Browsing Category
Kerala Blasters
നിങ്ങൾക്കൊപ്പം സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാൻ ഞാൻ കാത്തിരിക്കുകയാണ്:കോയെഫിന്റെ ആദ്യ സന്ദേശം ഇതാ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിലൊരു സൈനിങ്ങ് പ്രഖ്യാപിച്ചിരുന്നു. ഡിഫൻസിലേക്ക് അലക്സാൻഡ്രേ കോയെഫ് എന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ ഈ താരം യൂറോപ്പിലെ!-->…
ബ്ലാസ്റ്റേഴ്സ് പൊക്കിയ ഡിഫൻഡർ ചില്ലറക്കാരനല്ല,വരുന്നത് വലിയ അനുഭവസമ്പത്തുമായി!
ഒരല്പം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങ് പ്രഖ്യാപിച്ചത്. പ്രതിരോധ നിര താരമായ മാർക്കോ ലെസ്ക്കോവിച്ച് മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് മിലോസ് ഡ്രിൻസിച്ചിന്!-->…
സോറ്റിരിയോക്ക് പരിക്ക്,താരത്തിന്റെ കാര്യത്തിൽ ക്ലബ്ബ് തീരുമാനമെടുത്തതായി അഭ്യൂഹം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോയെ സ്വന്തമാക്കിയത്.ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നായിരുന്നു താരത്തെ കൊണ്ടുവന്നിരുന്നത്.ഏകദേശം രണ്ട് കോടിക്ക് മുകളിൽ അദ്ദേഹത്തിന് വേണ്ടി!-->…
പുതിയ കോച്ചിന്റെ പ്രീതി പിടിച്ചുപറ്റി രാഹുൽ, പക്ഷേ പ്രതിസന്ധികൾ ഒരുപാട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ രാഹുൽ കെപിക്ക് സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ആരാധകരിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു രാഹുൽ നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ!-->…
ഒരുപാട് ഗോളുകളും അസിസ്റ്റുകളും നേടണം: തന്റെയും ടീമിന്റെയും ലക്ഷ്യങ്ങൾ തുറന്ന് പറഞ്ഞ് സോറ്റിരിയോ!
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്.മികയേൽ സ്റ്റാറേയുടെ കീഴിലുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്ലാൻഡിലാണ് ഉള്ളത്.രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.!-->…
ഒരുപാട് ഫേക്ക് ന്യൂസുകൾ വന്നു, ആരാധകർ എന്നെ മനസ്സിലാക്കണം: ജീക്സൺ
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. ഒരുപാട് വർഷം ക്ലബ്ബിനകത്ത് തുടർന്നതിനുശേഷമാണ് അദ്ദേഹം ഗുഡ് ബൈ!-->…
ജീക്സണും കോളടിച്ചു, ഈസ്റ്റ് ബംഗാളിൽ നിന്നും ലഭിക്കുന്നത് വൻ സാലറി!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് ബംഗാളിലേക്കാണ് താരം പോകുന്നത്. തായ്ലാൻഡിൽ ഉള്ള ബ്ലാസ്റ്റേഴ്സ് ക്യാമ്പ്!-->…
ചോദിച്ചതിനേക്കാൾ ഒരു കോടി അധികം,ജീക്സൺ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സ് ലഭിച്ചത് വൻ തുക!
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരം ജീക്സൺ സിംഗ് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാളിലേക്കാണ് താരം!-->…
മുന്നേറ്റ നിരയിലേക്ക് വരുന്നത് ഡച്ച് താരം?യുർഗ്ഗന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റൂമർ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി താരങ്ങളെ കൈവിട്ടിരുന്നു.ലെസ്ക്കോവിച്ച്,ദിമി,സക്കായ്,ചെർനിച്ച് തുടങ്ങിയ വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. നിലവിൽ ക്ലബ്ബിനോടൊപ്പം ലൂണ,ഡ്രിൻസിച്ച്,പെപ്ര,സോറ്റിരിയോ എന്നിവരാണ്!-->…
കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നത് ഫ്രഞ്ച് സൂപ്പർതാരവുമായി!
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. കാരണം ക്രൊയേഷ്യൻ പ്രതിരോധനിരതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിരുന്നു.അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പകരക്കാരനെ ആവശ്യമായി വരുന്നത്. നിലവിൽ പ്രതിരോധത്തിൽ!-->…