Browsing Category
Kerala Blasters
ഐസ്വാളിന്റെ സൂപ്പർ താരത്തെ 5 വർഷത്തേക്ക് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. പത്ത് വർഷം പിന്നിട്ടിട്ടും ഇതുവരെ ക്ലബ്ബിന് ഒരു കിരീടം പോലും ലഭിക്കാത്തതിൽ ആരാധകർ വളരെ നിരാശരാണ്. ആരാധകരുടെ!-->…
ലാറ ശർമ്മ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരനെ ഒരാഴ്ചക്കകം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുമെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിലായിരുന്നു ഗോൾകീപ്പർ ലാറ ശർമയെ സ്വന്തമാക്കിയത്. ബംഗളൂരു എഫ്സിയുടെ താരമാണ് അദ്ദേഹം.ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. സീസണിന്റെ അവസാനത്തിലാണ് ലാറ ശർമ്മക്ക് കേരള!-->…
ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനൻസിനെ തോൽപ്പിച്ചു,ബ്ലാസ്റ്റേഴ്സ് വേൾഡ് കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു!
ഡിപോർട്ടസ് ഫിനാൻസസിന്റെ ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കളിച്ച ആറുമത്സരങ്ങളിലും വിജയിച്ചു കൊണ്ട് ഒന്നാമൻമാരായിക്കൊണ്ട് പ്രീ!-->…
റൂമറുകൾ അനവധി, ഇൻസ്റ്റഗ്രാമിലൂടെ പുതിയ പ്രതികരണവുമായി അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ചിലപ്പോൾ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്. രണ്ട് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുണ്ട്.ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും!-->…
മുംബൈയിൽ നിന്ന് മാത്രമല്ല, മറ്റൊരു മികച്ച ഓഫർ കൂടി ലൂണക്ക് ലഭിച്ചിട്ടുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ കാര്യത്തിലുള്ള സംശയങ്ങൾ ഇനിയും തീർന്നിട്ടില്ല. അതായത് അദ്ദേഹത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല. ക്ലബ്ബിന്റെ ഡയറക്ടറായ നിഖിൽ ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിരുന്നു. പക്ഷേ!-->…
മോഹൻ ബഗാന്റെ പ്രതിരോധനിരയിലെ മിന്നും താരത്തെ പൊക്കാൻ പണി തുടങ്ങി ബ്ലാസ്റ്റേഴ്സ്!
അടുത്ത സീസണിൽ കൂടുതൽ മികച്ച ടീമിനെ പടുത്തുയർത്തും എന്ന ഉറപ്പ് ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഇപ്പോൾ നൽകി കഴിഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്!-->…
ഇവാന് പിഴയിട്ട കാര്യത്തിൽ ക്ലബ്ബിനെ ആക്രമിക്കാൻ വരട്ടെ,ഇതിനൊരു മറുവശം കൂടിയുണ്ട്!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായത് എങ്ങനെയാണ് എന്നത് ആരാധകർ മറക്കാത്ത ഒന്നാണ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ അവർ ഒരു വിവാദ ഗോൾ നേടുകയും അതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം!-->…
പെപ്രയും ലൂണയും തുടരും,ദിമിയുടെ കാര്യത്തിൽ നിരാശ,പ്രീതം-പ്രബീർ എങ്ങോട്ട്?
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഓൾ റെഡി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു സുപ്രധാന മാറ്റം കേരള ബ്ലാസ്റ്റേഴ്സ് വരുത്തിക്കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടുകഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സും ഇവാനും!-->…
ഇവാന്റെ പകരക്കാരൻ യുവാൻ ഫെറാണ്ടോ? കൂടുതൽ വിവരങ്ങൾ പുറത്ത്!
അടുത്ത സീസണിലേക്ക് വേണ്ടി ഒരു പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ആരംഭിച്ചതാണ്. മൂന്നുവർഷത്തെ സേവനത്തിന് ശേഷം ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിരുന്നു. ക്ലബ്ബും പരിശീലകനും ചേർന്നു കൊണ്ടാണ്!-->…
അഡ്രിയാൻ ലൂണയുടെ ഭാവി തുലാസിൽ, ആശ്രയിച്ചിരിക്കുന്നത് ആ ഒരൊറ്റ കാര്യത്തെ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോട് കൂടി പൂർത്തിയായിരുന്നു. പക്ഷേ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് താല്പര്യം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട്!-->…