Browsing Category
Saudi League
അൽ നസ്റിന് തോൽവി, ഓപ്പൺ ചാൻസ് കളഞ്ഞു കുളിച്ച ക്രിസ്റ്റ്യാനോക്ക് ട്രോൾ.
സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഫാക്കിനോട് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ!-->…
റിയാദിൽ എങ്ങും നെയ്മർ മാനിയ,വമ്പൻ സ്വീകരണം,പ്രസന്റെഷൻ ഇന്ന്.
നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ അൽ ഹിലാലിന്റെ താരമായി കഴിഞ്ഞു. ഇന്നലെ നെയ്മർ റിയാദിൽ ലാൻഡ് ചെയ്തു. നിരവധി ആരാധകരായിരുന്നു നെയ്മർ ജൂനിയറെ കാണാൻ വേണ്ടി എയർപോർട്ടിൽ തടിച്ചുകൂടിയിരുന്നത്. നിരവധി മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ഒരു വമ്പൻ!-->…
മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.
നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ!-->…
അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത്…
സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.!-->…
25 മുറികളുള്ള മാളിക,9 കാറുകൾ,8 തൊഴിലാളികൾ,നെയ്മർ സൗദിയിൽ രാജാവായി വാഴും.
ബ്രസീലിയൻ സുൽത്താൻ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യയിലെ സുൽത്താനാണ്.കഴിഞ്ഞ ആറു വർഷക്കാലം അദ്ദേഹം പാരീസിലെ സുൽത്താനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മർ ജൂനിയറെ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കോൺട്രാക്ട് പ്രകാരം!-->…
ഗോൾഡൻ ബൂട്ട് ജേതാവ്,35 കിരീടങ്ങൾ,ഫൈനലിൽ ക്രിസ്റ്റ്യാനോ കാണിച്ചത് പക്കാ ഹീറോയിസം.
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്. ആവേശകരമായ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഒടുവിൽ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ നസ്ർ കിരീടം നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ!-->…
ഇങ്ങനെയൊക്കെ ചെയ്യാമോ? ഫിർമിനോയെ വളഞ്ഞ് ആരാധകർ,വൈറലായി വീഡിയോ.
ബ്രസീലിയൻ താരമായ റോബെർട്ടോ ഫിർമിനോ ഒരുപാട് കാലം ലിവർപൂളിൽ കളിച്ചതിനു ശേഷം ക്ലബ്ബ് വിട്ടിരുന്നു.ഫ്രീ ട്രാൻസ്ഫറിലാണ് റെഡ്സിനോട് ഫിർമിനോ വിട ചൊല്ലിയത്.എന്നിട്ട് അദ്ദേഹം സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയിലേക്കാണ് എത്തിയത്.മൂന്നുവർഷത്തെ കരാറാണ്!-->…
ഇതെല്ലാം ക്രിസ്റ്റ്യാനോ മുൻകൂട്ടി കണ്ടു,തന്നോട് പറയുകയും ചെയ്തുവെന്ന് പോർച്ചുഗീസ് സഹതാരം റഫയേൽ…
വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക!-->…