Browsing Category
Kerala Blasters
എതിരാളികളെ അടിച്ച് ഭിത്തിയിൽ കയറ്റി,ക്വാർട്ടർ ഉറപ്പിച്ച് ബ്ലാസ്റ്റേഴ്സ്,വിജയം 7 ഗോളുകൾക്ക്!
ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത 7 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ!-->…
സ്റ്റാറെയെ വെറുതെ തിരഞ്ഞെടുത്തതല്ല, ഇരുപതോളം പരിശീലകരെ ഇന്റർവ്യൂ ചെയ്തു:സ്കിൻകിസ് വെളിപ്പെടുത്തുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് വർഷക്കാലം പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ചാണ്.ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ്!-->…
ഐഎസ്എൽ എന്ന് തുടങ്ങും? ഒഫീഷ്യൽ തീയതി പുറത്തുവന്നു!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിന് വേണ്ടിയാണ് എല്ലാ ആരാധകരും ഇപ്പോൾ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഐഎസ്എൽ കപ്പ് സ്വന്തമാക്കിയത് മുംബൈ സിറ്റിയാണ്. ഫൈനലിൽ മോഹൻ ബഗാനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്. അതേസമയം ഷീൽഡ് സ്വന്തമാക്കാൻ!-->…
നോഹിൽ ഉയർന്ന പ്രതീക്ഷകൾ വരാൻ കാരണമുണ്ട്:സ്കിൻകിസ് വ്യക്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ അവസാനത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ CISF പ്രൊട്ടക്ടേഴ്സ് ആണ്. ഇന്ന് രാത്രി 7:30നാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ഒരു മികച്ച വിജയം നേടിക്കഴിഞ്ഞാൽ!-->…
ലൂണയെ വെറുതെ നിലനിർത്തിയതല്ല :കാരണങ്ങൾ അക്കമിട്ട് നിരത്തി സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.ഡ്യൂറന്റ് കപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ CISF പ്രൊട്ടക്ടേഴ്സ് എന്ന ക്ലബ്ബാണ്. മത്സരത്തിൽ മികച്ച വിജയം!-->…
ഞാനാണ് വിളിച്ചത്,ബിയോൺ എന്റെ വിങ്മാൻ: സ്റ്റാറെ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് മികയേൽ സ്റ്റാറേക്ക് കീഴിലുള്ള തങ്ങളുടെ പുതിയ സീസണ് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.പിന്നീട്!-->…
ഏത് കിരീടമായാലും അത് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം:ക്വാമെ പെപ്ര
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്റ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ ഗംഭീര വിജയം ക്ലബ്ബ് നേടിയിരുന്നു.പക്ഷേ പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി. ഇനി അടുത്ത മത്സരത്തിൽ CISF!-->…
ഡ്യൂറന്റ് കപ്പിലെ മൂല്യമേറിയ ക്ലബ്ബ്,ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്ത്?
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് വിജയകരമായി പൂർത്തിയാക്കിയത്. അതിനുശേഷം ഡ്യൂറൻഡ് കപ്പിന് വേണ്ടി കൊൽക്കത്തയിലേക്ക് മടങ്ങിയെത്തി.ഫസ്റ്റ് ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ അണിനിരത്തുന്നത്. ആദ്യ!-->…
പരിക്ക്? ട്രാൻസ്ഫർ? രാഹുലിന്റെ അവസ്ഥകൾ വെളിപ്പെടുത്തി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി.രണ്ട്!-->…
ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഗ്രൗണ്ട് രണ്ട് ടീമുകൾ സ്വന്തമാക്കി, സ്വന്തമായി ട്രെയിനിങ് ഗ്രൗണ്ട്…
പുതിയ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.തായ്‌ലാൻഡിൽ വെച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ദീർഘമായ പ്രീ സീസൺ നടത്തിയത്. ഇപ്പോൾ കൊൽക്കത്തയിലാണ് ക്ലബ്ബ് ഉള്ളത്. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗംഭീര!-->…