Browsing Category
Saudi League
വയസ്സ് 38, ലീഗിലെ ടോപ് സ്കോറർ,ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാം താരം,ക്രിസ്റ്റ്യാനോ അത്ഭുതമാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും തന്റെ ഗോൾ വേട്ട തുടർന്നുകൊണ്ടിരിക്കുകയാണ്.സൗദി അറേബ്യൻ ലീഗിൽ ഏറ്റവും പുതുതായി നടന്ന മത്സരത്തിൽ അൽ നസ്ർ അൽ അഹ്ലിയെ പരാജയപ്പെടുത്തിയിരുന്നു.4-3 എന്ന സ്കോറിനായിരുന്നു അൽ നസ്റിന്റെ വിജയം.മത്സരത്തിൽ!-->…
നെയ്മർ പരിക്കിന്റെ പിടിയിൽ എന്ന വാർത്തയുടെ സത്യാവസ്ഥ എന്താണ്?
ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളിലും ബ്രസീലിനു വേണ്ടി കളിക്കാൻ നെയ്മർ ജൂനിയർക്ക് കഴിഞ്ഞിരുന്നു. മികച്ച രീതിയിലാണ് അദ്ദേഹം കളിച്ചത്.ആദ്യമത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റം നേടിയ നെയ്മർ ജൂനിയർ രണ്ടാം മത്സരത്തിൽ വിജയ ഗോളിന്!-->…
മാസ്മരിക പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ, വീണ്ടും 5 ഗോൾ വിജയവുമായി അൽ നസ്ർ.
സൗദി പ്രൊഫഷണൽ ലീഗിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വീണ്ടും വലിയ വിജയം നേടിയിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് അൽ നസ്ർ അൽ ഹാസെമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മാസ്മരിക പ്രകടനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും!-->…
എന്തോരം സൂപ്പർതാരങ്ങളുണ്ട്, എന്നിട്ടും ഈ 38 കാരനാണ് ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും ലീഗിൽ…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ!-->…
38കാരൻ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഹാട്രിക്ക്,കൂടെ മാനെയുടെ ഡബിളും,ഗോൾവർഷം നടത്തി അൽ നസ്ർ.
സൗദി അറേബ്യൻ പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ ക്ഷീണം ഇപ്പോൾ മൂന്നാമത്തെ മത്സരത്തിൽ അൽ നസ്ർ തീർത്തിട്ടുണ്ട്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്തേഹിനെ!-->…
സൗദി അറേബ്യയിൽ നിന്നും നിരന്തരം വിളികൾ വന്നു, അന്തം വിട്ടുപോകുന്ന ഓഫറുകളും വന്നു, തീരുമാനത്തിന്…
അർജന്റീനയുടെ പ്രധാനപ്പെട്ട താരമായ എയ്ഞ്ചൽ ഡി മരിയ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായിരുന്നു. കാരണം ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസ് അദ്ദേഹത്തെ കൈവിട്ടിരുന്നു.ഒരുപാട് ക്ലബ്ബുകൾ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ വേണ്ടി!-->…
ബെൻസിമയും മിട്രോവിച്ചും ഗോൾ വേട്ടക്ക് ആരംഭം കുറിച്ചു,വിജയിച്ച് അൽ ഹിലാലും അൽ ഇത്തിഹാദും.
സൗദി അറേബ്യൻ പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഹാദ് വിജയം നേടി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ റിയാദിനെ അവർ തോൽപ്പിച്ചത്. മത്സരത്തിൽ സൂപ്പർ താരം കരിം ബെൻസിമ ഗോൾ നേടിയിട്ടുണ്ട്.സൗദി അറേബ്യൻ ലീഗിലെ താരത്തിന്റെ ആദ്യത്തെ ഗോളാണ് ഇത്.
!-->!-->!-->…
കിടിലൻ അക്രോബാറ്റിക്ക് ഗോൾ ശ്രമവുമായി ക്രിസ്റ്റ്യാനോ,നിഷേധിച്ച് റഫറി, വിവാദം ഉയരുന്നു.
ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ!-->…
സെൽഫി എടുക്കാൻ ശ്രമിച്ച യൂത്ത് ടീം മാനേജറെ തള്ളി മാറ്റി ക്രിസ്റ്റ്യാനോ, അഹങ്കാരിയെന്ന് വിമർശകർ.
ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ!-->…
ക്രിസ്റ്റ്യാനോ വിളിച്ചു,പോർച്ചുഗീസ് മിന്നും താരം അൽ നസ്റിലേക്ക് വരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്ട് ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ്. സൗദി അറേബ്യൻ ലീഗിൽ എത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.ഇപ്പോൾ ലോക ഫുട്ബോളിൽ!-->…