Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

MLS

റയൽ മാഡ്രിഡ് സൂപ്പർ താരത്തെ നേരിട്ട് കണ്ട് ബെക്കാം, മെസ്സിയും സൂപ്പർ താരവും ഒരുമിക്കുമോ?

ഡേവിഡ് ബെക്കാം സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിച്ചപ്പോൾ ഏവർക്കും അത്ഭുതമായിരുന്നു. എന്തെന്നാൽ ഇത്ര വേഗത്തിൽ മെസ്സിയെ സ്വന്തമാക്കാൻ മയാമിക്കോ ബെക്കാമിനോ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഒരു റയൽ മാഡ്രിഡ് ഇതിഹാസം ബാഴ്സ

അരങ്ങേറിയതിനു പിന്നാലെ ലയണൽ മെസ്സിക്കെതിരെ MLS നടപടിയെടുക്കാൻ സാധ്യത.

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇന്റർ മയാമിക്ക് അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ തോൽപ്പിച്ചത്. മത്സരത്തിൽ ലയണൽ മെസ്സിയുടെ വകയായിരുന്നു ഒരു ഗോൾ. അദ്ദേഹം

മെസ്സിയെ ആസ്വദിക്കുന്നതുകൊണ്ട് എനിക്കെന്റെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നില്ല : പരാതി പറഞ്ഞ് ഇന്റർ…

ലയണൽ മെസ്സി വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ അമേരിക്കയിലെ ആരാധകരുടെയും സഹതാരങ്ങളുടെയും ഹൃദയത്തിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.അത്രയേറെ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.മെസ്സിയുടെ സാന്നിധ്യം തന്നെ എല്ലാ

ഇന്റർ മയാമിയുടെ വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ലയണൽ മെസ്സി ഉണ്ടാവില്ല.

ലയണൽ മെസ്സി വന്നതുകൊണ്ട് ഇന്റർ മയാമിക്ക് സംഭവിച്ച മാറ്റം ചെറുതൊന്നുമല്ല. തോറ്റ് തരിപ്പണമായിരുന്ന ഒരു ടീം ഇന്ന് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.മെസ്സി വരുന്നതിനു മുൻപേ അവസാനമായി ലീഗിൽ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒന്നിൽ പോലും

പഴകുംതോറും വീര്യം ഇരട്ടിയാകുന്ന വീഞ്ഞ്,36 പിന്നിട്ടതിനുശേഷം മെസ്സി കളിക്കുന്നത് മാസ്മരിക ഫോമിൽ.

ലയണൽ മെസ്സി ആരാധകരെ ആനന്ദിപ്പിക്കുന്നത് തുടരുകയാണ്. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് ഒരല്പം നിരാശയുണ്ടാക്കിയ കാര്യമാണെങ്കിലും മെസ്സിയുടെ മാസ്മരിക പ്രകടനം ഇപ്പോഴും ആരാധകർക്ക് കാണാനാവുന്നുണ്ട്.അതുകൊണ്ടുതന്നെ അവർ സന്തോഷവാന്മാരാണ്. പാരീസിൽ

സൂപ്പർ സബ്ബ് മെസ്സി.. പകരക്കാരനായി ഇറങ്ങുമ്പോൾ മെസ്സിക്ക് വീര്യം കൂടുമെന്ന് കണക്കുകൾ.

ഇന്ന് ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ മേജർ ലീഗ് സോക്കർ മത്സരത്തിൽ പരാജയപ്പെടുത്തിയിരുന്നു.രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കുറച്ച് സമയം റസ്റ്റ് നൽകാൻ

ഇത് മനുഷ്യനല്ലന്ന് ഉറപ്പാണ്,ലിയോ മെസ്സിയുടെ അവിശ്വസനീയ പാസിൽ അന്താളിച്ച് ഫുട്ബോൾ ലോകം.

ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന് റസ്റ്റ് നൽകുകയായിരുന്നു. മെസ്സിയുടെ അഭാവത്തിലും ആദ്യപകുതിയിൽ ഇന്റർ മയാമി ഒരു ഗോൾ നേടിയിരുന്നു.ഡിയഗോ

സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്നിട്ടും ഗോളടിച്ചു,മെസ്സിയുടെ മികവിൽ ഇന്റർ മയാമി പറക്കുകയാണ്.

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും

ഗ്രൗണ്ടിലൂടെ തേരാ പാര നടക്കുന്ന മെസ്സിക്കെന്തിനാണ് വിശ്രമം? മുൻ അമേരിക്കൻ താരം ചോദിക്കുന്നു.

ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറിയതിനുശേഷം അവർ കളിച്ച എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 8 മത്സരങ്ങളിലും മെസ്സി കളിക്കുകയും ഗോൾ കോൺട്രിബ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് മെസ്സി

ഒരു പയ്യന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ മെസ്സിക്ക് കാണിച്ചു കൊടുക്കാം, ഇത് വെല്ലുവിളിയോ…

ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അമേരിക്കൻ ഫുട്ബോളിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ലയണൽ മെസ്സിയെ കുറിച്ചാണ്. മെസ്സിയുടെ വരവ് അത്രയേറെ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. എതിർ താരങ്ങളും പരിശീലകരും വിമർശകരുമെല്ലാം ലയണൽ മെസ്സിയെ