Browsing Category
MLS
വീണ്ടും മെസ്സി താണ്ഡവം, നാല് ഗോളുകളിലും മെസ്സി,ഇന്റർമയാമി വിജയ കുതിപ്പ് തുടരുന്നു!
ഗില്ലറ്റ് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിന് മുകളിൽ വരുന്ന ആരാധകർക്ക് മുന്നിൽ താണ്ഡവമാടി ലയണൽ മെസ്സി. ഒരു ഗോളിന് പിറകിൽ നിന്ന ഇന്റർമയാമി മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകളും ഒരു!-->…
രണ്ട് ഗോളുകളും ഒരു അസിസ്റ്റും, ലയണൽ മെസ്സി മായാജാലം തുടർന്നപ്പോൾ വിജയവും തുടർന്ന് ഇന്റർ മയാമി
മെസ്സി വന്നപ്പോൾ മയാമിയും മാറി. മെസ്സിയുടെ സാന്നിധ്യം ഇന്റർമയാമി എന്ന ക്ലബ്ബിന് നൽകുന്ന ഊർജ്ജം ചെറുതല്ല. അത് ഇന്നത്തെ മത്സരഫലത്തിലും കാണാം. ലയണൽ മെസ്സി തിളങ്ങിയപ്പോൾ മികച്ച വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ മൂന്നു!-->…
എജ്ജാതി ഗോൾ,കൂടെ കിടിലൻ അസിസ്റ്റ്! 70,000 കാണികൾക്ക് മുന്നിൽ സംഹാരതാണ്ഡവമാടി മെസ്സി
ലയണൽ മെസ്സിയുടെ കളിമികവ് അങ്ങനെയൊന്നും നഷ്ടമാവില്ല, ഇത് അടിവരയിട്ട് ഉറപ്പിച്ച് പറയുന്ന പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.ഇന്റർമയാമി ഒരു ഇടവേളക്ക് ശേഷം വീണ്ടും വിജയിച്ചിരിക്കുന്നു,അതിന് കാരണം!-->…
സുവാരസും മെസ്സിയും പൊളിച്ചടുക്കി,എതിരാളികളെ കൊന്ന് കൊലവിളിച്ച് ഇന്റർ മയാമി.
അമേരിക്കൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഓർലാന്റോ സിറ്റിയെ ഇന്റർ മയാമി പരാജയപ്പെടുത്തിയിട്ടുള്ളത്.സമീപകാലത്ത് ഇത്രയും വലിയ വിജയം മയാമി സ്വന്തമാക്കുന്നത്!-->…
മെസ്സിപ്പടയുടെ വിജയം,14 വർഷമായി എതിരാളികൾ നടത്തിയിരുന്ന കുതിപ്പ് അവസാനിച്ചു.
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. എതിരാളികൾ റിയൽ സോൾട്ട് ലേക്കായിരുന്നു. നിറഞ്ഞ് കവിഞ്ഞ!-->…
കളി കഴിഞ്ഞിട്ടേ മറ്റെന്തും..! നിലത്ത് വീണു കിടക്കുന്ന താരത്തെ പോലും ചിപ് ചെയ്ത് മുന്നേറി…
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന ആദ്യത്തെ മത്സരത്തിൽ വിജയം കരസ്ഥമാക്കാൻ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്ക് സാധിച്ചിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എതിരാളികളായ റിയൽ സോൾട്ട് ലേക്കിനെ ഇന്റർ മയാമി!-->…
ഒളിമ്പിക് ഗോൾ തലനാരിഴക്ക് നഷ്ടമായി,സുവാരസ് കളഞ്ഞു കുളിച്ചത് മെസ്സിയുടെ മിന്നും പാസ്, തോൽവിക്കിടയിലും…
ഇന്ന് അമേരിക്കയിൽ വെച്ച് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഡല്ലാസ് എഫ്സി ഇന്റർ മയാമിയെ തോൽപ്പിച്ചത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെങ്കിലും ഗോളുകൾ നേടാൻ സാധിക്കാതെ പോയത് മയാമിക്ക്!-->…
മെസ്സിയും സുവാരസ്സും ഒരുമിച്ച് നോക്കിയിട്ടും ഫലമുണ്ടായില്ല,ഇന്റർ മയാമിയുടെ കഷ്ടകാലം തുടരുന്നു.
ഈ സീസണിലെ ആദ്യ ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്റർ മയാമി സമനില വഴങ്ങിയിരുന്നു.എൽ സാൽവദോറിന്റെ ദേശീയ ടീമായിരുന്നു ഇന്റർ മയാമിയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നത്. മത്സരത്തിൽ ലയണൽ മെസ്സിയും സുവാരസ്സും ഇറങ്ങിയിരുന്നു. എന്നാൽ ഗോളടിക്കാനാവാതെ മയാമിക്ക്!-->…
എൽ സാൽവദോർ താരങ്ങളെ വട്ടം കറക്കി മെസ്സി,മികച്ച പ്രകടനം,പക്ഷേ ഇന്റർ മയാമിക്ക് വിജയിക്കാനായില്ല.
ലയണൽ മെസ്സി ഈ സീസണിലെ തന്റെ ആദ്യത്തെ മത്സരം പൂർത്തിയാക്കി കഴിഞ്ഞു.എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയാണ് ഇന്റർ മയാമി ഇന്ന് സൗഹൃദ മത്സരം കളിച്ചത്.എൽ സാൽവദോറിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിൽ വിജയിക്കാൻ ഇന്റർ!-->…
മെസ്സിക്ക് രാജകീയ സ്വീകരണം നൽകി മയാമി,നന്ദി പറഞ്ഞ് താരം,പക്ഷേ മത്സരത്തിൽ മയാമി പരാജയപ്പെട്ടു.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ബാലൺ ഡി'ഓർ അവാർഡ് ജേതാവാകാൻ ഒരിക്കൽ കൂടി മെസ്സിക്ക് കഴിഞ്ഞിരുന്നു.ഹാലന്റിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മെസ്സി അവാർഡ് നേടിയത്. ആകെ 8 തവണ ഈ പുരസ്കാരം നേടിയ മെസ്സി!-->…