Browsing Category
Kerala Blasters
ഡ്രിൻസിച്ചിന് കൂട്ട് സ്വന്തം രാജ്യത്ത് നിന്ന് തന്നെ? മോന്റെനെഗ്രോ ഡിഫന്ററെ ബ്ലാസ്റ്റേഴ്സിന് വേണം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ഈ ദിവസങ്ങളിലായി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അതിലൊരു വിദേശ താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സാന്നിധ്യമായിരുന്നു ലെസ്ക്കോ.എന്നാൽ അദ്ദേഹത്തെ!-->…
മുംബൈ സിറ്റിക്ക് വിബിനേയും ജീക്സണേയും വേണമെന്ന് റൂമർ, സാധ്യതകൾ വ്യക്തമാക്കി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സമ്മർ ട്രാൻസ്ഫർ ജാലകം ഏറെ തിരക്കുപിടിച്ച ഒന്നാണ്. ഒരുപാട് ഇൻകമിങ്ങുകളും ഔട്ട്ഗോയിങ്ങുകളും ഇത്തവണ സംഭവിക്കുന്നുണ്ട്. ഇതിനോടകം തന്നെ 6 താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.രണ്ട് താരങ്ങളെ ക്ലബ്ബ്!-->…
കോട്ടാലിന് വേണ്ടി മൂന്ന് അന്വേഷണങ്ങൾ, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്,ഹോർമി-പ്രബീർ എന്നിവരുടെ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് എന്നത് നേരത്തെ വ്യക്തമായതാണ്.ഇതുവരെ ആറ് താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ദിമി!-->…
ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഉപയോഗപ്രദമായിരിക്കും: തയ്യാറെടുപ്പുകളെ കുറിച്ച് സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഒരുപാട് മാറ്റങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടുണ്ട്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ ചിലർ ക്ലബ്ബ് വിട്ടു കഴിഞ്ഞു. അതേസമയം രണ്ട് സൈനിങ്ങുകൾ!-->…
രാഹുൽ പോകുന്നു? ചർച്ചകൾ സജീവമാക്കി ക്ലബ്!
കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു അഴിച്ചു പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് താരങ്ങൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. 4 വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു. രണ്ട് ഗോൾ കീപ്പർമാർ ക്ലബ്ബിനോട് വിടപറഞ്ഞിട്ടുണ്ട്. രണ്ടു താരങ്ങളെയാണ് ഇതുവരെ സൈൻ!-->…
അപ്യൂയ മോഹൻ ബഗാനിലേക്ക്,ജീക്സണിന്റെ കാര്യത്തിൽ അനിശ്ചിതത്വം!
ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ലാലങ്മാവിയ റാൾട്ടെ അഥവാ അപ്യൂയ. കേവലം 23 വയസ്സുള്ള ഈ താരം സെൻട്രൽ മിഡ്ഫീൽഡർ പൊസിഷനിലാണ് കളിക്കുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം സമീപകാലത്ത് മുംബൈ സിറ്റിക്ക് വേണ്ടി നടത്തിയിട്ടുള്ളത്. എന്നാൽ!-->…
ട്രോൾ വീഡിയോയിലൂടെ അടുത്ത സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരക്കുപിടിച്ച ഒരു ട്രാൻസ്ഫർ ജാലകമാണ്. കോച്ചിംഗ് സ്റ്റാഫിൽ മാറ്റം സംഭവിച്ചു കഴിഞ്ഞു.നാല് വിദേശ താരങ്ങൾ ക്ലബ്ബിനോട് വിടപറഞ്ഞു കഴിഞ്ഞു. രണ്ട് ഗോൾകീപ്പർമാർ ക്ലബ് വിട്ട കാര്യം ഒഫീഷ്യലായി കൊണ്ട്!-->…
മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി, പറപ്പൂരിന്റെ താരത്തെ സൈൻ ചെയ്ത്…
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. പല താരങ്ങളോടും ക്ലബ്ബ് വിട പറഞ്ഞിരുന്നു. ഇതുവരെ ഒരു സൈനിങ്ങ് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോൾകീപ്പർ!-->…
ഡ്യൂറന്റ് കപ്പിനുള്ള കിടിലൻ തയ്യാറെടുപ്പായിരിക്കും അത് : പ്ലാനുകൾ വ്യക്തമാക്കി സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു.കോച്ചിംഗ് സ്റ്റാഫിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കീഴിലാണ് ഇനി കേരള!-->…
കോച്ചിങ് സ്റ്റാഫ് അടിപൊളിയാണ്: വിശദീകരിച്ച് മികയേൽ സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ കാതലായ മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിന് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും കേരള!-->…