Browsing Category
Kerala Blasters
ഗോളടിച്ചാൽ മാത്രം ആളുകൾ മൈൻഡ് ചെയ്യും: വിമർശനങ്ങളോട് പ്രതികരിച്ച് രാഹുൽ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു ആദ്യഘട്ടം അവസാനിക്കുന്നത് വരെ പുറത്തെടുത്തിരുന്നത്. കലിംഗ സൂപ്പർ കപ്പിന് വേണ്ടി പിരിയുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു.എന്നാൽ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ്!-->…
എനിക്ക് ഇവാനെ നന്നായി അറിയാം, പക്ഷേ ഞങ്ങൾ എഫ്സി ഗോവയാണ്: ഉറച്ച സ്വരത്തിൽ മനോളോ മാർക്കസ്
കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ തങ്ങളുടെ പതിനാറാമത്തെ മത്സരം നാളെയാണ് കളിക്കുന്നത്. എതിരാളികൾ എഫ്സി ഗോവയാണ്. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ രണ്ട്!-->…
ഉടൻ തന്നെ കാണാം കേരള ബ്ലാസ്റ്റേഴ്സ് : ആരാധകർക്ക് സന്തോഷമേകുന്ന അപ്ഡേറ്റ് പങ്കുവെച്ച് ജോഷുവ…
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അനുഭവിക്കേണ്ടിവന്ന ഏറ്റവും വലിയ ശാപം പരിക്ക് ശാപമാണ്.നിരവധി സുപ്രധാന താരങ്ങളെ പരിക്കുകാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നാൾക്ക് നാൾ മോശമായി വരികയാണ്. ക്യാപ്റ്റൻ!-->…
ഇത് അട്ടിമറികളുടെ ISL,ബ്ലാസ്റ്റേഴ്സ് ആരാധകർ എന്തിനാണ് പ്രതീക്ഷ കൈവിടുന്നത്, ഇപ്പോഴും സാധ്യതകൾ…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. പക്ഷേ അപ്പോഴത്തെ പോയിന്റ് തന്നെയാണ് ഇപ്പോഴും ഉള്ളത്.!-->…
അഡ്രിയാൻ ലൂണയെ നേരിടുക എന്നുള്ളത് ഒരു ഒന്നൊന്നര പണിയാണ്: ഇന്ത്യൻ ഗോൾകീപ്പർ സന്ധു പറഞ്ഞത് കേട്ടോ
കഴിഞ്ഞ രണ്ട് സീസണുകളിലും ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി പ്രവർത്തിക്കുന്നത് മറ്റാരുമല്ല, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് അഡ്രിയാൻ ലൂണ. ഈ സീസണിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും!-->…
നോർത്ത് ഈസ്റ്റിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നു,കട്ടക്കലിപ്പിലായി മനോളോ മാർക്കസ്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത് എന്ന് പറയേണ്ടിവരും. കാരണം കരുത്തരായ ഗോവ പരാജയപ്പെട്ടിരിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഗോവയെ പരാജയപ്പെടുത്തിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്!-->…
ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു, ഒടുവിൽ പറഞ്ഞ വാക്ക് പാലിക്കാൻ തീരുമാനിച്ചു നിഖിലും കരോലിസ്…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് ബ്ലാസ്റ്റേഴ്സായിരുന്നു.എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.!-->…
ഫോം പോയിന്റ് പട്ടിക, കേരള ബ്ലാസ്റ്റേഴ്സ് 11ആം സ്ഥാനത്ത്, തിരിച്ചുവരവ് അത്യാവശ്യം.
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒരു കഠിനമായ സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. കലിംഗ സൂപ്പർ കപ്പിൽ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന്!-->…
ഡ്രിൻസിച്ചിന്റെത് പുതുക്കുന്നു,ലൂണ ദിമി എന്നിവരുടെ എന്തായി? മാർക്കസ് മെർഗുലാവോ നൽകുന്ന വിവരങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പല സുപ്രധാന താരങ്ങളുടെയും കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക. ഈ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കകൾ ഉണ്ട്. മികച്ച താരങ്ങളെ കൈവിടുന്നതിന്റെ പേരിൽ എപ്പോഴും ആരാധകരിൽ നിന്നും!-->…
കോച്ച് ഉറപ്പ് നൽകിയിട്ടുണ്ട് : ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥന്റെ സന്ദേശം.
കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.തുടർ തോൽവികൾ ആരാധകരെ മടുപ്പിച്ചിട്ടുണ്ട്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഐഎസ്എല്ലിലെ!-->…