Browsing Category
Kerala Blasters
നിർഭാഗ്യത്തിന്റെ പേരാണ് ബ്ലാസ്റ്റേഴ്സ്,സൂപ്പർതാരങ്ങൾ പെനാൽറ്റി പാഴാക്കി, ഫൈനലിൽ തോറ്റ്…
ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം നടത്തിയിരുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കി സെമിയിൽ പ്രവേശിച്ചിരുന്നു.സെസയെ സെമിഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് കലാശ!-->…
ഇത് ലോയൽറ്റിയുടെ പ്രതിരൂപം, ഗോവയിൽ നിന്നും ലൂണക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ഓഫർ, എന്നിട്ടും…
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഇനിയും ക്ലബ്ബിൽ തന്നെ കാണും. ഒഫീഷ്യൽ പ്രഖ്യാപനം കുറച്ചു മുൻപാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്. 2027 വരെ!-->…
അന്ന് നന്നായി ബുദ്ധിമുട്ടി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചപ്പോഴുള്ള അനുഭവം പറഞ്ഞ് ബ്ലാസ്റ്റേഴ്സ്…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ സ്റ്റേഡിയം എതിരാളികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു നരകം തന്നെയാണ്. ആർത്തലക്കുന്ന പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കളിക്കാറുള്ളത്.കൊച്ചിയിൽ വെച്ച് വിജയങ്ങൾ!-->…
മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ ലൂണ വീണില്ല, ബ്ലാസ്റ്റേഴ്സിന്റെ മൾട്ടി ഇയർ ഓഫർ സ്വീകരിച്ച് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയായിരുന്നു അവസാനിച്ചിരുന്നത്.ഈ കരാർ പുതുക്കാത്തതിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷൻ!-->…
ഡ്രസിങ് റൂമിലെ രസികനാര്? ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെല്ലാം ഒരേ ഉത്തരം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണും നിരാശാജനകമായ രീതിയിൽ തന്നെയാണ് അവസാനിച്ചിട്ടുള്ളത്. സീസണിന്റെ തുടക്കത്തിൽ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു!-->…
ഹോമിലെ പോലെയല്ല എവേയിലെ കാര്യങ്ങൾ: ഡ്രിൻസിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇപ്പോൾ അവസാനിച്ച സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് മിലോസ് ഡ്രിൻസിച്ച്. പ്രതിരോധനിരയിൽ മികച്ച രൂപത്തിൽ അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നു.അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ!-->…
ആശാനാണ് എന്നെ ഇവിടെ എത്തിച്ചത്: വുക്മനോവിച്ചിനെ കുറിച്ച് മനസ്സ് തുറന്ന് ലൂണ!
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിനെ പരിശീലകനായി നിയമിച്ചത്. പിന്നീട് നിർണായകമായ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രിയാൻ ലൂണയുടെ സൈനിങ് തന്നെയാണ്. ഈ മൂന്ന് വർഷവും!-->…
ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തി,അനൗൺസ്മെന്റ് ഉടൻ, വരുന്നത് സ്ക്കോട്ടിഷ് പരിശീലകനെന്ന് സൂചന!
കേരള ബ്ലാസ്റ്റേഴ്സ് ഒരു സുപ്രധാന തീരുമാനമായിരുന്നു ഈ സീസൺ അവസാനിച്ച ഉടനെ കൈക്കൊണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ക്ലബ് വിട്ടത്.!-->…
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ,എതിരാളികൾ എഫ്സി ഗോവ,ആദ്യത്തെ റിസൾട്ട് ആശങ്കപ്പെടുത്തുന്നത്!
ബൗസാഹെബ് ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. കേരള!-->…
കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ലഭിച്ചില്ല,അടുത്ത സീസണിൽ ഉണ്ടാവില്ലേ?
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അവസാനിച്ച സീസണും നിരാശാജനകമായിരുന്നു.ഐഎസ്എൽ പ്ലേ ഓഫിൽ പുറത്താവുകയാണ് ചെയ്തത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിൽ മോശം പ്രകടനത്തിലേക്ക് മാറുകയായിരുന്നു. മൂന്ന് ടൂർണമെന്റുകളിൽ!-->…