Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

MLS

ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.

ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്.

ജേഴ്‌സി വിൽപ്പനയിൽ സ്പോർട്സ് ലോകത്ത് റെക്കോർഡ് കുറിച്ച് മെസ്സി, മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ.

ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സൈനിങ് വലിയ സ്വാധീനമാണ് അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഫുട്ബോളിന് അത്ര പ്രശസ്തി നേടാത്ത അമേരിക്കയും ഇപ്പോൾ ഫുട്ബോൾ ലഹരിയിലാണ്. ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ

മെസ്സി വന്നു,പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന മിയാമി ഒന്നാം സ്ഥാനത്ത്,വൻ കുതിപ്പ്.

ലയണൽ മെസ്സിയുടെ ക്ലബ്ബിലേക്കുള്ള വരവ് എല്ലാ അർത്ഥത്തിലും ഇന്റർ മിയാമിക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകിയിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവ് മെസ്സി കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചു എന്നത് തന്നെയാണ്. കളിക്കളത്തിന് അകത്തും

മെസ്സിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് ഇന്റർ മിയാമി സഹതാരം.

ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു മത്സരങ്ങളിലും കയ്യടി കരസ്ഥമാക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും

മെസ്സി ലോണിൽ ബാഴ്സയിലേക്കെത്തുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമിയുടെ ഉടമസ്ഥൻ.

ലയണൽ മെസ്സി ഇപ്പോൾ അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു സ്റ്റാർട്ട് തന്നെ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത്

മെസ്സിക്ക് മാത്രമാണ് ഇത് ചെയ്യാൻ സാധിക്കുകയെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ.

ലയണൽ മെസ്സി മേജർ ലീഗ് സോക്കറിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഫുട്ബോളും ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. മെസ്സിയുടെ വരവോടുകൂടി വലിയ ഇമ്പാക്ടാണ് അമേരിക്കൻ ഫുട്ബോളിൽ ഉണ്ടായിട്ടുള്ളത്. എല്ലാ നിലയിലും അമേരിക്കയിലെ ഫുട്ബോൾ ഇപ്പോൾ

മിയാമിയിൽ എന്നല്ല,എവിടെപ്പോയാലും മെസ്സിക്ക് സ്വൈരജീവിതം ലഭിക്കില്ല,സ്റ്റോറിൽ നിന്ന് പുറത്തിറങ്ങിയതും…

ലയണൽ മെസ്സി യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ഫുട്ബോളിലേക്ക് പോയത് അദ്ദേഹത്തിന് കൂടുതൽ സ്വസ്ഥമായ ജീവിതം ലഭിക്കാൻ വേണ്ടിയായിരുന്നു.കുടുംബവുമൊത്ത് കൂടുതൽ സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കാൻ വേണ്ടിയാണ് മെസ്സി യൂറോപ്പിന്

മെസ്സി രണ്ടോ അതിലധികമോ ഗോളുകൾ നേടുന്നത് ഇത് 211ആം തവണ,ആകെ 810 ഗോളുകൾ പൂർത്തിയാക്കി താരം.

ലയണൽ മെസ്സിയുടെ സ്റ്റാറ്റിറ്റിക്സുകൾ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും മെസ്സി പുലർത്തുന്ന മികവ് ഭീകരമാണ്. അതുകൊണ്ടുതന്നെയാണ് ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി

നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ്…

ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ

മെസ്സി ബെക്കാമിനെ നോക്കി നടത്തിയ സെലിബ്രേഷന്റെ അർത്ഥമെന്ത്?

ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു