Browsing Category
Kerala Blasters
ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് ഡച്ച് സൂപ്പർ സ്ട്രൈക്കർക്ക് വേണ്ടിയെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു വിദേശ സ്ട്രൈക്കറാണ്. അർദ്ധ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള ഒരു മികച്ച സ്ട്രൈക്കറെയാണ് ബ്ലാസ്റ്റേഴ്സ് അന്വേഷിക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്!-->…
ഇനി അങ്കം കൊൽക്കത്തയിൽ:ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേയുടെ മെസ്സേജ് കണ്ടോ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണിന് തുടക്കം കുറിക്കുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് പന്തു തട്ടുക.ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഈ മത്സരം നടക്കുക.!-->…
ഹോസുവിനെ തിരുവനന്തപുരം കൊമ്പൻസ് സ്വന്തമാക്കിയോ?ഹോസു തന്നെ മറുപടി നൽകി!
2016/17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് ഹോസു പ്രീറ്റോ കുര്യാസ്.സ്പാനിഷ് താരമായ ഇദ്ദേഹം ഒരു സീസണിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുള്ളത്. പക്ഷേ ആരാധകരുടെ ഇഷ്ടം വളരെയധികം പിടിച്ചു പറ്റാൻ കഴിഞ്ഞ താരമാണ് ഹോസു. അദ്ദേഹം!-->…
ഒരു മാറ്റവും സംഭവിച്ചിട്ടില്ല,ഒരാളെ ലോണിൽ വിടും,ഒരാളെ ഒഴിവാക്കും,ബ്ലാസ്റ്റേഴ്സ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ സൈനിങ്ങുകൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പല ടീമുകളും തങ്ങളുടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു. നാല് വിദേശ താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുള്ളത്.!-->…
വിദേശ താരത്തിന്റെ കരാർ പുതുക്കി,ഒഫീഷ്യൽ പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്സ്!
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ അതിനുമുൻപ് പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. മുന്നേറ്റ നിരയിലെ ദിമി,ഫെഡോർ,സക്കായ് എന്നിവർ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. അതുപോലെതന്നെ സെന്റർ!-->…
കോട്ടാലിനെ ആവിശ്യമില്ലെന്ന് സ്റ്റാറെ,ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡിമാൻഡ് നിരസിച്ച് മോഹൻ ബഗാൻ,ചർച്ചകൾ…
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. തായ്‌ലാൻഡിൽ നാല് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആകെ കളിച്ചിട്ടുള്ളത്. മികച്ച പ്രകടനം പുതിയ പരിശീലകനായ മികയേൽ സ്റ്റാറെയുടെ കീഴിൽ!-->…
ചെർനിച്ചിന് പറ്റിയത് കോയെഫിന് പറ്റുമോ? ആശങ്ക നീങ്ങുന്നില്ല!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാനുണ്ടായ കാരണം എല്ലാവർക്കുമറിയാം.ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ!-->…
കോയെഫ് വൈകുന്നത് എന്തുകൊണ്ട്? ഐഎസ്എല്ലിൽ താരത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാം?
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിദേശ സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ഒരാൾ നോഹ് സദോയിയാണ്.മുന്നേറ്റ നിരയിൽ താരം തിളങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള താരമാണ് നോഹ്. അതുകൊണ്ടുതന്നെ!-->…
തലനാരിഴക്ക് രക്ഷപ്പെട്ടു,പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് യു-ടേണടിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിക്കുകയാണ്. 3 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ്!-->…
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം, പ്രതീക്ഷ വെക്കാം ഈ ഫ്രഞ്ച് താരത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസമാണ് പുതിയ ഒരു സൈനിങ്ങ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് താരമായ അലക്സാൻഡ്രെ കോയെഫിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.32 കാരനായ ഈ താരം ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ഉണ്ടാകും. ഒരു വർഷത്തെ കരാറിലാണ് ഒപ്പു!-->…