Browsing Category
Ligue 1
പിഎസ്ജി തോറ്റു, ആനന്ദ നൃത്തമാടി മെസ്സി-നെയ്മർ ആരാധകർ, കമന്റ് ബോക്സിൽ പിഎസ്ജിക്ക് പരിഹാസ മഴ.
ലീഗ് വണ്ണിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയും നീസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി നീസിനോട് പരാജയപ്പെട്ടത്.കിലിയൻ എംബപ്പേയുടെ ഇരട്ട!-->…
എന്തുകൊണ്ടാണ് ലിയോ മെസ്സി ഫിഫ ബെസ്റ്റ് പട്ടികയിൽ ഇടം നേടിയത് എന്നതിനുള്ള വിശദീകരണം നൽകി ഫിഫ.
2023 എന്ന ഈ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിനുള്ള ചുരുക്കപ്പട്ടിക ഫിഫ ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു.നിലവിലെ ജേതാവായ ലയണൽ മെസ്സി ഇതിൽ ഇടം നേടിയിരുന്നു. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള കണക്കുകളാണ് ഇതിന് പരിഗണിക്കുക.
!-->!-->…
നെയ്മറും എംബപ്പേയും ഉടക്കിലാണ്, കൂടുതൽ തെളിവുകൾ പുറത്തേക്ക് വന്നു,സഹോദരനുമായി പ്രശ്നമില്ല.
നെയ്മർ ജൂനിയർക്ക് ഈ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിലായിരുന്നു പിഎസ്ജിയോട് ഗുഡ് ബൈ പറയേണ്ടി വന്നത്.എൻറിക്കെ പരിശീലകനായി വന്നതുകൊണ്ട് തന്നെ പാരീസിൽ തുടരാനായിരുന്നു നെയ്മറുടെ തീരുമാനം. പക്ഷേ നെയ്മറോട് പിഎസ്ജി പുതിയ ക്ലബ്ബിനെ കണ്ടെത്താൻ!-->…
മെസ്സിയുടെ വഴിയേ നെയ്മറും,PSG യെ മുറിച്ചിട്ടു..!
രണ്ടു വർഷക്കാലം പിഎസ്ജിയിൽ തുടർന്നതിന് ശേഷം ലയണൽ മെസ്സി കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. ആറു വർഷക്കാലമാണ് നെയ്മർ ജൂനിയർ പിഎസ്ജിയിൽ തുടർന്നത്. എന്നിട്ട് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറും പിഎസ്ജിയോട് ഗുഡ് ബൈ!-->…
പിഎസ്ജിയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മെസ്സി, താരത്തിന് ആരാധകരുടെ വക പൊങ്കാല.
രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലിയോ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്.ബാഴ്സയുടെ സാമ്പത്തിക പരാധീനതകൾ കാരണം മെസ്സിയുടെ കരാർ പുതുക്കാൻ കഴിഞ്ഞില്ല.ഇതോടെ മെസ്സി ക്ലബ്ബ് വിടാൻ നിർബന്ധിതരാവുകയായിരുന്നു. പാരീസിൽ എത്തിയ മെസ്സിക്ക്!-->…
നെയ്മർ പുറത്താകാൻ കാരണം എംബപ്പേയുടെ കളികൾ,ലൈക്കടിച്ച് നെയ്മർ.
നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ പ്രശസ്തരായ അൽ ഹിലാലിനു വേണ്ടിയാണ് കളിക്കുക.രണ്ടുവർഷത്തെ കരാറിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്.പിഎസ്ജിക്ക് ഏകദേശം 90 മില്യൺ യൂറോയോളമാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലഭിക്കുക. നെയ്മർക്ക് പിഎസ്ജി വിടാൻ അത്ര!-->…
ഇതെല്ലാം എംബപ്പേയുടെ നാടകമായിരുന്നു, നെയ്മറെ പുറത്താക്കാനുള്ള നാടകം,ഞെട്ടിക്കുന്ന റിപ്പോർട്ട്.
കോൺട്രാക്ട് പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല, ഈ സീസൺ അവസാനിച്ചു കഴിഞ്ഞാൽ പിഎസ്ജി വിടും എന്നായിരുന്നു എംബപ്പേ ക്ലബ്ബിനെ അറിയിച്ചിരുന്നത്.ഇതോടെ പിഎസ്ജി പരിഭ്രാന്തരായി.അവർ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി.പക്ഷേ അത് ഫലം കണ്ടില്ല.!-->…
പിഎസ്ജിക്ക് മെസ്സിയെ അങ്ങനെയങ്ങ് കൈവിടാനാവില്ല,ക്ലബ്ബിന്റെ സ്റ്റോറുകളിൽ വിൽപ്പന തകൃതി.
ലയണൽ മെസ്സി ഫ്രഞ്ച് തലസ്ഥാനത്തെ ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ട് കഴിഞ്ഞു. ബാഴ്സയിലേക്ക് തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും മെസ്സി പോയത് അമേരിക്കയിലേക്കാണ്. ഇന്റർ മിയാമിക്ക് വേണ്ടിയാവട്ടെ മെസ്സി!-->…
ഡെമ്പലെക്ക് പകരം നെയ്മറെ വേണോയെന്ന് പിഎസ്ജി,സാവി വേണ്ടെന്ന് പറയാൻ രണ്ടു കാരണങ്ങൾ.
2017ലായിരുന്നു നെയ്മർ തന്റെ ബാഴ്സ കരിയറിന് അവസാനമിട്ടത്.പിഎസ്ജിയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് പലതവണ മനംമാറ്റം സംഭവിച്ചു.അതായത് ഓരോ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബാഴ്സയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ!-->…
പിഎസ്ജി വിടും മുമ്പേ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാൻ ആവശ്യമായ താരത്തെ ഖലീഫിക്ക് നിർദേശിച്ച് നൽകി…
ലയണൽ മെസ്സി രണ്ടുവർഷത്തെ പിഎസ്ജി കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇന്റർ മിയാമിലേക്ക് പോയിരുന്നു. അവിടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഉണ്ടായിട്ടും ക്ലബ്ബിന് ചാമ്പ്യൻസ്!-->…