Browsing Category
MLS
തുടർച്ചയായ അഞ്ചു മത്സരങ്ങളിലും ഗോൾ, അമ്പരപ്പിക്കുന്ന ലിയോ മെസ്സി മാജിക്.
ഒരാൾക്ക് ഇത്രയധികം മായാജാലം സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ആലോചിക്കുന്ന കാര്യം. ലിയോ മെസ്സി കളിക്കാൻ തുടങ്ങിയത് മുതൽ ഇന്റർ മിയാമിക്ക് ഉണ്ടായ മാറ്റം അത് അത്ഭുതകരമാണ്. മെസ്സി കളിക്കുന്നതിനു മുന്നേ തുടർച്ചയായി കളിച്ച ആറു!-->…
മാർവ്വലിനോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല,പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി പുതിയ സെലിബ്രേഷനുമായി ലിയോ…
ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്.ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്.ക്യാപ്റ്റൻ ലിയോ മെസ്സി ഈ മത്സരത്തിലും ഗോളടിച്ചു. മത്സരത്തിന്റെ 86ആം മിനിട്ടിൽ!-->…
The Messi effect Is real,Goat,നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞ് ട്വീറ്റ് ചെയ്ത് ജോർഹെ മാസ്.
ലയണൽ മെസ്സിയുടെ അപാരമായ എഫക്റ്റിനുള്ള ഉദാഹരണമായി ഒരുപാട് കാര്യങ്ങൾ ഇപ്പോൾ പുറത്തോട്ട് വന്നു കഴിഞ്ഞു. വന്നതോടുകൂടി ഇന്റർമിയാമിയുടെ വളർച്ച അതിന്റെ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും അത്ഭുതകരമായ വളർച്ച!-->…
അമേരിക്ക മെസ്സിയുടെ പ്രിയപ്പെട്ട വിളനിലം,17 മത്സരങ്ങളിൽ നിന്ന് നേടിയത് 23 ഗോളുകൾ.
ലയണൽ മെസ്സിക്ക് ഇന്റർ മിയാമി എന്ന ക്ലബ്ബിൽ ലഭിച്ച സ്റ്റാർട്ടിൽ കണ്ണുമിഴിച്ചിരിക്കുകയാണ് വേൾഡ് ഫുട്ബോൾ. ആദ്യത്തെ മത്സരത്തിൽ സുന്ദരമായ ഫ്രീക്കിക്ക് ഗോൾ നേടിയ മെസ്സി തുടർന്ന് കളിച്ച മൂന്നു മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു.!-->…
തോറിന്റെയും ബ്ലാക്ക് പാന്തറിന്റെയും സെലിബ്രേഷൻ മെസ്സി അനുകരിച്ചതിന്റെ കാരണം പറഞ്ഞ് എഡുൾ.
ലയണൽ മെസ്സി ഇന്റർ മിയാമിയിൽ തച്ചുതകർക്കുകയാണ്. കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടി. ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ ഫ്രീക്കിക്ക് ഗോൾ. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം. സ്വപ്ന സമാനമായ തുടക്കമാണ് അമേരിക്കയിൽ!-->…
മെസ്സിക്ക് എതിരാളിയാവാൻ നെയ്മർ എംഎൽഎസിലേക്ക്?
ലയണൽ മെസ്സി പിഎസ്ജിയിൽ കഴിഞ്ഞ രണ്ടുവർഷം നെയ്മർ ജൂനിയറോടൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം മെസ്സി MLS ക്ലബ്ബായ ഇന്റർ മിയാമിലേക്ക് എത്തി.ഇന്റർ മിയാമിയിൽ അത്ഭുതകരമായ മികവാണ് മെസ്സി നടത്തുന്നത്.!-->…
പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ,ക്രിസ്റ്റ്യാനോക്ക് ഇനി വിശ്രമിക്കാം,മെസ്സി തന്നെ താരം.
ഡെല്ലാസ് എഫ്സിക്കെതിരെ ലീഗ്സ് കപ്പിൽ നടന്ന ഇന്റർ മിയാമിയുടെ പ്രീ ക്വാർട്ടർ മത്സരം വളരെയധികം ആവേശഭരിതമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 4-4 എന്ന സ്കോറിലാണ് അവസാനിച്ചത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെല്ലാസിനെ തോൽപ്പിച്ചുകൊണ്ട്!-->…
മെസ്സിയെ വിമർശിച്ച ഗോൾകീപ്പറെ പുറത്താക്കി ഇന്റർ മിയാമി.
ക്യാപ്റ്റൻ ലിയോ മെസ്സി ഉജ്ജ്വല ഫോമിലാണ് ഇന്റർ മിയാമിക്ക് വേണ്ടി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി മൂന്ന് ബ്രൈസുകളാണ് ലിയോ മെസ്സി നേടിയിട്ടുള്ളത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും ഒരു അസിസ്റ്റും ലിയോ മെസ്സി നേടികഴിഞ്ഞു. ഇന്റർ!-->…
മെസ്സിക്ക് ഫ്രീക്കിക്ക് എന്നാൽ പെനാൽറ്റി ലഭിച്ചതുപോലെയെന്ന് പറഞ്ഞ് എതിർ പരിശീലകൻ.
ആർക്കും തടയാനാകാത്ത വിധമുള്ള ഉജ്ജ്വല ഫോമിലാണ് മെസ്സി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. നാലു മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. അതിൽ രണ്ട് ഗോളുകൾ ഫ്രീക്കിക്ക് ഗോളുകളാണ്. ആ രണ്ട്!-->…
4 മത്സരങ്ങൾ,7 ഗോളുകൾ,നാലിലും മാൻ ഓഫ് ദി മാച്ചും വിജയവും, ഇത് മെസ്സിക്ക് മാത്രം സാധ്യമാകുന്നതെന്ന്…
ലയണൽ മെസ്സി വരുന്നതിനു മുൻപ് ഇന്റർ മിയാമി എന്ന ക്ലബ്ബിന്റെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച!-->…