Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Category

Transfer news

എന്തൊക്കെയാണ് കോയെഫിന്റെ പ്രത്യേകതകളെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ അലക്സാൻഡ്രേ കോയെഫാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.പ്രതീക്ഷ വെക്കാവുന്ന ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.കാരണം സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ചു പരിചയം ഈ

ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഒരു കൈമാറ്റ കച്ചവടം നടന്നേക്കാമെന്ന് മാർക്കസ് മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ 5 സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്.അതിൽ നാല് താരങ്ങളും ഡൊമസ്റ്റിക് താരങ്ങളായിരുന്നു.നോഹ് സദോയി മാത്രമായിരുന്നു വിദേശ താരമായി കൊണ്ട് എത്തിയിരുന്നത്. പ്രതിരോധനിരയിലേക്ക് ഫ്രഞ്ച് താരമായ

ഭാവി വാഗ്ദാനം ബികാശ് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നുവോ? പ്രചരിക്കുന്ന വാർത്തകളിലെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വാഗ്ദാനങ്ങളിൽ ഒരാളാണ് ബികാഷ് സിംഗ്. 23 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സ് താരമാണെങ്കിലും കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം അദ്ദേഹം

മാർക്കോ ലെസ്ക്കോവിച്ച് പുതിയ ക്ലബ്ബിലേക്ക്!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിടയിലെ ക്രൊയേഷ്യൻ സാന്നിധ്യമായിരുന്നു മാർക്കോ ലെസ്ക്കോവിച്ച്.ആദ്യത്തെ രണ്ട് വർഷവും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ പ്രതീക്ഷിച്ച രൂപത്തിൽ അല്ല മുന്നോട്ട്

അഞ്ചു താരങ്ങളെ കൊണ്ടുവന്നിട്ടും ഒന്നുപോലും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കാത്തതിൽ ആരാധകർക്ക് നിരാശ!

കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ അഴിച്ചു പണിയാണ് ടീമിനകത്ത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ അടിമുടി മാറ്റാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനം. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ

അപ്രതീക്ഷിതം,പഞ്ചാബ് സൂപ്പർ താരം വിൽമർ ജോർദാനെ മറ്റൊരു വമ്പന്മാർ പൊക്കി!

കഴിഞ്ഞ സീസണിലാണ് ആദ്യമായി പഞ്ചാബ് എഫ്സി ഐഎസ്എൽ കളിച്ചത്. വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു താരമുണ്ട്. അത് സെന്റർ സ്ട്രൈക്കറായ വിൽമർ ജോർദാനായിരുന്നു. കൊളംബിയൻ

മോഹൻ ബഗാൻ സൂപ്പർതാരം ക്ലബ്ബ് വിടുന്നു, സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും!

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചവരാണ് മോഹൻ ബഗാൻ.ഐഎസ്എൽ ഷീൽഡ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഐഎസ്എൽ കപ്പ് ഫൈനലിൽ അവർ പരാജയപ്പെടുകയായിരുന്നു. ശക്തമായ ഒരു നിരയെ തന്നെ അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബാണ് മോഹൻ ബഗാൻ.

ഹൂലിയൻ ആൽവരസിന്റെ ഭാവി തുലാസിൽ,സ്വന്തമാക്കാൻ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്,ഏത് ക്ലബ്ബാണ് താരത്തിന്…

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ മുന്നേറ്റ നിര താരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ ക്ലബ്ബിൽ സന്തോഷവാനല്ല. ക്ലബ്ബിനകത്ത് രണ്ടു വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടും തനിക്ക് അർഹമായ അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി നൽകുന്നില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഏറെ വർധിച്ചുവെന്ന് റിപ്പോർട്ട്‌!

നെയ്മർ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ താരമാണ്.എന്നാൽ ഈ സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബാക്കിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമായി. പക്ഷേ

ലയണൽ സ്‌കലോണി പരിശീലകനാക്കാൻ യൂറോപ്പ്യൻ വമ്പന്മാർ, നീക്കങ്ങൾ തുടങ്ങി!

അർജന്റീനയുടെ അണ്ടർ 20 പരിശീലകനായി കൊണ്ടാണ് ലയണൽ സ്‌കലോണി തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് അർജന്റീന സീനിയർ ടീമിന്റെ പരിശീലകനായി. സ്വപ്നതുല്യമായ നേട്ടങ്ങളാണ് അർജന്റീനക്ക് അദ്ദേഹം നേടിക്കൊടുത്തത്.അവരുടെ ദീർഘകാലത്തെ കിരീട