Browsing Category
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ കളറാക്കിയത് ആര്?
കേരള ബ്ലാസ്റ്റേഴ്സിന്റെ 2023/24 സീസണിന് നേരത്തെ വിരാമമായിരുന്നു. മൂന്ന് ടൂർണമെന്റിലാണ് കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തത്.ഡ്യൂറന്റ് കപ്പിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിലും കലിംഗ സൂപ്പർ കപ്പിലും കേരള!-->…
ദുരൂഹതകൾ വല്ലതുമുണ്ടോ?ഇവാൻ വുക്മനോവിച്ച് എവിടെ? ഒരൊറ്റ പ്രതികരണം പോലും വരാത്തതിൽ ആരാധകർക്ക് ആശങ്ക!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി കൊണ്ട് വലിയൊരു തീരുമാനമെടുത്തിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ചുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു.അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി എന്ന് തന്നെ!-->…
ഇതിഹാസ താരം ജാമി മക്ലാരൻ ഐഎസ്എല്ലിലേക്ക്,മോഹൻ ബഗാനോട് മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണോ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.കലാശ പോരാട്ടത്തിൽ രണ്ട് വമ്പന്മാർ തമ്മിലാണ് ഏറ്റുമുട്ടുക.മുംബൈ സിറ്റിയുടെ എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ്.മെയ് നാലാം തീയതിയാണ് ഈ ഫൈനൽ മത്സരം നടക്കുക.
അതേസമയം!-->!-->!-->…
ഡേവിഡ് ജെയിംസ് മുതൽ ഇവാൻ വുക്മനോവിച്ച് വരെ, ക്ലബ്ബിന്റെ 10 പരിശീലകരിൽ നിങ്ങൾക്ക് ഏറ്റവും…
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടപ്പം ഇല്ല.അദ്ദേഹവുമായി വഴിപിരിഞ്ഞു എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിച്ചിരുന്നു.മൂന്ന് വർഷം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ച വ്യക്തിയാണ് വുക്മനോവിച്ച്.!-->…
രണ്ടാം സ്ഥാനക്കാരൻ 25 മത്സരങ്ങൾ കളിച്ചപ്പോൾ ദിമി കളിച്ചത് 17 മത്സരങ്ങൾ മാത്രം, എന്നിട്ടും ഒന്നാമൻ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ യാത്ര നേരത്തെ അവസാനി ച്ചിരുന്നു. ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ്യയോട് പരാജയപ്പെട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം!-->…
ഐമനെ പൊക്കാൻ ഐഎസ്എൽ ക്ലബ്,വൻ ഓഫർ,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്ത്?
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ സജീവമാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമറുകൾ സജീവമാവുകയായിരുന്നു. നിരവധി താരങ്ങൾ ക്ലബ്ബ്!-->…
അവസരം മുതലെടുക്കാൻ മോഹൻ ബഗാനും,ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന് നൽകിയത് വമ്പൻ ഓഫർ!
കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് നിരവധി വാർത്തകളും റൂമറുകളും വിലയിരുത്തലുകളും വരുന്ന ഒരു സമയമാണിത്. അതിന്റെ കാരണം ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകന്റെ പടിയിറക്കം തന്നെയാണ്.വുക്മനോവിച്ച് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിടവാങ്ങും എന്നത്!-->…
ബ്ലാസ്റ്റേഴ്സ് എന്തോ മുൻകൂട്ടി കണ്ടിട്ടുണ്ട്, അല്ലാതെ ഇങ്ങനെ ചെയ്യില്ല:മാർക്കസ് മെർഗുലാവോ പറഞ്ഞത്…
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ റിലീസ് ചെയ്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടേക്കും എന്ന റൂമർ ഈ സീസണിന്റെ മധ്യത്തിൽ വെച്ച് തന്നെ പുറത്തേക്ക് വന്നിരുന്നു.ഇതേ കുറിച്ച് പരിശീലകനോട്!-->…
വിദേശ താരങ്ങൾ നിരവധി,തുടരുമെന്ന് ഉറപ്പുള്ളത് കേവലം രണ്ടുപേർ മാത്രം, ബാക്കിയുള്ളവരുടെ ഭാവി എന്താകും?
കേരള ബ്ലാസ്റ്റേഴ്സിൽ വലിയ ഒരു അഴിച്ചു പണിക്ക് സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞപ്പോൾ ഇത് ശക്തിപ്പെടുകയും!-->…
ക്ലബ്ബിനോട് വിടപറഞ്ഞ ഇവാൻ വുക്മനോവിച്ചിന് ട്വിറ്ററിലൂടെ സന്ദേശം നൽകി ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ ക്ലബ്ബിലെ യാത്ര അവസാനിച്ചിരിക്കുന്നു. മൂന്ന് വർഷക്കാലമാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ അദ്ദേഹത്തിന്!-->…