Browsing Category
Kerala Blasters
ഇനി രണ്ട് മത്സരങ്ങൾ കൂടി: ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ട്…
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിൽ പ്രീ സീസൺ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡ്നോട് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 2!-->…
ലൂണയിറങ്ങി,രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് പ്രീ സീസൺ ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യത്തെ സന്നാഹ മത്സരത്തിൽ പട്ടായ യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബ് പരാജയപ്പെട്ടിരുന്നത്.
!-->!-->!-->…
നടന്നത് റെക്കോർഡ് ഡീൽ,ജീക്സൺ ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബുമായി ഒപ്പ് വച്ചു!
കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു സൂപ്പർ താരത്തെ കൂടി നഷ്ടമായിരിക്കുന്നു. മധ്യനിരയിലെ ഇന്ത്യൻ പ്രതിഭയായ ജീക്സൺ സിങ്ങിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അതൊക്കെ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട്!-->…
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ,സാദിക്കുവിനെ മറ്റൊരു ക്ലബ്ബ്…
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി കളിച്ച നൂഹ് സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ്ബ്!-->…
വലിയ കോമ്പറ്റീഷനുകൾ കളിക്കണം,ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ജീക്സൺ നിരസിച്ചു, മറ്റൊരു ക്ലബ്ബിലേക്ക്…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. പരിശീലകൻ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ തായ്‌ലാൻഡിൽ നടക്കുകയാണ്.ഇതുവരെ 5 ട്രാൻസ്ഫറുകളാണ് ക്ലബ്ബ് പൂർത്തിയാക്കിയിട്ടുള്ളത്. കുറച്ചധികം താരങ്ങൾ!-->…
48 മണിക്കൂറിനുള്ളിൽ തീരുമാനമാകും,ISLലെ മറ്റൊരു വിദേശ താരത്തെ റാഞ്ചാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുറച്ച് സൈനിങ്ങുകൾ പൂർത്തിയാക്കുകയും ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്. മുൻപ് ഗോവക്ക് വേണ്ടി കളിച്ചിരുന്ന നൂഹ്!-->…
ജീക്സൺ സിങ്ങിനെ നഷ്ടമാവാൻ സാധ്യത, തീരുമാനിച്ചുറപ്പിച്ച് രണ്ട് ക്ലബ്ബുകൾ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു. പല വിദേശ താരങ്ങളെയും ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. കൂടാതെ രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടിട്ടുണ്ട്. ഇനിയും കുറച്ചധികം താരങ്ങൾ ക്ലബ്ബ് വിടും!-->…
സ്റ്റാറെയുടെ കീഴിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ തയ്യാറെടുപ്പ് തായ്‌ലൻഡിലാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്സ് അവിടെ പരിശീലനം നടത്തുകയായിരുന്നു. ഇന്നാണ് ആദ്യത്തെ!-->…
കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് Cയിൽ,ഡ്യൂറന്റ് കപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു!
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് വേണ്ടി തായ്‌ലാൻഡിലാണ് എത്തിയിരിക്കുന്നത്. അവിടുത്തെ ആദ്യ സൗഹൃദ മത്സരം ഇന്നാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡിനെ ഇന്ന് ഉച്ചയ്ക്ക് 2:30നാണ് കേരള!-->…
കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ ആകർഷിച്ച രണ്ട് ഘടകങ്ങൾ തുറന്ന് പറഞ്ഞ് സ്റ്റാറെ!
വരുന്ന സീസണിലേക്ക് വലിയ മാറ്റങ്ങളാണ് ഇപ്പോൾ ക്ലബ്ബിനകത്ത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ഉണ്ടായിരുന്ന പരിശീലക സംഘത്തെ ബ്ലാസ്റ്റേഴ്സ് പിരിച്ചുവിടുകയായിരുന്നു.മികയേൽ സ്റ്റാറേയുടെ!-->…