Browsing Category
Ligue 1
മെസ്സിക്കെതിരെ ക്രിസ്റ്റ്യാനോക്ക് വേണ്ടി മണിക്കൂറുകളോളം കിലിയൻ എംബപ്പേ തർക്കിക്കുമെന്ന് പറഞ്ഞ് മുൻ…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റയൽ മാഡ്രിഡിന്റെയും ആരാധകനാണ് കിലിയൻ എംബപ്പേ എന്നത് പരസ്യമായ കാര്യമാണ്.ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങൾ പതിച്ച ഒരു റൂമിൽ എംബപ്പേ ഇരിക്കുന്ന ഫോട്ടോയൊക്കെ വൈറലായതാണ്.തന്റെ ഐഡോളായി കൊണ്ട് എംബപ്പേ പരിഗണിക്കുന്ന!-->…
റയൽ മാഡ്രിഡിൽ നിന്നും പണം അടിച്ചെടുക്കാനുള്ള എംബപ്പേയുടെ അടവാണിത്:പൗലോ ഡി കാനിയോ
എംബപ്പേ ഈ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല.എന്നാൽ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശം എന്നത് കരാർ പൂർത്തീകരിച്ചുകൊണ്ട് അടുത്ത സമ്മറിൽ ഫ്രീയായി കൊണ്ട് റയൽ മാഡ്രിഡിൽ!-->…
പിഎസ്ജിയിൽ പ്രശ്‌നം അതിഗുരുതരം,ക്ലബ്ബിനെ വിമർശിച്ച് എംബപ്പേ,6 താരങ്ങൾ പ്രസിഡന്റിനെ സമീപിച്ചു.
പിഎസ്ജിയുടെ താരമായ കിലിയൻ എംബപ്പേയുടെ പുതിയ ഇന്റർവ്യൂ ഇപ്പോൾ പല വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. അതായത് തന്റെ ക്ലബ്ബായ പിഎസ്ജിയെ അദ്ദേഹം ഈ ഇന്റർവ്യൂവിൽ പരസ്യമായി വിമർശിക്കുകയായിരുന്നു.പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് ഒരിക്കലും!-->…
Big Breaking : എംബപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തി.
എംബപ്പേയും അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. കാരണം ഈ താരത്തോട് ഉടൻതന്നെ ഒരു തീരുമാനമെടുക്കാൻ പിഎസ്ജിയുടെ പ്രസിഡന്റ് പബ്ലിക് ആയിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നു.പിഎസ്ജിയിൽ തുടരണമെങ്കിൽ!-->…
PSG കോച്ച് പോലീസ് കസ്റ്റഡിയിൽ,മൂന്നുവർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം.
പിഎസ്ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വംശീയമായ പരാമർശത്തിനും മുസ്ലിം വിരുദ്ധ പരാമർശത്തിനുമാണ് ഈ പരിശീലകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മുമ്പ് നീസിൽ ആയിരുന്ന സമയത്തായിരുന്നു ഇദ്ദേഹം!-->…
എല്ലാമെല്ലാം നെയ്മറാണ്, സകലതും നെയ്മറുടെ പേരിലേക്ക് മാറ്റി കടുത്ത ആരാധകൻ.
വേൾഡ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഇതിഹാസങ്ങൾ പിറന്ന ബ്രസീലിയൻ മണ്ണിലെ മറ്റൊരു ഇതിഹാസമായി കൊണ്ടാണ് ഏവരും നെയ്മറെ പരിഗണിച്ചു പോരുന്നത്.ലോകത്തിന്റെ നാനാഭാഗങ്ങളിലും നെയ്മർക്ക് ആരാധകരുണ്ട്.
ബ്രസീലിൽ!-->!-->!-->…
കൂടുതൽ പവർ,നെയ്മറുടെ കാര്യത്തിൽ ട്വിസ്റ്റ്?
കഴിഞ്ഞ സീസണിൽ നെയ്മർ ജൂനിയർ പിഎസ്ജി ആരാധകരിൽ നിന്ന് ഒരുപാട് പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളോട് ക്ലബ്ബിനു പുറത്തുപോകാൻ ആരാധകർ ആജ്ഞാപിച്ചിരുന്നു. കഴിഞ്ഞ കുറേ!-->…
ഫ്രഞ്ച് ലീഗിലെ ഒരു അവാർഡ് കൂടി സ്വന്തമാക്കി ലയണൽ മെസ്സി.
ലയണൽ മെസ്സി ഫ്രഞ്ച് ലീഗിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. രണ്ട് സീസണുകളാണ് ഫ്രഞ്ചിലേക്ക് പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി ലിയോ മെസ്സി കളിച്ചിരുന്നത്. ആദ്യത്തെ സീസൺ മോശമായെങ്കിലും രണ്ടാമത്തെ സീസണിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.
32!-->!-->!-->…
ലിയോ മെസ്സിക്ക് മെസ്സേജ് നൽകി കിലിയൻ എംബപ്പേ.
ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 36ആം ജന്മദിനം ആഘോഷിച്ചത്.ഈ ബർത്ത് ഡേ മെസ്സിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തെന്നാൽ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേ ആണ് ഇത്. തന്റെ കരിയറിലെ ഏറ്റവും മൂല്യമുള്ള കിരീടമായി കൊണ്ടാണ്!-->…
ഒരിക്കലും തകരില്ല എന്ന് കരുതിയ നെയ്മറുടെ റെക്കോർഡ് എംബപ്പേ തകർത്തേക്കും.
കിലിയൻ എംബപ്പേയെ പിഎസ്ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒഴിവാക്കുമെന്ന് മീഡിയാസ് കണ്ടെത്തിയിരുന്നു. പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നത് എംബപ്പേ ക്ലബ്ബിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള ഒരു തീരുമാനം!-->…