Browsing Category
Kerala Blasters
ഇതല്ല ഞങ്ങൾക്ക് വേണ്ടത്:ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!
കേരള ബ്ലാസ്റ്റേഴ്സിന്റെ 2024/25 സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.ഇനി ക്വാർട്ടർ ഫൈനൽ മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.!-->…
ഇവാനും സ്റ്റാറേയും തമ്മിൽ വ്യത്യാസമുണ്ടോ?ക്യാപ്റ്റൻ ലൂണ പറഞ്ഞത് കണ്ടോ?
കഴിഞ്ഞ മൂന്ന് വർഷക്കാലവും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകനാണ്.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ക്ലബ്ബിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സ് നോക്കോട്ടിൽ!-->…
പരിക്ക്,സ്പാനിഷ് സ്ട്രൈക്കർ,യുഎഇ ടൂർ,പുതിയ ഗ്രൗണ്ട്: ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട പുതിയ…
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളായി കൊണ്ട് തന്നെയാണ്!-->…
ആരാധകർ നൽകുന്ന സ്നേഹത്തിന് പകരം നൽകേണ്ടത് കിരീടം :മനസ്സ് തുറന്ന് അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു യുഗത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിട്ടുള്ളത്.കഴിഞ്ഞ മൂന്നു വർഷക്കാലം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച ഇവാൻ ക്ലബ്ബിനോടൊപ്പം ഇപ്പോൾ ഇല്ല. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
പെപ് ഗാർഡിയോള പറഞ്ഞത് ശരിയാണ്: ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് അഡ്രിയാൻ ലൂണ!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലെ സ്ഥിര സാന്നിധ്യമാണ് അഡ്രിയാൻ ലൂണ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന്റെ പക്കലിലാണ്. മൂന്നുവർഷവും സ്ഥിരതയോടു കൂടി മികച്ച പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.!-->…
ലീഡറല്ലേ? ടീമിനായി എല്ലാം ചെയ്യേണ്ടിവരും:പുതിയ റോളിനെ കുറിച്ച് അഡ്രിയാൻ ലൂണ!
നിലവിൽ ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർ നേടിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ 8 ഗോളുകളുടെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം!-->…
തായ്‌ലാൻഡിലെ ക്യാമ്പ് കൊണ്ടുണ്ടായ ഗുണമെന്ത്? ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വലിയ മാറ്റത്തോട് കൂടിയാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ്!-->…
ഞാനായിരിക്കണം ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ:അടിയുറച്ച് ലൂണ
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ടൂർണമെന്റുകളിൽ ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു. ഇന്ത്യൻ സൂപ്പർ ലീഗിന് പുറമേ ഡ്യൂറന്റ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിലൊക്കെ ബ്ലാസ്റ്റേഴ്സ്!-->…
ഈ സീസണിൽ തനിക്ക് രണ്ട് ലക്ഷ്യങ്ങൾ : തുറന്ന് പറഞ്ഞ് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ മികച്ച രൂപത്തിൽ കളിക്കുകയും വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ!-->…
90 മിനുട്ടും ഇങ്ങനെ കളിക്കാനാവില്ല:ടാക്റ്റിക്സിനെതിരെ തുറന്ന് പറഞ്ഞ് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.ഇതുവരെ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആദ്യമത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ!-->…