Browsing Category
MLS
ആ താരം ഉള്ളതുകൊണ്ടാണ് മെസ്സിയിങ്ങനെ തിളങ്ങുന്നത്,ഇല്ലെങ്കിൽ കാണാമായിരുന്നു,മെസ്സി എഫക്റ്റിന്റെ…
ലിയോ മെസ്സി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മിയാമിയുടെ ആരാധകർ എല്ലാവരും ആവേശത്തിലാണ്. കാരണം അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സ്വാധീനമാണ് മെസ്സി ചെലുത്തിയിട്ടുള്ളത്. മെസ്സി വരുന്നതിനു മുന്നേ നിരവധി തോൽവികൾ വഴങ്ങിയ മയാമി മെസ്സി!-->…
പറഞ്ഞ വാക്ക് പാലിക്കാനാവാതെ കെല്ലിനി,ഒടുവിൽ തുറന്ന് സമ്മതിച്ചു,മെസ്സിയുടെ ഇന്റർ മയാമിയാണ് നേരിട്ട…
ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നതിന് മുന്നേ ഇറ്റാലിയൻ ലെജണ്ടായ കെല്ലിനി ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിരുന്നു.മെസ്സിയെ ഒരുപാട് തവണ താൻ നേരിട്ടിട്ടുണ്ടെന്നും പലതവണയും പരാജയപ്പെടുകയാണ് ചെയ്തത് എന്നുമായിരുന്നു!-->…
മെസ്സിക്ക് നേരെ ബോട്ടിലേറ്, രക്ഷപ്പെട്ടത് തലനാരിഴക്ക്, പ്രതിഷേധം ശക്തം.
ലോസ് ആഞ്ചലസ് എഫ്സിയെ പരാജയപ്പെടുത്താൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു.3-1 എന്ന സ്കോറിനാണ് ഇന്റർ മയാമി ആഞ്ചലസിൽ വെച്ചു കൊണ്ട് അവരെ തോൽപ്പിച്ചത്.സാധാരണ പോലെ ലയണൽ മെസ്സി മത്സരത്തിൽ മികച്ച രീതിയിൽ കളിച്ചു. രണ്ട് അസിസ്റ്റുകളാണ് അദ്ദേഹം സ്വന്തം!-->…
മെസ്സിയുടെ വിളയാട്ടം തുടരുകയാണ്,ഇന്റർ മയാമി തോൽവി അറിയാതെ പറക്കുകയുമാണ്.
ലയണൽ മെസ്സിയുടെ വരവോടുകൂടിയാണ് ഇന്റർ മയാമിയുടെ തലവര തെളിഞ്ഞത്. ഈ സീസണിൽ അമേരിക്കയിൽ തന്നെ ഒന്നിനും കൊള്ളാത്ത ടീമായിരുന്നു ഇന്റർമയാമി.പക്ഷേ മെസ്സി വന്നതിനുശേഷം അവർ പറക്കുകയാണ്. ഇന്നത്തെ മത്സരത്തിലും വിജയിച്ചതോടുകൂടി മെസ്സി!-->…
മെസ്സിയോട് ഞാനൊക്കെ എത്ര തവണ തോറ്റിരിക്കുന്നു, അമേരിക്കക്കാർ അറിയാൻ പോകുന്നതേയുള്ളൂ: ഇറ്റാലിയൻ…
അടുത്ത അമേരിക്കൻ ലീഗ് മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാവിലെയാണ് ഈ മത്സരം നടക്കുക.ഇന്റർ മയാമിക്ക് ഇത് എവേ മത്സരമാണ്. മികച്ച രീതിയിൽ കളിക്കുന്ന ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തുക എന്നത് ഇന്റർ!-->…
മെസ്സിയെ മാത്രം ഫോക്കസ് ചെയ്യില്ല, മയാമിയെ തോൽപ്പിക്കും:കെല്ലിനി ആത്മവിശ്വാസത്തിൽ.
ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയുടെ അടുത്ത എതിരാളികൾ ലോസ് ആഞ്ചലസ് എഫ്സി എന്ന ക്ലബ്ബാണ്. തിങ്കളാഴ്ച രാവിലെയാണ് ഈ മത്സരം നടക്കുന്നത്. ഇറ്റലിയുടെയും യുവന്റസിന്റെയും ഇതിഹാസമായ ജോർജിയോ കെല്ലിനി ഇപ്പോൾ LAFC യുടെ താരമാണ്. അതുകൊണ്ടുതന്നെ ലയണൽ!-->…
ഒരമ്മ പെറ്റ മക്കളെ പോലെ,ഈ സീസണിലെ എല്ലാ കണക്കുകളിലും തുല്യത പാലിച്ച് മെസ്സിയും ക്രിസ്റ്റ്യാനോയും.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ പ്രായത്തിലും മാസ്മരിക പ്രകടനമാണെന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രായം ഈ രണ്ടു താരങ്ങളെയും തളർത്തിയിട്ടില്ല. അമേരിക്കയിലാണ് മെസ്സി കളിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോയുടെ അങ്കത്തട്ട് സൗദി!-->…
വീണ്ടും കള്ളത്തരം കാണിച്ച് മെസ്സി,അനുവദിക്കാതെ റഫറി,മനസ്സ് വരാതെ ലിയോ.
ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടന്നത്.രണ്ട് ടീമുകൾക്കും ഗോളടിക്കാൻ!-->…
മെസ്സിയെ താഴിട്ട് പൂട്ടി,ഇന്റർ മയാമിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല.!-->…
ഞാൻ ആദ്യമായിട്ടാണ് ഒരു ഗോളിന്റെ വീഡിയോ 10 തവണ കാണുന്നത്, ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസിനെ കുറിച്ച്…
ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസ്സ് ലോക ഫുട്ബോളിൽ എങ്ങും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിലായിരുന്നു ലയണൽ മെസ്സി ഗോൾ നേടിയത്. ആ ഗോൾ നേടുന്നതിന് മുന്നേ മെസ്സി സഹതാരമായ ക്രമാസ്ക്കിക്ക് ഒരു!-->…