Browsing Category
Players News
Boom Boom..! ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെ,ക്രിസ്റ്റ്യാനോയുടെ വീക്ക് ഫൂട്ട് ഗോളുകൾ കണ്ട് അന്തംവിട്ട്…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലെ തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും റൊണാൾഡോ തന്നെയാണ് ക്ലബ്ബായ അൽ നസ്റിനെ തോളിലേറ്റിയിരിക്കുന്നത്. രണ്ട് കിടിലൻ ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.!-->…
ലയണൽ മെസ്സി പറയുന്നു,ബാലൺഡി’ഓർ പുരസ്കാരം കരീം ബെൻസിമ അർഹിച്ചത്.
ഈ വർഷത്തെ ബാലൺഡി'ഓർ അവാർഡ് ജേതാവ് ആരാണ് എന്നറിയാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന ഒക്ടോബർ 30-ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി'ഓർ ജേതാവിനെ പ്രഖ്യാപിക്കുക.ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ!-->…
സിറ്റി കുരുക്കിൽ,ഡി ബ്രൂയിനയുടെ സ്ഥാനം തെറിപ്പിക്കുമോ ആൽവരസ്,തക്കം പാർത്തുനിന്ന് റയലും ബാഴ്സയും.
മാസ്മരിക പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കിടിലൻ തുടക്കം അദ്ദേഹത്തിന് ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ കളിച്ച ഹൂലിയൻ നാല്!-->…
അടുത്ത ബാലൺഡി’ഓർ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു, മൂന്ന് പേർക്ക് വെല്ലുവിളിയായി ഹൂലിയൻ ആൽവരസും.
ഈ വർഷത്തെ ബാലൺഡി'ഓർ പുരസ്കാര ജേതാവിനെ വരുന്ന മുപ്പതാം തീയതിയാണ് പ്രഖ്യാപിക്കുക. ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും തമ്മിലാണ് ആ അവാർഡിന് വേണ്ടി പ്രധാനമായും പോരാടുന്നത്.എന്നാൽ ഏറെക്കുറെ മെസ്സി അത് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക!-->…
ഹാലന്റിന് വിശ്രമിക്കാം,എംബപ്പേക്കും, 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇപ്പോഴും ഗോൾ വേട്ടക്കാരൻ.
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്.മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബോസ്നിയയെ അവർ തോൽപ്പിച്ചു. അതേപോലെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.രണ്ട് ഗോളുകളാണ്!-->…
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മയാമി കോച്ച്,മെസ്സിയുടെ ബോഡിഗാർഡ് അങ്ങനെയുള്ള ആളല്ല,…
ലയണൽ മെസ്സി വന്നതോടുകൂടിയാണ് അമേരിക്കൻ ഫുട്ബോളിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. പ്രത്യേകിച്ച് ഇന്റർ മയാമിയുടെ മത്സരങ്ങൾ കാണാൻ വേണ്ടി ആരാധകർ വളരെയധികം വർദ്ധിക്കുകയായിരുന്നു.സ്റ്റേഡിയത്തിലും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ.!-->…
മെസ്സിയെ ഉൾപ്പെടുത്താനെ പാടില്ല,ബാലൺഡി’ഓർ ഹാലന്റ്-എംബപ്പേ എന്നിവരിൽ ഒരാൾക്ക് നൽകണം :ഫ്രഞ്ച്…
ബാലൺഡി'ഓർ അവാർഡ് ജേതാവിന് അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്.ഈ മാസത്തിന്റെ ഏറ്റവും അവസാനത്തിലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺഡി'ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സിക്കാണ് ഏവരും സാധ്യത കൽപ്പിക്കുന്നത്.
എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഏർലിംഗ്!-->!-->!-->…
ബ്രസീൽ ടീമിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ടാലിസ്ക്കക്ക് ഇടം ലഭിച്ചില്ല, പരിഹസിച്ച് താരം.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ കളിക്കുന്ന താരമാണ് ടാലിസ്ക്ക. മിന്നും ഫോമിലാണ് അദ്ദേഹം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അൽ അഹ്ലിക്കെതിരെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം!-->…
ഏത് താരത്തിന്റെ ആരാധകനാണെങ്കിലും ഇത് നിങ്ങളുടെ ഹൃദയം തൊടും,ക്രിസ്റ്റ്യാനോയെ കണ്ട നിർവൃതിയിൽ ഫാത്തിമ.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ലോകത്തെ ഏറ്റവും പോപ്പുലറായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ ഫാൻസ്!-->…
എട്ടാം ബാലൺഡി’ഓർ മെസ്സി നേടി? കാരണം താരത്തിന്റെ ക്ലീൻ ഷേവ്.
ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മയാമിക്കൊപ്പമാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഇന്റർ മയാമി തോൽക്കുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിൽ ടോറോന്റോയാണ് മയാമിയുടെ എതിരാളികൾ.
ആ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് മെസ്സി!-->!-->!-->…