Browsing Category
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ വരുന്നു, പുറത്തേക്ക് പോകുന്നവരുടെയും തുടരുന്നവരുടെയും സൂചനകൾ…
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തേക്ക് വന്നിട്ടുള്ളത്.ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നുണ്ട്.ചില താരങ്ങളെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!-->…
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം പിളർക്കുന്ന വാർത്ത,മാർക്കോ ലെസ്ക്കോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം…
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിർണായക വാർത്തകൾ ഇപ്പോൾ പുറത്തോട്ട് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന താരങ്ങളെ കുറിച്ചുള്ള റൂമറുകൾ വളരെ വ്യാപകമാണ്. അതേസമയം സുപ്രധാന താരങ്ങൾ ഉൾപ്പെടെ ക്ലബ്ബ് വിടുമെന്നും റൂമറുകൾ ഉണ്ട്.!-->…
ടീം കൂടുതൽ മികച്ചതാക്കണം, മോഹൻ ബഗാനിൽ നിന്നും ഇന്ത്യൻ പ്രതിഭയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഒരിക്കൽ കൂടി സജീവമായിട്ടുണ്ട്. ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം,എഫ്സി ഗോവയുടെ മിന്നൽപ്പിണർ നോഹിനെ എത്തിക്കാൻ പണി തുടങ്ങി.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മറിൽ ഒരുപാട് വിദേശ താരങ്ങളെ കൊണ്ടുവന്നിരുന്നു.പക്ഷേ പലരും പ്രയോജനപ്പെട്ടില്ല എന്ന് വേണം പറയാൻ.പരിക്കുകൾ തന്നെയാണ് ഏറ്റവും വലിയ വില്ലൻ. അതുകൊണ്ടുതന്നെ പല താരങ്ങളും ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ് വിടാൻ!-->…
പേരുകെട്ട പ്രതിരോധത്തിന് എന്താണ് പറ്റിയത്? തുറന്ന് പറഞ്ഞ് മിലോസ് ഡ്രിൻസിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്.സൂപ്പർ കപ്പിന് പിരിയുന്നത് വരെ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി!-->…
ഷീൽഡ് നേടാൻ ഇനി ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യണം? ഇതൊരു വല്ലാത്ത കടമ്പ തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തിൽ ഇത്തവണത്തെ ഷീൽഡ് നേടുമെന്ന് തോന്നിപ്പിച്ചിരുന്നു.കാരണം ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാംഘട്ടത്തിൽ മോശമല്ലാത്ത രീതിയിൽ കളിച്ചാൽ ഷീൽഡ്!-->…
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ടീമിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട്…
ഈ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മിലോസ് ഡ്രിൻസിച്ച്. 25 വയസ്സ് മാത്രം ഉള്ള ഈ ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിർണായക താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച്!-->…
ഡയസും ആൽവരോയുമുള്ള കാലം, അതൊക്കെയായിരുന്നു ഒരു കാലം:അഡ്രിയാൻ ലൂണ
ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ സീസണാണിത്. ഇതിൽ ആദ്യത്തെ സീസൺ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല.കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏറെ മികവുറ്റ പ്രകടനങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള!-->…
ഞാൻ ഹാപ്പിയാണ്, താരങ്ങൾ മികച്ച പ്രകടനം നടത്തി: ബംഗളൂരുവിനോട് തോറ്റതിനുശേഷം ഇവാൻ പറഞ്ഞത് കേട്ടോ
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ്!-->…
തെറി ഉപയോഗിച്ചുള്ള ചാന്റ്, മലയാളത്തിൽ തെറിയെഴുതിയ ബാനർ,ക്രിസ്റ്റൽ ജോണിന്റെ മാസ്ക്ക്,ബ്ലാസ്റ്റേഴ്സിനെ…
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്.ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് അവർക്ക് വിജയം!-->…