Browsing Category
Players News
മെസ്സിയുടെ സാന്നിധ്യം ഇന്ററിന് കൂടുതൽ ഗുണം ചെയ്യുന്നു,ബുസ്ക്കെറ്റസിന് പുറമേ മെസ്സിയുടെ രണ്ട്…
അമേരിക്കയിലെ ഇന്റർ മിയാമിയുടെ തലവര തന്നെ മാറ്റി മറിക്കാവുന്ന സൈനിങ്ങാണ് കഴിഞ്ഞ മാസം അവർ നടത്തിയത്. ലിയോ മെസ്സിയെയാണ് ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചത്. ജൂലൈ 22ആം തീയതി മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.!-->…
കലാശപ്പോരിൽ എതിരാളികൾ കുവൈത്ത്, ഇത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലം.
സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ വിജയം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ലെബനനെ തോൽപ്പിച്ചത്. ഇനി കിരീടം ലക്ഷ്യം വെച്ചുകൊണ്ട് ഫൈനൽ മത്സരത്തിലാണ് ഇന്ത്യ കളിക്കുക.കലാശപ്പോരിൽ കുവൈത്താണ്!-->…
ലിയോ മെസ്സിയെ വീഴ്ത്തി മാർക്കയുടെ ബെസ്റ്റ് പ്ലയെർ അവാർഡ് നേടി ഏർലിംഗ് ഹാലന്റ്.
2022/23 സീസണിലെ ബെസ്റ്റ് പ്ലെയർ ആരാണ് എന്ന് തർക്കം മുറുകുന്ന ഒരു സന്ദർഭമാണ്.കാരണം സീസൺ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിന്റെയും അവസാനവാക്കായിക്കൊണ്ട് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡിഓറിനെയാണ് വേൾഡ് ഫുട്ബോൾ പരിഗണിച്ചു പോരുന്നത്. അത്!-->…
മെസ്സിയോടൊന്ന് ഏറ്റുമുട്ടാൻ ഞങ്ങളെല്ലാവരും കാത്തുനിൽക്കുകയാണെന്ന് എംഎൽഎസ് സൂപ്പർ താരം.
ലയണൽ മെസ്സി ഇന്റർ മിയാമിയുടെ താരമായി ഔദ്യോഗികമായി കൊണ്ട് മാറാൻ ഇനി ഒരുപാട് നാളുകൾ ഒന്നുമില്ല. ജൂലൈ മാസം പകുതിക്ക് വെച്ച് തന്നെ മെസ്സിയെ ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി തങ്ങളുടെ താരമാക്കി മാറ്റും. അതിനുശേഷം മെസ്സിയുടെ ഡെബ്യൂ ഉണ്ടാവുകയും!-->…
ഹാലന്റ് ഡി ബ്രൂയിനയും ചേർന്ന് ആഞ്ഞുപിടിച്ചിട്ടും മെസ്സിക്കൊപ്പമെത്തിയില്ല!
ലയണൽ മെസ്സിയുടെ യഥാർത്ഥ രൂപം ലോക ഫുട്ബോളിന് വെളിവായ സീസണായിരുന്നു 2011/12 സീസൺ. മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ സീസണിൽ നടത്തിയിരുന്നത്. ആ സീസണിൽ തനിച്ച് ആകെ 105 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തിരുന്നു. 50 ഗോളുകൾ ലാലിഗയിൽ മാത്രമായി!-->…
മെസ്സിയോ എംബപ്പേയോയായിരിക്കും ബാലൺഡി’ഓർ ജേതാവ് :ഗിറസിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്ത്…
ഈ സീസണിലെ ബാലൺഡി'ഓർ അവാർഡ് ആര് നേടും എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.മെസ്സി Vs ഹാലന്റ് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടുപേരും മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഫ്രാൻസിന്റെ മുൻ!-->!-->!-->…
വ്യക്തിഗത പ്രകടനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുക :ബാലൺ ഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ ചീഫ്.
സീസണിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ബാലൺഡി'ഓർ പുരസ്കാരം നൽകുന്നത്.ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ബാലൺഡി'ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കും.ആദ്യം 30 പേരുടെ നോമിനി ലിസ്റ്റ് ആയിരിക്കും ഇവർ പുറത്തുവിടുക.ലയണൽ!-->…
ഇൻഡോനേഷ്യൻ ആരാധകരുടെ ദുഃഖം മനസ്സിലാക്കുന്നു,പക്ഷേ ആരും അർജന്റീനയേക്കാൾ മുകളിലല്ലെന്ന് ലയണൽ സ്കലോനി.
അർജന്റീനയും ഇൻഡോനേഷ്യയും തമ്മിലുള്ള ഫ്രണ്ട്‌ലി മത്സരം നാളെയാണ് നടക്കുക. ഇൻഡോനേഷ്യയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.അതിനുശേഷം ആണ് ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കില്ല!-->…
ക്രിസ്റ്റ്യാനോയെ നേരിട്ട് കണ്ട് ഐഷോ സ്പീഡ്,ഗ്രൗണ്ടിൽ എടുത്തുയർത്തി ആരാധകന്റെ Sui സെലിബ്രേഷൻ.
യുറോ ക്വാളിഫിക്കേഷൻ മത്സരത്തിൽ ഇന്നലെ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ വിജയിച്ചത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു ബ്രൂണോ ഈ മത്സരത്തിൽ നേടിയിരുന്നത്.ക്രിസ്റ്റ്യാനോ ഈ മത്സരത്തിൽ!-->…
മെസ്സിയല്ല ആവശ്യപ്പെട്ടത്,ഞാനാണ് നൽകിയത്,അഭാവത്തെക്കുറിച്ച് അർജന്റീനയുടെ കോച്ച്.
ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ആദ്യം ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ഗോൾ നേടിയത്. സെക്കൻഡ് ഹാഫിലാണ് ജർമ്മൻ പെസല്ലയുടെ ഗോൾ പിറന്നത്. പക്ഷേ അടുത്ത ഫ്രണ്ട്ലി മത്സരം അർജന്റീനക്ക്!-->…