Browsing Category
LaLiga
മെസ്സിയെ തടയാൻ മാത്രം ഒരു വഴിയും കണ്ടുപിടിച്ചില്ല, പരിശീലകർക്ക് പോലും സാധിക്കാത്ത ഒന്ന് :കാസമിറോ…
സൂപ്പർ താരം ലയണൽ മെസ്സിയെ കരിയറിൽ ഒരുപാട് തവണ നേരിടേണ്ടി വന്ന താരമാണ് കാസമിറോ. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മെസ്സിയെ പൂട്ടേണ്ട ഉത്തരവാദിത്വം കാസമിറോക്കായിരുന്നു. മാത്രമല്ല റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ!-->…
റയൽ ആരാധകർ മെസ്സിയെ കുള്ളനെന്നും വൈകല്യമുള്ളവനെന്നും വിളിച്ച് അധിക്ഷേപിച്ചു: ജോർഡി ആൽബ
2017 ഏപ്രിൽ 23 ആം തീയതി സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്സലോണ കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ അവസാന മിനിറ്റിൽ മെസ്സി നേടിയ ഗോളാണ്!-->…
എംബപ്പേയുടെ വരവ്,ജൂഡ് ബെല്ലിങ്ങ്ഹാം പിറകിലേക്ക് ഇറങ്ങേണ്ടി വരും,ഈ സീസൺ ആവർത്തിക്കാൻ ബുദ്ധിമുട്ടും!
അടുത്ത സീസൺ മുതലാണ് റയൽ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കളിച്ചു തുടങ്ങുക.പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ അറിയിച്ചിരുന്നു. റയൽ മാഡ്രിഡിലേക്കാണ് എന്നത് ഒഫീഷ്യലായി!-->…
ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ!-->…
പൊക്കിയത് ബാഴ്സ,നെയ്മറെ നഷ്ടമായതോടെ റയൽ അന്നൊരു തീരുമാനമെടുത്തു:ബ്രസീലിയൻ ഏജന്റ് വെളിപ്പെടുത്തുന്നു
2013ലായിരുന്നു ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്നായിരുന്നു അദ്ദേഹത്തെ ബാഴ്സ സ്വന്തമാക്കിയത്. താരത്തിൽ റയലിന് താല്പര്യമുണ്ടായിരുന്നു. അവർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത്!-->…
റഫറിമാരെ മാത്രമല്ല, ആരാധകരെയും ക്ലബ്ബുകളെയും പഠിപ്പിക്കണം:ചൗബേ ലക്ഷ്യം വെച്ചത് ആരെയാണ്?
ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഏറ്റവും വലിയ നെഗറ്റീവായി കൊണ്ട് മുഴച്ചു നിൽക്കുന്നത് മോശം റഫറിയിങ് തന്നെയാണ്. ചുരുക്കം ചില മത്സരങ്ങളെ മാറ്റി നിർത്തിയാൽ പല പ്രധാനപ്പെട്ട മത്സരങ്ങളിലും!-->…
സ്കലോണിയെ റയലിന് വേണം,മൊറിഞ്ഞോക്ക് ബ്രസീലിനെയും,യുണൈറ്റഡിന് ആഞ്ചലോട്ടിയെ വേണം,എന്തൊക്കെയാണ് ഇവിടെ…
ഒരു ടീം മോശം പ്രകടനം നടത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക അവരുടെ പരിശീലകനെ തന്നെയാണ്. മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ആദ്യം അവതാളത്തിലാവുക പരിശീലകന്റെ ഭാവി തന്നെയാകും. അതുകൊണ്ടുതന്നെ ഒട്ടും സുരക്ഷിതമല്ല പരിശീലകരുടെ സ്ഥാനം.!-->…
നരകത്തിലായിരുന്നു,മെസ്സിയെ ദേഷ്യം പിടിപ്പിക്കരുതെന്ന് റയൽ താരങ്ങൾ എപ്പോഴും പറയുമായിരുന്നു:…
2017 ഏപ്രിൽ 23 ആം തീയതി നടന്ന എൽ ക്ലാസിക്കോ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയിച്ചിരുന്നത്.ആവേശകരമായ ഒരു പോരാട്ടമായിരുന്നു നടന്നിരുന്നത്.!-->…
അവൻ പാരലൽ വേൾഡിലാണ് ജീവിക്കുന്നത് :റയലിനെ പരിഹസിച്ച പീക്കെക്ക് വായടപ്പൻ മറുപടി നൽകി ആഞ്ചലോട്ടി.
എഫ്സി ബാഴ്സലോണയുടെ ലെജന്റുമാരിൽ ഒരാളാണ് സെന്റർ ബാക്കായിരുന്ന ജെറാർഡ് പിക്വെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി ഇദ്ദേഹം കളിച്ചു.അവസാന നാളുകൾ ഒരല്പം വിവാദങ്ങളിലാണ് കലാശിച്ചത്. പക്ഷേ ബാഴ്സലോണയിൽ വെച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയറിന്!-->…
റാമോസിന്റെ ഗോളിൽ ബാഴ്സ ജയിച്ചു,പെനാൽറ്റി പാഴാക്കി നെയ്മർ, വീണ്ടും തകർപ്പൻ പ്രകടനവുമായി…
എഫ്സി ബാഴ്സലോണയും സെവിയ്യയും തമ്മിലായിരുന്നു ഇന്നലെ നടന്ന സ്പാനിഷ് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയത്.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണയാണ് വിജയിച്ചിട്ടുള്ളത്.സെവിയ്യ താരമായ സെർജിയോ റാമോസ് മത്സരത്തിന്റെ 76ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ!-->…