Browsing Category
Ligue 1
ഒടുവിൽ പിഎസ്ജി ഫാൻസിന്റെ കൂവലിനെതിരെ പ്രതികരിച്ച് ലയണൽ മെസ്സി.
വളരെ മോശമായ രീതിയിലായിരുന്നു പലപ്പോഴും ലിയോ മെസ്സി എന്ന ഇതിഹാസത്തെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തിരുന്നത്.പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ കൂവലുകൾ കേൾക്കേണ്ട ഒരു സ്ഥിതിവിശേഷം മെസ്സിക്കുണ്ടായിരുന്നു. ഒരു താരത്തിന് നൽകേണ്ട സാമാന്യ ബഹുമാനം നൽകാൻ!-->…
തന്റെ അവാർഡ് നെയ്മർക്ക് നൽകി മെസ്സി,കുട്ടികളെ സഹായിക്കാൻ വേണ്ടി ലേലത്തിൽ വിറ്റു.
ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതോടു കൂടി പിഎസ്ജി വിട്ടിരുന്നു. രണ്ട് സീസൺ മാത്രമാണ് മെസ്സി പിഎസ്ജിയിൽ തുടർന്നത്. ക്ലബ്ബ് വിടുന്ന മെസ്സിയോടുള്ള ആദരസൂചകമായി പിഎസ്ജി മെസ്സിക്ക് ഒരു അവാർഡ് നൽകിയിരുന്നു.പിഎസ്ജി പ്രസിഡന്റ് ആയ നാസർ അൽ ഖലീഫി!-->…
മെസ്സിക്ക് സംഭവിച്ചത് കണ്ടില്ലേ,ഫുട്ബോൾ ഒരിക്കലും വ്യക്തിഗതമല്ലെന്ന് നെയ്മർ ജൂനിയർ!
നെയ്മർക്ക് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. ഒരുപാട് ടാലന്റ് ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ താരങ്ങളിൽ ഒരാളായി കൊണ്ടാണ് പലരും നെയ്മറെ വിശേഷിപ്പിക്കുന്നത്. കൂടാതെ തുടർച്ചയായ പരിക്കുകൾ!-->…
എംബപ്പേയുടെ സാഗക്ക് പിന്നിൽ മെസ്സിയുടെ കരങ്ങൾ, ആവശ്യപ്പെട്ടത് ആ രണ്ട് ക്ലബ്ബുകളിലേക്ക് പോകാൻ.
രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിട്ടിരുന്നു. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി ഇനി കളിക്കുക.മെസ്സി പിഎസ്ജി വിട്ടതിന് പിന്നാലെ എംബപ്പേയുടെ സാഗയും അരങ്ങേറിയിരുന്നു. അതായത് ക്ലബ്ബുമായി!-->…
ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ഞാനാണ് അർഹിക്കുന്നത് :കിലിയൻ എംബപ്പേ
ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ കിലിയൻ എംബപ്പേ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകളാണ് ഈ സീസണിൽ എംബപ്പേ നേടിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിൽ എട്ടു ഗോളുകൾ എംബപ്പേയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത്.
ഇത്തവണത്തെ ബാലൺ ഡി'ഓർ!-->!-->!-->…
ലൂയിസ് എൻറിക്കെ വരുന്നു,നെയ്മർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാം.
പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും.!-->…
കാത്തിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകൾ,നിലപാടിലുറച്ച് എംബപ്പെ,റയലിനാണെങ്കിലും വിൽക്കുമെന്ന് ക്ലബ്
കിലിയൻ എംബപ്പേ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യില്ലെന്ന് ക്ലബ്ബിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് കാര്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു.എംബപ്പേ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമെന്ന് സ്വപ്നം കണ്ടിരുന്ന പിഎസ്ജിക്ക്!-->…
റയൽ മാഡ്രിഡിലേക്കെന്ന വാർത്ത, ഒടുവിൽ നേരിട്ട് പ്രതികരിച്ച് എംബപ്പേ.
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ കുറിച്ച് നിരവധി വാർത്തകളാണ് ഇന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. ഇതോടുകൂടി പിഎസ്ജി എംബപ്പേയെ ഈ!-->…
ചതി തിരിച്ചറിഞ്ഞ് പിഎസ്ജി,കത്ത് ചോർത്തി നൽകിയത് എംബപ്പേ തന്നെയോ?
കിലിയൻ എംബപ്പേ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. 2025 വരെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ!-->…
സംഭവിക്കുമോ വന്‍ ട്വിസ്റ്റ്?താൻ കരാർ പുതുക്കില്ലെന്ന് എംബപ്പേ,എന്നാൽ ഇപ്പോ തന്നെ ഒഴിവാക്കുമെന്ന്…
കഴിഞ്ഞ വർഷമായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് വരാൻ വിസമ്മതിച്ചുകൊണ്ട് പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയത്.രണ്ടു വർഷത്തേക്ക് ആയിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പുവച്ചത്.കൂടാതെ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക്!-->…