Browsing Category
Kerala Blasters
ഞെട്ടിക്കുന്ന വാർത്ത,ഇവാൻ വുക്മനോവിച്ച് പടിയിറങ്ങി!
തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. അദ്ദേഹം ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം!-->…
ലൂണയെ മറികടന്നോ?നൂഹ് സദൂയിക്ക് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചിരിക്കുന്നത് വലിയ കരാറും വമ്പൻ സാലറിയും!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് വെർബൽ എഗ്രിമെന്റിൽ എത്തി കഴിഞ്ഞിട്ടുണ്ട്.!-->…
ക്വാമെ പെപ്രയുടെ ഭാവി എന്താണ്? അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലും ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ പരിക്കുകളാണ് ഏറ്റവും കൂടുതൽ ക്ലബ്ബിന് വില്ലനായിട്ടുള്ളത്. പോരായ്മകൾ!-->…
നൂഹ് കേരള ബ്ലാസ്റ്റേഴ്സ് സന്ദർശിക്കും!
കേരള ബ്ലാസ്റ്റേഴ്സിനെ കുറച്ച് നിരവധി റൂമറുകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളെ കുറിച്ചും, ക്ലബ്ബ് വിടാൻ പോകുന്ന താരങ്ങളെ കുറിച്ചും ഒരുപാട് വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്.അടുത്ത!-->…
നമ്മൾ കരുതിയത് പോലെയല്ല കാര്യങ്ങൾ,ലെസ്ക്കോവിച്ച് ഉപേക്ഷിച്ചതാണ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.ഐഎസ്എൽ പ്ലേ ഓഫിൽ ഒഡീഷയോട് പരാജയപ്പെട്ടതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ യാത്ര അവസാനിച്ചു കഴിഞ്ഞത്.അടുത്ത സീസണിലേക്ക് കാര്യമായ അഴിച്ച് പണികളും മാറ്റങ്ങളും ബ്ലാസ്റ്റേഴ്സ്!-->…
അവസാനം മൂന്ന് ഗോളുകൾ നേടിയത് മുംബൈ താരങ്ങൾ ആഘോഷിച്ചു,ദേഷ്യം പ്രകടിപ്പിച്ച് ഗോവ പരിശീലകൻ മാർക്കെസ്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം സെമി ഫൈനലിലെ ആദ്യപാദ പോരാട്ടത്തിൽ വിജയം നേടിയത് മുംബൈ സിറ്റി എഫ്സിയാണ്. ഒരു ആവേശകരമായ ത്രില്ലർ മത്സരമാണ് നടന്നത്. മത്സരത്തിന്റെ അവസാനം വരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു എഫ്സി ഗോവ. എന്നാൽ!-->…
ഡോക്യുമെന്റുകൾ ഒന്നും കൊണ്ടുപോയില്ല,ദിമിയുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ദിമി.ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. 17 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും!-->…
ഭാവി എനിക്കറിയില്ല, ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും ഞാനൊരു ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും:ഫെഡോർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടെ പകരക്കാരനായി കൊണ്ടായിരുന്നു ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്. കേരള!-->…
ആൽഡ്രഡ് ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയോ? ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നത്…
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും.!-->…
ഇത് സർക്കാസമോ സത്യമോ? ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ആൽഡ്രെഡിന്റെ സഹതാരങ്ങളുടെ കമന്റുകൾ വൈറലാകുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും.!-->…