Browsing Category
Players News
ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ:ക്രിസ്റ്റ്യാനോ ആരാധകരോട് നിർദ്ദേശവുമായി പരിശീലകൻ!
ഇന്ന് യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ ജോർജിയയാണ്. ഇന്ന് അർദ്ധരാത്രി 12:30നാണ് പോർച്ചുഗലും ജോർജിയയും തമ്മിൽ ഏറ്റുമുട്ടുക. പോർച്ചുഗൽ നേരത്തെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചതാണ്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും!-->…
സോറ്റിരിയോയുടെ കാര്യത്തിൽ പ്രചരിക്കുന്നത് പച്ചക്കള്ളം,സത്യാവസ്ഥ വെളിപ്പെടുത്തി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായ മാറ്റങ്ങൾ നടത്തുന്നുണ്ട്. പുതിയ ഒരു കോച്ചിംഗ് സ്റ്റാഫിനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. നാല് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു.രണ്ട്!-->…
ഒഫീഷ്യൽ:ഫെഡോർ ചെർനിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് വിദേശ താരമായ ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത്. സീസണിന്റെ മധ്യത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ്!-->…
ഇഷാനെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ വന്നു,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്താണ്?
കഴിഞ്ഞ സമ്മർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വേറെ ടീമുകളുടെ ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്.!-->…
ഞാനാണ് ഇവിടെയുള്ളത്, നിങ്ങളുടെ മെസ്സിയല്ല, രോഷാകുലനായി ക്രിസ്റ്റ്യാനോ,അൽ ഹിലാലിന്റെ സ്കാർഫ്…
ഇന്നലെ റിയാദ് സീസൺ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയം നേടിയത് അൽ ഹിലാലായിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അൽ ഹിലാൽ വിജയം നേടിയത്. പതിനേഴാം മിനിറ്റിൽ സാവിച്ചും മുപ്പതാം മിനുട്ടിൽ അൽ ദവ്സരിയും നേടിയ ഗോളുകളാണ് അൽ ഹിലാലിന് വിജയവും!-->…
എന്ത്കൊണ്ടാണ് മുംബൈ സിറ്റി വിട്ടത്? കരാർ ടെർമിനേറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ഗ്രെഗ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് മുംബൈ സിറ്റിയുടെ സ്കോട്ടിഷ് താരമായ ഗ്രെഗ് സ്റ്റുവർട്ട്.ഈ സീസണിലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിരുന്നു.9 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി!-->…
അർജന്റീന താരങ്ങൾക്ക് ഏതു മണ്ണും സമമാണ്,ഇന്നലെ യൂറോപ്പിൽ നടന്നത് അർജന്റൈൻ സൂപ്പർതാരങ്ങളുടെ വിളയാട്ടം.
സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റീന നാഷണൽ ടീമും അവരുടെ താരങ്ങളും പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന താരങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്. പല താരങ്ങളുടെയും മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല!-->…
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി നേർക്കുനേർ വരുന്നു,കണ്ണും കാതും കൂർപ്പിച്ച്…
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം മുഖാമുഖം വന്ന ഒരുപാട് മത്സരങ്ങൾ ലോക ഫുട്ബോളിൽ ഉണ്ടായിട്ടുണ്ട്. രണ്ടുപേരും സ്പെയിനിൽ കളിക്കുന്ന സമയത്തായിരുന്നു ഇതിന്റെ ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നത്. അന്നത്തെ എൽ ക്ലാസിക്കോകളുടെ!-->…
അർജന്റീനയുടെ മാലാഖ തിരിച്ചെത്തി,ഒരു കിടിലൻ ഫ്രീകിക്ക് ഗോളുമായി,ബ്രസീൽ സൂക്ഷിക്കുക.
അർജന്റീനയുടെ മാലാഖയായ എയ്ഞ്ചൽ ഡി മരിയക്ക് സമീപകാലത്ത് പരിക്കേറ്റിരുന്നു.കുറച്ച് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അർജന്റീന നാഷണൽ!-->…
ഇപ്പോൾ GOAT ആയി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി ലയണൽ മെസ്സി.
ലയണൽ മെസ്സി അതുല്യമായ ഒരു നേട്ടത്തിലേക്ക് കൂടി എത്തിയിട്ടുണ്ട്. ഇന്നലെ പാരീസിൽ വച്ച് നടന്ന ബാലൺഡി'ഓർ അവാർഡ് ദാന ചടങ്ങിൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡ് കൈക്കലാക്കിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി'ഓറുകൾ!-->…