Browsing Category
Kerala Blasters
നൂഹ് സദൂയി കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയോ? വുക്മനോവിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തേക്ക് വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നൂഹ് സദൂയിയെ കുറിച്ചാണ്.അദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ!-->…
അഡ്രിയാൻ ലൂണ വരുന്നു,സോറ്റിരിയോയും..! പുതിയ വിവരങ്ങൾ നൽകി ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ് നടത്തിയത് എന്ന് പറയാതിരിക്കാൻ വയ്യ. തുടർച്ചയായ തോൽവികൾ ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിരുന്നു. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ്!-->…
കപ്പ് പൊക്കണമെങ്കിൽ ഞങ്ങൾ ആദ്യം കൊച്ചിയിൽ വിജയിക്കണം:മോഹൻ ബഗാൻ സൂപ്പർ താരം പറയുന്നു
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്ത ഡെർബിയിൽ തകർപ്പൻ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു.ലോപസ് ഹബാസിന് കീഴിൽ മികച്ച പ്രകടനമാണ് ഇപ്പോൾ മോഹൻ!-->…
സീസൺ അവസാനിക്കുന്ന ദിവസം ഞാൻ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് നൽകാം:മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു.ഐഎസ്എല്ലിന്റെ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ!-->…
ലെസ്ക്കോവിച്ചിന്റെ പകരക്കാരൻ, ഐഎസ്എല്ലിൽ നിന്ന് തന്നെ വിദേശ സെന്റർ ബാക്കിനെ സ്വന്തമാക്കാൻ കേരള…
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരമായ മാർക്കോ ലെസ്ക്കോവിച്ചിനെ കൈവിടുകയാണ്.ഈ സീസണിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് താൽപര്യപ്പെടുന്നില്ല. പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ!-->…
ആശങ്ക വേണ്ട, ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ക്ലബ്ബ് വിടില്ലെന്ന് മാർക്കസ് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി ട്രാൻസ്ഫർ റൂമറുകൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരങ്ങളെ കുറിച്ചും ബ്ലാസ്റ്റേഴ്സ് വിടുന്ന താരങ്ങളെ കുറിച്ചും കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തന്നെ!-->…
നോഹ് സദൂയിയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റ്,അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുക്കുകയാണോ അകലുകയാണോ?
കേരള ബ്ലാസ്റ്റേഴ്സ്മായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമർ ഇന്നലെ പുറത്തേക്കു വന്നിരുന്നു. അതായത് എഫ്സി ഗോവയുടെ മുന്നേറ്റ നിരയിലെ മിന്നും താരമായ നോഹ് സദൂയിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്. അദ്ദേഹവുമായി!-->…
ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്ന നിർണായകമാറ്റം എന്ത്? സീസൺ അവസാനിക്കുന്ന ദിവസം ഒരു മേജർ അപ്ഡേറ്റ്…
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും റൂമറുകളും ഇപ്പോൾ സജീവമാണ്. ഈ സീസൺ അവസാനിച്ചതിനുശേഷം പലവിധ മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് തന്നെയാണ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.!-->…
ബ്ലാസ്റ്റേഴ്സ് ആരാധകരോട്..ഹൃദയം തകർക്കുന്ന വാർത്തകൾക്കായി ഇനിയും കാത്തിരിക്കുക.. ആരൊക്കെയാണ് ഇനി…
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ വളരെ സജീവമാണ്.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട്. ഗോവയുടെ താരമായ നോഹിനെ എത്തിക്കാൻ വേണ്ടിയുള്ള!-->…
ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ നിയമത്തിൽ സുപ്രധാന മാറ്റം വരുന്നു,അടുത്ത സീസൺ മുതൽ നടപ്പിലാവും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷൻ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. രണ്ടാമത് ഒഡീഷയും മൂന്നാമത് മോഹൻ ബഗാനും നാലാമത് ഗോവയുമാണ് വരുന്നത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്!-->…