Browsing Category
LaLiga
റയലിന് കനത്ത തോൽവി,8 ഗോൾ വിജയവുമായി ന്യൂകാസിൽ,മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമിക്ക് സമനില.
ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ പരാജയപ്പെടുത്തിയത്. റയലിന്റെ ദൗർബല്യങ്ങൾ വെളിച്ചത്തേക്ക് വന്ന മത്സരമായിരുന്നു ഇത്.അത്ലറ്റിക്കോക്ക് വേണ്ടി മൊറാറ്റ!-->…
80ആം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിറകിൽ, പിന്നീട് തിരിച്ചുവരവ്, ബാഴ്സക്ക് അവിശ്വസനീയ വിജയം.
ഇതിന് മുൻപ് കളിച്ച രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു എഫ്സി ബാഴ്സലോണ നടത്തിയിരുന്നത്. രണ്ട് മത്സരങ്ങളിലും 5 ഗോളുകൾ വീതം നേടി കൊണ്ട് അവർ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ സെൽറ്റ വിഗോക്കെതിരെ ഇറങ്ങുമ്പോൾ അത്തരത്തിലുള്ള ഒരു!-->…
വീണ്ടും കംബാക്ക് വിജയവുമായി റയൽ,ചെൽസിക്ക് രക്ഷയില്ല, 7 ഗോൾ വിജയം നേടി റോമ.
ലാലിഗയിൽ നടന്ന അഞ്ചാമത്തെ റൗണ്ട് മത്സരത്തിലും വിജയം നേടിക്കൊണ്ട് കുതിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഡ്രിഡ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവ് നടത്തി കൊണ്ടാണ് ഈ വിജയം റയൽ!-->…
ബെൻസിമയുടെ പകരക്കാരനായി കൊണ്ട് അർജന്റീനയുടെ ലോകജേതാവിനെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന്റെ ശ്രമം.
റയൽ മാഡ്രിഡിന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ ഇപ്പോൾ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിലാണ് നഷ്ടമായത്. സൗദി അറേബ്യയിലേക്ക് പോകാൻ താൽപര്യം അറിയിച്ച ബെൻസിമയെ റയൽ മാഡ്രിഡ് പോകാൻ അനുവദിക്കുകയായിരുന്നു. ഇപ്പോൾ അൽ ഇത്തിഹാദിന്റെ!-->…
യുണൈറ്റഡിനെ പൊട്ടിച്ച് ആഴ്സണൽ,എംബപ്പേ കരുത്തിൽ PSG,ബാഴ്സയും ലിവർപൂളും വിജയിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ലിവർപൂൾ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.സോബോസ്ലേയ്,സലാ എന്നിവർക്ക് പുറമെ മാറ്റി ക്യാഷിന്റെ ഒരു സെൽഫ് ഗോൾ കൂടിയാണ് ഇത്തരത്തിലുള്ള മികച്ച വിജയം ലിവർപൂളിന്!-->…
ഒരു നിമിഷം ബാസ്ക്കറ്റ് ബോളാണെന്ന് തെറ്റിദ്ധരിച്ചുപോയി, കളത്തിനകത്ത് വൻ അബദ്ധം പിണഞ്ഞ് അരൗഹോ.
ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഗെറ്റാഫെ ബാഴ്സലോണയെ സമനിലയിൽ തളച്ചു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടിയില്ല. മത്സരം വളരെ വിവാദപരമായിരുന്നു. നിരവധി റെഡ് കാർഡുകൾ മത്സരത്തിൽ പിറന്നു.
റഫറിയുടെ പല!-->!-->!-->…
നെയ്മർക്ക് ഇപ്പോൾ പറ്റിയ ക്ലബ്ബ് ബാഴ്സയാണെന്ന് മനസ്സിലാക്കി PSG, ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ…
നെയ്മർ ജൂനിയറും അദ്ദേഹത്തിന്റെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും വഴി പിരിയാൻ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ റീ ബിൽഡിങ് പ്രോസസിംഗ് ഭാഗമായി നെയ്മറെ ഒഴിവാക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. ക്ലബ്ബ് വിടാൻ നെയ്മർ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ക്ലബ്ബ്!-->…
നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു,സമ്മതം അറിയിക്കാനുള്ളത് ഒരേയൊരാൾ മാത്രം.
നെയ്മർ ജൂനിയർ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഇതിന് പിന്നാലെ!-->…
അന്ന് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത് മെസ്സി,മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെയ്മർ ക്ലബ്…
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ബാഴ്സ നടത്തിയ ഐതിഹാസികമായ തിരിച്ചുവരവ് ലോക ഫുട്ബോളിൽ തന്നെ എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചത്. നെയ്മറുടെ മികവ് ഏറെ കയ്യടി!-->…
ഓർത്തുവെക്കുക ഫെർമിൻ ലോപസെന്ന ഈ നാമം,റയലിന്റെ നെഞ്ചകം തുളച്ച വെടിയുണ്ട ഗോളിന്റെ ഉടമ.
റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ വമ്പൻ തോൽവിയാണ് റയലിനെ കാത്തിരുന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയോട് പരാജയപ്പെട്ടത്.വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ!-->…