Browsing Category
Kerala Blasters
ട്വിറ്റർ വേൾഡ് കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു!
ഇത്തവണത്തെ ട്വിറ്റർ വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഡിപോർടസ് ഫിനാൻസസാണ് ഈ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരങ്ങൾ നടക്കുക. ആരാധകരുടെ കരുത്താണ് ഈ വേൾഡ് കപ്പിൽ പ്രതിഫലിച്ച്!-->…
സമയം വേണം: ദിമി തീരുമാനമെടുക്കാത്തതിന് ചില കാരണങ്ങളുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമി ഇപ്പോൾ ഉള്ളത് വെക്കേഷൻ ആഘോഷത്തിലാണ്.എന്നാൽ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യത്തിലുള്ള ആശങ്ക നീങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്. അത് ഇതുവരെ!-->…
ഒഫീഷ്യൽ: കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ, എതിരാളികളെ അറിയൂ!
ബൗസാഹെബ് ബണ്ടോഡ്ക്കർ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇപ്പോൾ മാറ്റുരക്കുന്നുണ്ട്.ഇന്നലെ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കരുത്തരായ എഫ്സി ഗോവ കേരള!-->…
രണ്ട് ഗോൾകീപ്പർമാർ ക്ലബ്ബ് വിട്ടു, ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ മൂന്ന് ഗോൾകീപ്പർമാർ,ഒരാളെ കൂടി…
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള മാറ്റങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഗോൾകീപ്പിംഗ് പൊസിഷനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുള്ളത്.ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പറായ നോറ ഫെർണാണ്ടസിനെ കേരള ബ്ലാസ്റ്റേഴ്സ്!-->…
ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ചു,മുംബൈ സിറ്റിയുടെ ഏജൻസിയെ കൊണ്ടുവന്ന് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിൽ ഒരു അടിമുടി മാറ്റം ഇനി ഉണ്ടാകുമെന്നുള്ളത് മലയാള മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അവസാനിച്ച സീസണും ക്ലബ്ബിന് നിരാശ മാത്രമായിരുന്നു നൽകിയിരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മാറ്റങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ്!-->…
ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തിന്റെ കരാർ ഒഫീഷ്യലായി പുതുക്കി!
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണും നിരാശാജനകമായിരുന്നു.മൂന്ന് ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും കന്നി കിരീടം ഇപ്പോഴും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. എടുത്ത് പറയാൻ സാധിക്കുന്ന നേട്ടം ഐഎസ്എൽ!-->…
മുംബൈ സിറ്റി സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല,ഉറപ്പുമായി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾതന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഗോൾകീപ്പർ പൊസിഷനിലേക്ക് ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചുകഴിഞ്ഞു.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ്!-->…
പിള്ളേർ നേടിയത് കിടിലൻ ഗോൾ, ഗ്രൂപ്പിൽ ഒന്നാമത് ബ്ലാസ്റ്റേഴ്സ്!
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബൗസാഹെബ് ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ്!-->…
ഒടുവിൽ സ്ഥിരീകരണം,നോറ ഫെർണാണ്ടസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ രണ്ട് ഗോൾകീപ്പർമാർ ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ലോണിൽ!-->…
കെർവെൻസ് ബെൽഫോർട്ടിനെ ഓർമ്മയില്ലേ? ലൂണക്കൊപ്പം കളിക്കണമെന്ന് താരം, നൽകിയത് തിരിച്ചുവരവിന്റെ സൂചനയോ?
കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച വിദേശ താരങ്ങളിൽ പലരും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കേവലം ഒരു വർഷം മാത്രമാണ് കളിച്ചതെങ്കിൽ പോലും ആരാധകർ എക്കാലവും ഓർത്തിരിക്കും. അതാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരു പ്രത്യേകത. അങ്ങനെ നെഞ്ചിലേറ്റിയ!-->…