ചു പണി ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ നടത്താൻ സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.അതിന്റെ കാരണമായി കൊണ്ട് ഇവർ ചൂണ്ടിക്കാണിക്കുന്നത് പുതിയ പരിശീലകന്റെ നിയമനം തന്നെയാണ്. ഇനി ടീമിനെ!-->…
സ്റ്റാറെയുടെ ശൈലിക്ക് അനുയോജ്യമായവൻ,കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ സൂപ്പർ താരത്തെ നോട്ടമിട്ടതായി റൂമർ!
കേരള ബ്ലാസ്റ്റേഴ്സിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.കാരണം ക്ലബ്ബിന് പുതിയ പരിശീലകൻ എത്തിക്കഴിഞ്ഞു.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയാണ് വരുന്ന സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിക്കുക.!-->…
സംഭവിക്കുന്നത് വമ്പൻ ട്വിസ്റ്റ്? തുടരുമെന്ന് പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ക്ലബ്ബ് വിടാൻ…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരമായിരുന്ന വിക്ടർ മോങ്കിൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ക്ലബ്ബ് വിട്ടത്.അദ്ദേഹത്തിന്റെ പകരം സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചു. കേവലം 25 വയസ്സ്!-->…
ലെസ്ക്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടു,മറ്റൊരു നിർണായക തീരുമാനം കൂടി എടുത്ത് താരം!
2021ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രതിരോധനിരയിലേക്ക് ക്രൊയേഷ്യൻ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ചിനെ കൊണ്ടുവന്നത്.പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് നിലവിലെ സ്ഥിര സാന്നിധ്യമായി. മികച്ച പ്രകടനമാണ് ആദ്യ രണ്ടു!-->…
തങ്ങളുടെ താരത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം മുളയിലെ നുള്ളി പഞ്ചാബ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ ജാലകത്തിൽ വളരെ സജീവമായി പ്രവർത്തിക്കാൻ തന്നെയാണ് സാധ്യത. എന്തെന്നാൽ പല താരങ്ങളും ക്ലബ്ബ് വിടുകയാണ്.മാത്രമല്ല പുതിയ പരിശീലകനെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമായ താരങ്ങളെ ക്ലബ്ബ്!-->…