Browsing Category
Premier League
ലിയോ മെസ്സിക്കെതിരെ പ്രീമിയർ ലീഗിലെ താരങ്ങൾ,ഇത്തവണ ബാലൺഡി’ഓർ നേടിയാൽ അത് കടുത്ത…
ബാലൺ ഡി'ഓർ ആരായിരിക്കും ഇത്തവണ നേടുക എന്ന ചർച്ചകൾ ഇപ്പോൾ വേൾഡ് ഫുട്ബോളിൽ വളരെയധികം സജീവമായിട്ടുണ്ട്. അത് ഇനി അറിയാൻ കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്.എന്നാൽ അതിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല എന്നുള്ളത് പല മാധ്യമ!-->…
ദി റിയൽ ഹീറോ റിച്ചാർലീസൺ.. ഇഞ്ച്വറി ടൈമിൽ ഗോളും അസിസ്റ്റും നേടി വിജയത്തിലേക്കെത്തിച്ച ഹീറോയിസം.
ബ്രസീലിയൻ താരമായ റിച്ചാർലീസൺ വളരെ കഠിനമായ സന്ദർഭമായിരുന്നു ഇതുവരെ നേരിട്ടിരുന്നത്.ടോട്ടൻഹാമിൽ കഴിഞ്ഞ സീസണിലും ഈ സീസണലുമായി ഗോളുകൾ നേടാൻ ഇദ്ദേഹം വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ബ്രസീൽ നാഷണൽ ടീമിലും സമാനമായ സ്ഥിതി ഉണ്ടായി. ആകെ!-->…
ലിസാൻഡ്രോ,എൻസോ,മാക്ക് ആല്ലിസ്റ്റർ,അർജന്റൈൻ താരങ്ങൾക്ക് പിഴച്ച പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ വീക്കെൻഡിൽ അവസാനിച്ചത്.പക്ഷേ ലോക ചാമ്പ്യന്മാരായ ചില പ്രധാനപ്പെട്ട അർജന്റൈൻ താരങ്ങൾക്ക് ഈ രണ്ടാം റൗണ്ട് മത്സരങ്ങളിൽ പിഴച്ചിട്ടുണ്ട്.ലിസാൻഡ്രോ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ്!-->…
എമി മാർട്ടിനസിന് തുടക്കം അതികഠിനം, വഴങ്ങേണ്ടിവന്നത് നിരവധി ഗോളുകൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഈ വീക്കിലാണ് തുടക്കമായത്. ഫസ്റ്റ് റൗണ്ടിലെ പോരാട്ടങ്ങൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.ആസ്റ്റൻ വില്ലയും ന്യൂകാസിൽ യുണൈറ്റഡും തമ്മിലായിരുന്നു മത്സരം. ഒരു വമ്പൻ തോൽവിയാണ് ഈ മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് ഏറ്റുവാങ്ങേണ്ടി!-->…
ഹാലന്റും ആൽവരസും ഗോൾ വേട്ട തുടങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം.
മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യത്തെ പ്രി സീസൺ മത്സരത്തിൽ യോക്കോഹാമ മറൈനേഴ്സിനെയാണ് നേരിട്ടത്.മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിട്ടുണ്ട്.5-3 എന്ന സ്കോറിനാണ് സിറ്റി വിജയിച്ചത്. കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് തന്നെ ഏർലിങ് ഹാലന്റ്!-->…
ഡിബാലയോട് ചെൽസിയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്ന് സിൽവ, ചെൽസിയിൽ എത്തുമോ എന്നതിനോട് പ്രതികരിച്ച്…
ചെൽസിയെ ഇനി പരിശീലിപ്പിക്കുക അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. അദ്ദേഹത്തിന് അർജന്റീന താരമായ പൗലോ ഡിബാലയെ ചെൽസിയിലേക്ക് കൊണ്ടുവരാൻ താല്പര്യമുണ്ട്. ചെൽസി അദ്ദേഹത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചുവെന്നും മാധ്യമങ്ങൾ അറിയിച്ചിരുന്നു.!-->…
പോച്ചെട്ടിനോ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ,അർജന്റൈൻ സൂപ്പർ താരം ചെൽസിയിലേക്ക്?
ചെൽസിയുടെ കോച്ചായിക്കൊണ്ട് പുതിയതായി എത്തിയത് അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ടീമുകളെ ഒന്നും പരിശീലിപ്പിച്ചിരുന്നില്ല.എന്നാൽ ചെൽസി നാലോളം പരിശീലകരെയായിരുന്നു പരീക്ഷിച്ചിരുന്നത്.അത്രയേറെ പരിതാപകരമായ!-->…
മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് സൂപ്പർതാരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കും.
സൗദി അറേബ്യൻ ഫുട്ബോൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാടൊരുപാട് താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.അത് പലതും ഇപ്പോൾ ഫലം കാണുന്നുമുണ്ട്. മൂന്ന് ചെൽസി താരങ്ങൾ!-->…
ഗിനിയയുടെ വലയിൽ നാലെണ്ണം അടിച്ച് ബ്രസീൽ,ബോസ്നിയക്ക് മൂന്നെണ്ണം കൊടുത്ത് പോർച്ചുഗൽ.
ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഗിനിയക്കെതിരെ മികച്ച വിജയവുമായി ബ്രസീൽ.4-1 എന്ന സ്കോറിനാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ മിന്നും താരങ്ങൾ ഗോൾ നേടിയതോടെയാണ് അനായാസ വിജയം ബ്രസീൽ കരസ്ഥമാക്കിയത്.വിനീഷ്യസും റോഡ്രിഗോയും!-->…
വിഡ്ഢി,അന്നെന്റെ ബർത്ത് ഡേയാണ്,മാക്സി റോഡ്രിഗസിനോട് ലിയോ മെസ്സി പറഞ്ഞത്.
അർജന്റീനയുടെ രണ്ട് ഇതിഹാസതാരങ്ങളാണ് മാക്സി റോഡ്രിഗസും യുവാൻ റോമൻ റിക്വൽമിയും.ഈ രണ്ടു താരങ്ങളും ഒരു ഫെയർവെൽ പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 24ാം തീയതിയാണ് മാക്സി റോഡ്രിഗസിന്റെ റിട്ടയർമെന്റ് പാർട്ടി ഉള്ളത്. ജൂൺ 25 ആം തീയതിയാണ്!-->…