Browsing Category
Transfer news
കാസമിറോയുടെ അങ്കം ഇനി സൗദിയിലോ? ഇടനിലക്കാരനാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഒരുപാട് മികച്ച താരങ്ങൾ ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോളിന്റെ ഭാഗമാണ്. നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതിലൂടെ സൗദിക്ക് ലോക ഫുട്ബോളിന്റെ വലിയ ശ്രദ്ധ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു അവരിതിന് തുടക്കം!-->…
ലിസാൻഡ്രോക്കൊപ്പം യുണൈറ്റഡിൽ കളിക്കാൻ ഒരു അർജന്റീന താരം കൂടിയെത്തുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സ്വന്തമാക്കിയ താരമായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.ടെൻ ഹാഗിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഈ അർജന്റൈൻ സൂപ്പർ താരത്തെ അവർ സ്വന്തമാക്കിയിരുന്നത്. തുടക്കത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും പിന്നീട്!-->…
നാപോളി,ബാഴ്സ,ആസ്റ്റൻ വില്ല,റയൽ ബെറ്റിസ്.. അർജന്റീനയുടെ മിന്നും താരത്തിന് വേണ്ടി പിടിവലി.
പതിവുപോലെ അർജന്റീന താരങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിലും സജീവമാണ്.അലക്സിസ് മാക്ക് ആല്ലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കിയിരുന്നു. ലയണൽ മെസ്സി ഇന്റർമിയാമിയിലേക്ക് പോയപ്പോൾ ഡി മരിയ ബെൻഫിക്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.ഡിബാല,ലൗറ്ററോ!-->…
അമ്പമ്പോ..എന്തൊരു സ്വീകരണം,പോർച്ചുഗല്ലിൽ ഡി മരിയ തരംഗം, ഹൃദയത്തിൽ നിന്നെടുത്ത തീരുമാനമെന്ന് അർജന്റൈൻ…
2008 മുതൽ 2010 വരെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ അഭിവാജ്യ താരമായിരുന്നു ഡി മരിയ. പിന്നീട് അദ്ദേഹത്തെ റയൽ മാഡ്രിഡ് കൊത്തിക്കൊണ്ട് പോവുകയായിരുന്നു. യൂറോപ്പിലെ ഒരുപാട് പ്രശസ്തമായ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിനുശേഷം ഡി മരിയ തന്റെ പഴയ!-->…
ഇന്റർ മിയാമി ഇനി അർജന്റീനയിൽ, രണ്ട് താരങ്ങളെ അർജന്റീനയിൽ നിന്നും റാഞ്ചിയേക്കും.
ലയണൽ മെസ്സിയുടെ ക്ലബ്ബാണ് ഇന്റർ മിയാമി. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ബുസ്ക്കെറ്റ്സിനെ എത്തിച്ച ഇന്റർ ആൽബ,റാമോസ്, ഇനിയേസ്റ്റ എന്നിവരെയൊക്കെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ!-->…
മാസ്മരിക ഫോമിൽ തിയാഗോ അൽമാഡ,ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ഡെർബിക്ക് വേദിയൊരുങ്ങുന്നു.
അർജന്റീനയുടെ മിന്നും താരമായ തിയാഗോ അൽമാഡ ഇപ്പോൾ അപാരഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് താരമാണ് അദ്ദേഹം. 22 വയസ്സ് മാത്രം പ്രായമുള്ള അൽമാഡ ഈ സീസണിൽ അതിഗംഭീര പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ!-->!-->!-->…
ക്രിസ്റ്റ്യൻ റൊമേറോയെ വമ്പന്മാർക്ക് വേണം,ഗുഡ്ബൈ പറയുമോ ടോട്ടൻഹാമിനോട്?
അറ്റലാന്റ എന്ന ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി നടത്തിയ അത്യുജ്വല പ്രകടനമാണ് ക്രിസ്റ്റ്യൻ റൊമേറോ എന്ന അർജന്റീനക്കാരനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു. അതിനു പിന്നാലെയാണ്!-->…
അർജന്റീന സൂപ്പർ താരത്തെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡും ചെൽസിയും.
ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മിഡ്ഫീൽഡറായ ലിയാൻഡ്രോ പരേഡസും ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോയുമായിരുന്നു ഗോളുകൾ നേടിയിരുന്നത്. ഇതിൽ പരേഡസിന്റെ ഗോൾ ഒരുപാട് കയ്യടികൾ!-->…
ഇന്റർ മിയാമിയും സൗദിയും സമീപിച്ചു,ഡി മരിയ ഇനി പോർച്ചുഗല്ലിൽ!
അർജന്റീനയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. നിലവിൽ അദ്ദേഹം ഏതു ക്ലബ്ബിന്റെയും താരമല്ല. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടിയായിരുന്നു ഡി മരിയ കളിച്ചിരുന്നത്. അവർ താരത്തിന്റെ കരാർ പുതുക്കാതെ വന്നതോടുകൂടിയാണ് ഡി മരിയ ഫ്രീ!-->…
മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്.
മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇപ്പോൾ ഈ സീസൺ പകുതി പിന്നിട്ടു കഴിഞ്ഞു.കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് അമേരിക്കയിൽ ഫുട്ബോൾ സംഘടിപ്പിക്കപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം!-->…