Browsing Category
MLS
ഫൈനലിന് മുന്നേ മൈതാനത്ത് Suii സെലിബ്രേഷനുമായി ജിയാന്നിസ്, മത്സരശേഷം മെസ്സിയുടെ മികവിനെ വാഴ്ത്തി…
ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.നാഷ്‌വില്ലിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.NBA സൂപ്പർ താരങ്ങളിൽ ഒരാളാണ് ജിയാന്നിസ്. മാത്രമല്ല അദ്ദേഹം നാഷ്‌വിൽ!-->…
കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി മെസ്സി,വായുവിലെറിഞ്ഞ് സഹതാരങ്ങൾ, വാരിപ്പുണർന്ന് ഡേവിഡ് ബെക്കാം.
ലയണൽ മെസ്സിയുടെ വരവ് അത്ഭുതകരമായ ഒരു മാറ്റം തന്നെയാണ് ഇന്റർ മയാമി എന്ന ക്ലബ്ബിൽ ഉണ്ടാക്കിയത്. എല്ലാ അർത്ഥത്തിലും തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീം പുതുജീവൻ കിട്ടിയതുപോലെയാണ് ഉയർത്തെഴുന്നേറ്റു വന്നത്. ആ ജീവൻ നൽകിയത് ലയണൽ!-->…
ഇതാണ് മെസ്സി..ഞാനെന്ന ഭാവമില്ലാത്തവൻ.. കിരീടമുയർത്താൻ ക്യാപ്റ്റൻ സ്ഥാനം കൈമാറി ക്ഷണിച്ച് ലിയോ…
ലയണൽ മെസ്സി വരുന്നതിനു മുന്നേ ഇന്റർ മയാമി എന്ന ക്ലബ്ബിന്റെ ക്യാപ്റ്റൻ ഡി ആൻഡ്രേ എഡ്ലിനായിരുന്നു.ഇന്റർ മയാമിയുടെ സീനിയർ താരം കൂടിയാണ് അദ്ദേഹം. ലയണൽ മെസ്സി വന്നപ്പോൾ അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം ഒരു മടിയും കൂടാതെ മെസ്സിക്ക്!-->…
കളിക്കുന്ന മണ്ണിലെല്ലാം പൊന്നു വിളയിക്കുന്ന മെസ്സി, ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറും ടോപ് സ്കോററും…
ലയണൽ മെസ്സി ഇന്റർ മയായിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് പോലും വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. കാരണം തകർന്ന് തരിപ്പണമായി നിൽക്കുന്ന ഒരു ടീമാണ് ഇന്റർമയാമി.ലീഗിൽ അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ അവർക്ക് വിജയം!-->…
എജ്ജാതി ഗോളാണ് മെസ്സീ…ലീഗ്സ് കപ്പ് കൈക്കലാക്കി ഇന്റർ മയാമി.
ലയണൽ മെസ്സി എന്ന താരം ഇന്റർ മയാമിയെ കിരീടത്തിലേക്കും ചരിത്രത്തിലേക്കും നയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി കൊണ്ട് ലീഗ്സ് കപ്പ് ഇന്റർ മയാമി നേടിയിരിക്കുന്നു. അതിന് കാരണക്കാരൻ ലയണൽ മെസ്സിയാണ്.നാഷ്‌വില്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ!-->…
മെസ്സിയെ നോക്കുന്ന നോട്ടം കണ്ടോ,തന്നെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ഭാര്യയുടെ കമന്റ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മെസ്സിയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ഒരുപാട് ആരാധകരുണ്ട്. ലയണൽ മെസ്സി എവിടെപ്പോയാലും അദ്ദേഹത്തെ തിരിച്ചറിയാത്തവരായി ആരുമില്ല. കൂടുതൽ സ്വകാര്യ ജീവിതം നയിക്കാൻ വേണ്ടിയായിരുന്നു മെസ്സി ഇന്റർ മയാമിയിൽ!-->…
പറഞ്ഞത് തിരുത്തിപ്പറഞ്ഞ് ഫിലാഡൽഫിയ കോച്ച്, തോറ്റത് മെസ്സിയോട്,മെസ്സിയുണ്ടെങ്കിൽ മയാമിയെ ആർക്കും…
ലീഗ്സ് കപ്പ് സെമിഫൈനലിൽ മയാമിയെ നേരിടും മുമ്പ് ഫിലാഡൽഫിയ കോച്ചായ ജിം കർട്ടിൻ ലിയോ മെസ്സിയെ കുറിച്ച് സംസാരിച്ചിരുന്നു.ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ വിസിൽ!-->…
36ആം വയസ്സിൽ കരിയറിൽ ദൂരം കൂടിയ രണ്ടാമത്തെ ഗോളിന്റെ ഉടമ,ലിയോ മെസ്സിക്ക് പ്രായം ഒന്നിനും ഒരു…
ലിയോ മെസ്സി ക്യാപ്റ്റനായ ഇന്റർമയാമി മറ്റൊരു തകർപ്പൻ വിജയത്തോടുകൂടി ലീഗ്സ് കപ്പിന്റെ ഫൈനലിൽ കടന്നിട്ടുണ്ട്.ഫിലാഡൽഫിയ യൂണിയനെ 4-1 എന്നാ സ്കോറിന് തോൽപ്പിച്ചു കൊണ്ടാണ് ഇന്റർ മയാമി കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുന്നത്.ഈ ക്ലബ്ബ്!-->…
മയാമിയുടെ ചരിത്രത്തിലെ ആദ്യ ഫൈനൽ, ആദ്യമായി ചാമ്പ്യൻസ് കപ്പിന് യോഗ്യതയും,തലവര തന്നെ മാറ്റിയെഴുതിയ…
ഇന്റർ മയാമിയും ഫിലാഡൽഫിയയും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിക്ക് വിജയം.4-1 എന്ന സ്കോറിനാണ് മയാമി ഫിലാഡൽഫിയയെ തകർത്തു വിട്ടത്. ഇതോടെ ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ലിയോ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞു. ഇന്നത്തെ!-->…
6 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്ത മയാമിയെ ആറിലും വിജയിപ്പിച്ചെടുത്ത മെസ്സി മാജിക്,5…
ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിന് മുന്നേ അവർ കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും മയാമി വിജയിച്ചിരുന്നില്ല.ജൂൺ എട്ടാം തീയതി ഓപ്പൺ കപ്പിൽ നടന്ന മത്സരത്തിൽ അവർ ഒരു ഗോളിന് വിജയിച്ചിരുന്നു.അതിനുശേഷം ആറു മത്സരങ്ങൾ അവർ കളിച്ചു.!-->…