Browsing Category
LaLiga
സ്വയം ഓഫർ ചെയ്ത നെയ്മറെ ബാഴ്സ ഒഴിവാക്കാൻ രണ്ടു കാരണങ്ങൾ,ഞെട്ടിക്കുന്നത് രണ്ടാമത്തെ കാരണം.
നെയ്മർ ജൂനിയർക്ക് പിഎസ്ജിയിൽ തുടരാനുള്ള താല്പര്യം ഈ അടുത്തകാലത്തായി കുറഞ്ഞിരുന്നു. അതിന് കാരണം പിഎസ്ജി ആരാധകരുടെ മോശമായ സ്വഭാവം തന്നെയാണ്. നെയ്മറെ വിൽക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഉൾപ്പെടെ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും!-->…
നെയ്മർ ബാഴ്സയുമായി കോൺട്രാക്ടിലെത്തിയോ എന്ന കാര്യത്തിൽ പുതിയ വിവരങ്ങളുമായി ഫാബ്രിസിയോ റൊമാനോ.
നെയ്മറുടെ ട്രാൻസ്ഫർ വാർത്തകൾ പതിവുപോലെ ഈ ട്രാൻസ്ഫർ വിൻഡോയിലും മുമ്പിൽ തന്നെയുണ്ട്. ഓരോ ട്രാൻസ്ഫർ വിൻഡോയിലും നെയ്മർ വാർത്തകൾ പുറത്തേക്ക് വരാറുണ്ട്.പിഎസ്ജി വിടാൻ കൊതിക്കുന്ന നെയ്മറെ ഒരിക്കൽ കൂടി ടീമിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക്!-->…
2025 വരെ ലയണൽ മെസ്സിക്ക് സാലറി നൽകിക്കൊണ്ടിരിക്കുമെന്ന് ബാഴ്സ പ്രസിഡന്റ് ലാപോർട്ട.
2021 ലാണ് ലയണൽ മെസ്സി എഫ്സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചത്. പിന്നീട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ രണ്ട് വർഷക്കാലം കളിച്ച മെസ്സി ഇപ്പോൾ പാരീസിനോടും വിട പറഞ്ഞിട്ടുണ്ട്.അമേരിക്കയിലെ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനിയങ്ങോട്ട് കളിക്കുക.!-->…
മെസ്സി ഈ ഒരു അവസ്ഥയിൽ ബാഴ്സലോണയിലേക്ക് വരാൻ ആഗ്രഹിച്ചില്ല, പുതിയ ക്യാമ്പ് നൂവിൽ ട്രിബൂട്ട് ഒരുക്കും…
ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സലോണ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പാരീസിലെ പ്രശ്നങ്ങൾ മൂലം ബാഴ്സയിലേക്ക് തന്നെ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാനത്തിൽ മെസ്സി ഇന്റർ മിയാമിയെ!-->…
ബാലൺ ഡിഓർ ലഭിച്ചാൽ കോളടിക്കും,ഒരു ബില്യൺ ക്ലോസ്,വിനീഷ്യസിന് അത്ഭുതപ്പെടുത്തുന്ന ഓഫർ.
2018ൽ ബ്രസീൽ ക്ലബ്ബായ ഫ്ലമെങ്കോയിൽ നിന്നായിരുന്നു വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കകാലത്ത് വളരെയധികം ബുദ്ധിമുട്ടിയിരുന്നു വിനീഷ്യസ്.പക്ഷേ ഇപ്പോൾ റയലിന്റെ അഭിവാജ്യ ഘടകമാണ്.ഇന്ന് റയലിന് ഒഴിച്ച് കൂടാനാവാത്ത താരമാണ് വിനി ജൂനിയർ.
!-->!-->…