Browsing Category
Kerala Blasters
ദിമി,ലൂണ,ലെസ്ക്കോ,ജീക്സൺ,നവോച്ച സിംഗ്.. ഇവരുടെയൊക്കെ ഭാവിയെന്ത്? ക്ലബ്ബിൽ തുടരുമോ ഇല്ലയോ?
വരുന്ന സീസണിൽ കാര്യമായ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക്!-->…
ഇനി വൈകരുത്, എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഇന്ത്യൻ ടീമിലെടുക്കൂ:ബ്ലാസ്റ്റേഴ്സ് താരത്തെക്കുറിച്ച് ഐഎം…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ!-->…
ലൂണയെ മറികടന്ന് ദിമി, ഇനി ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനാകുമോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് നേടുന്ന ഭൂരിഭാഗം ഗോളുകളും ഇപ്പോൾ ദിമിയുടെ കാലുകളിൽ നിന്നാണ് പിറക്കുന്നത്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്!-->…
ദിമിയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മനസ്സില്ല,ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ചിരിക്കുന്നത് വമ്പൻ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് നിലവിൽ മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ക്ലബ്ബിന്റെ ഗോളടി പ്രധാനമായും അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.15!-->…
കേരള ബ്ലാസ്റ്റേഴ്സ് ശുഭപ്രതീക്ഷയിലാണ്,പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ,…
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണം സുപ്രധാന താരങ്ങളുടെ അഭാവമാണ്. പരിക്ക് കാരണമാണ് പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ടുള്ളത്. ഇക്കാര്യം പരിശീലകൻ ഇവാൻ വുക്മനോവിച്ച്!-->…
ബ്ലാസ്റ്റേഴ്സ് ഡിഫൻഡറെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വ്യക്തം!
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. പ്രതിരോധ നിരയിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ ഈ സീസണിന് ശേഷം സംഭവിക്കാൻ സാധ്യതയുണ്ട്. അതായത് വിദേശ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടാനുള്ള!-->…
അതേ.. ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ തന്നെയാണ് ആ സെലിബ്രേഷൻ നടത്തിയത്: കാരണം വ്യക്തമാക്കി ദീപക്…
കഴിഞ്ഞ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊൽക്കത്തയിലെ കരുത്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ക്ലബ്ബ്!-->…
ലൂണ പരിശീലനം തുടങ്ങി,ലെസ്ക്കോ എങ്ങും പോയില്ല,ബാക്കിയുള്ള താരങ്ങൾ എന്ന് ചേരും? പുതിയ വിവരങ്ങൾ
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഐഎസ്എല്ലിൽ കളിച്ച മത്സരം മോഹൻ ബഗാനെതിരെയുള്ള മത്സരമാണ്. മത്സരത്തിൽ പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. സ്വന്തം ആരാധകർക്ക് മുൻപിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.ഇതോടെ!-->…
കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണോ? ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.ആദ്യത്തെ 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.കലിംഗ സൂപ്പർ കപ്പിന് പിരിയുമ്പോൾ ബ്ലാസ്റ്റേഴ്സ് പോയിന്റ്!-->…
പ്രതിരോധത്തിലേക്ക് മറ്റൊരു താരത്തെ കൂടി എത്തിക്കാൻ ബ്ലാസ്റ്റേഴ്സ്, വെല്ലുവിളിയായി ഗോവ
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് നൂഹ് സദൂയിയെ ഏറെക്കുറെ സ്വന്തമാക്കി കഴിഞ്ഞു എന്നുള്ള കാര്യം മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം!-->…