Browsing Category
Players News
ലയണൽ മെസ്സിയാണ് ഇത്തവണത്തെ ബാലൺ ഡിഓർ അർഹിക്കുന്നതെന്ന് ഏർലിംഗ് ഹാലന്റിന്റെ പരിശീലകൻ.
കഴിഞ്ഞ സീസണിൽ വേൾഡ് ഫുട്ബോളിൽ മികച്ച പ്രകടനം നടത്തിയ 2 സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും. അതുകൊണ്ടുതന്നെ ബാലൺഡി'ഓർ അവാർഡിനു വേണ്ടിയുള്ള ഫൈറ്റ് ഈ രണ്ടു താരങ്ങളും തമ്മിലാണ് പ്രധാനമായും നടക്കുന്നത്. ഈ രണ്ടു താരങ്ങളിൽ ഒരാൾ!-->…
രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ,ഹാലന്റിന്റെ നെഞ്ചിടിപ്പേറ്റി ക്രിസ്റ്റ്യാനോയുടെ വരവ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ!-->…
എന്തുകൊണ്ട് ഇപ്പോൾ തന്നെ യൂറോപ്പ് വിട്ട് എന്നതിന് ഉത്തരം നൽകി നെയ്മർ.
ആരാധകരെ വല്ലാതെ അലട്ടുന്ന ഒരു ചോദ്യമാണ് എന്തിനാണ് നെയ്മർ ജൂനിയർ ഇപ്പോൾ തന്നെ യൂറോപ്പ് വിട്ടത് എന്നത്. നെയ്മർ ഇപ്പോൾ യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് പോയിട്ടുണ്ട്. രണ്ട് വർഷമാണ് നെയ്മർ അവിടെ കളിക്കുക.!-->…
359 മത്സരങ്ങളിൽ നിന്ന് 376 ഗോൾ കോൺട്രിബ്യൂഷൻസ്,തകർന്ന ഹൃദയത്തോടെ ആരാധകർ ചോദിക്കുന്നു, എന്തിനാണ്…
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിന്നാലെ നെയ്മർ ജൂനിയറും യൂറോപ്പിനോട് ഗുഡ് ബൈ പറയുകയാണ്. എന്നാൽ മെസ്സി, റൊണാൾഡോ എന്നിവരെ പോലെയല്ല നെയ്മർ.മെസ്സിയും റൊണാൾഡോയും സാധ്യമായതെല്ലാം സ്വന്തമാക്കി കൊണ്ടാണ് യൂറോപ്പ് വിട്ടത്.നെയ്മർ ഒന്നും!-->…
ബാഴ്സലോണയിൽ ഇനിയും ചരിത്രം രചിക്കാനുള്ള ബാല്യം മെസ്സിക്കുണ്ടായിരുന്നുവെന്ന് തെളിഞ്ഞു, അവർക്ക്…
ലയണൽ മെസ്സി അപാര ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്. മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ എത്തിയപ്പോൾ മെസ്സിക്ക് തിളങ്ങാനാവില്ല, അല്ലെങ്കിൽ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു കണക്ക് കൂട്ടലുകൾ.അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി!-->…
ഒടുവിൽ നെയ്മർ-ബാഴ്സ റൂമറുകളിൽ മൗനം വെടിഞ്ഞ് സാവി.
നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇപ്പോൾ വേൾഡ് ഫുട്ബോൾ ഏറ്റവും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന വാർത്ത. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുകയാണ്. ഈയൊരു അവസരത്തിലാണ് നെയ്മർ!-->…
ക്രിസ്റ്റ്യാനോയുടെയും അൽ നസ്റിന്റെ മോശം സമയം തുടരുന്നു,പോർച്ചുഗല്ലിൽ വലിയ തോൽവി.
പ്രീ സീസണിലെ കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയോട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വമ്പൻ തോൽവിയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്.5-0 എന്ന സ്കോറിനായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്.റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട്!-->…
എവിടെയാണെങ്കിലും ഡി മരിയ ഡി മരിയ തന്നെ,തിരിച്ചുവരവിലെ അരങ്ങേറ്റം അതിഗംഭീരം, ഗോളും അസിസ്റ്റും നേടി.
ഇപ്പോൾതന്നെ അർജന്റീനയുടെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയ എയ്ഞ്ചൽ ഡി മരിയ ഈ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിനോട് വിട പറഞ്ഞിരുന്നു.എന്നിട്ട് അദ്ദേഹം പോർച്ചുഗലിൽ തന്നെ മടങ്ങിയെത്തുകയായിരുന്നു. മുമ്പ് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി മരിയ!-->…
രണ്ടു കണ്ണും രണ്ടു കാലുമുള്ള ഒരു സാധാരണതാരം മാത്രമാണ് മെസ്സി, പ്രകോപനവുമായി അരങ്ങേറ്റ മത്സരത്തിലെ…
ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്. ഈ മാസം തന്നെ മെസ്സി അമേരിക്കയിൽ അരങ്ങേറ്റ മത്സരം കളിക്കുമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വരുന്ന പതിനഞ്ചാം തീയതിയോ!-->…
ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ,14 സീസണിനിടെ 12 സീസണിലും ഒന്നാംസ്ഥാനം സ്വന്തമാക്കി ലിയോ…
ലയണൽ മെസ്സിയുടെ സർവാധിപത്യമാണ് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നമ്മൾ കണ്ടത്. എല്ലാ മേഖലയിലും മെസ്സി തന്നെയായിരുന്നു അടക്കി ഭരിച്ചിരുന്നത്. ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നിരവധി തവണ!-->…