Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Kerala Blasters

അഡ്രിയാൻ ലൂണക്ക് രണ്ട് ക്ലബ്ബുകളിൽ നിന്നും ഓഫർ, ഉറപ്പിച്ച് പറഞ്ഞ് മാർക്കസ് മെർഗുലാവോ,ഇനിയെന്ത്?

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയും ഇത്തവണത്തെ ട്രാൻസ്ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് ദീർഘിപ്പിച്ചു എന്നുള്ളത് ശരിയാണ്. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ബ്ലാസ്റ്റേഴ്സിന്

കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തി!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ രണ്ട് പേരും ഒരുമിച്ച്

അഡ്രിയാൻ ലൂണക്ക് മുംബൈയിൽ നിന്നും ഓഫർ,ദിമിക്ക് മറ്റ് ഓഫറുകൾ,രണ്ട് പേരും ക്ലബ്ബ് വിടാൻ സാധ്യത!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ക്ലബ്ബിന്റെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ക്ലബ്ബിന് ഒന്ന് ഉടച്ച് വാർക്കാൻ ഇപ്പോൾ മാനേജ്മെന്റ്

മുംബൈ സിറ്റിയിൽ നിന്നും മറ്റൊരു താരത്തെ കൂടി പൊക്കാൻ ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് വലിയ അഴിച്ചു പണി ടീമിനകത്ത് നടത്തും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് തന്നെ അതിന്റെ സൂചനയായിരുന്നു.ആരാധകർക്ക്

രണ്ട് വർഷത്തിനുള്ളിൽ ആ ഫെസിലിറ്റി നിർമ്മിച്ചിരിക്കും: ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഉടമ നിഖിൽ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള ഒരു സമയമാണിത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. മാത്രമല്ല പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ പുറത്തേക്ക്

ലൂണ തുടരുമെന്ന് ഉറപ്പില്ല: സംഭവിക്കുന്നത് എന്തെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കോൺട്രാക്ടിൽ ഉണ്ടായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ്

ദിമിയുടെ കാര്യത്തിൽ ഹൃദയഭേദകമായ പ്രഖ്യാപനത്തിന് കാത്തിരുന്നോളൂ, എതിരാളികൾ അദ്ദേഹത്തെ റാഞ്ചുന്നു!

ഇപ്പോൾ അവസാനിച്ച സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ദിമിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കേവലം 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം ക്ലബ്ബിനായി നേടി. അങ്ങനെ ഗോൾഡൻ ബൂട്ട് അദ്ദേഹം ആദ്യമായി

ഗോൾഡൻ ബൂട്ട് സ്വീകരിച്ച് പ്രീതം കോട്ടാൽ!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കലാശ പോരാട്ടത്തിൽ വിജയം നേടാൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ച് മുംബൈ പരാജയപ്പെടുത്തിയിട്ടുള്ളത്.അർഹിച്ച വിജയമാണ് മുംബൈ

നടത്തിയത് തകർപ്പൻ പ്രകടനം,സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ തീരുമാനിച്ചു!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടു കഴിഞ്ഞു. പുതിയ ഒരു പരിശീലകനെ നിയമിക്കുക എന്നതാണ് ക്ലബ്ബിന് മുന്നിലുള്ള ആദ്യത്തെ ജോലി.അതിനുശേഷമാണ്

പെപ്രയുടെ ഭാവിയെ ദിമിയെ ആശ്രയിച്ച്,പുതുതായി വരുന്നത് വിദേശ സെന്റർ ബാക്ക്,അടുത്ത സീസണിലേക്കുള്ള…

ഈ കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഒരുപാട് പ്രതീക്ഷകൾ ആരാധകർക്ക് നൽകിയെങ്കിലും സീസണിന്റെ ഒടുക്കം പതിവുപോലെ തന്നെയായിരുന്നു. കിരീടങ്ങൾ ഒന്നും നേടാൻ കേരള